Nattuvartha
- Feb- 2022 -7 February
പ്രധാനമന്ത്രിയാണ് എന്നത് ശരി തന്നെ, ഒന്നാന്തരം രാഷ്ട്രീയക്കാരനുമാണ്, നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല: സന്ദീപ് വാര്യർ
തൃശൂർ: ലോക്സഭയിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ സൂചിപ്പിച്ച് കോൺഗ്രസിനെതിരെ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ടെലി പ്രോംപ്റ്ററിൽ നോക്കി മോദി പ്രസംഗിച്ചാൽ മതിയായിരുന്നെന്ന്…
Read More » - 7 February
ജനാധിപത്യത്തെ അപമാനിച്ച പാർട്ടിയാണ് കോൺഗ്രസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കൊവിഡിനെ പോലും രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാധാരണക്കാരുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ല. ജനാധിപത്യത്തെ അപമാനിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കൊവിഡിലൂടെ തന്നെ…
Read More » - 7 February
അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു
അതിരപ്പിള്ളി: അതിരപ്പിള്ളി കണ്ണൻകുഴിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തൻചിറ സ്വദേശിനി ആഗ്നിമിയ ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തിൽ കുട്ടിയുടെ…
Read More » - 7 February
മൂന്ന് കുട്ടികൾ പാറക്കുളത്തിൽ വീണു : 13 വയസ്സുകാരന് ദാരുണാന്ത്യം
കോഴിക്കോട് എടച്ചേരിയിൽ മൂന്നു കുട്ടികൾ പാറക്കുളത്തിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു കുട്ടി മരിച്ചു. 13 വയസുകാരൻ അദ്വൈതാണ് മരിച്ചത്. കുട്ടികൾ മീൻപിടിക്കാനായാണ് പാറക്കുളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന…
Read More » - 7 February
സർക്കാരിനെതിരെ മോശം പരാമർശം ഇല്ല: പുസ്തകമെഴുതിയ ശിവശങ്കറിനെതിരെ തൽക്കാലം നടപടി വേണ്ടെന്ന് സർക്കാർ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ വിഷയത്തെ സംബന്ധിച്ച് അനുഭവകഥ എഴുതിയ ശിവശങ്കറിനെതിരെ തൽക്കാലം നടപടി വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ. സർക്കാരിനെതിരെ പുസ്തകത്തിൽ പരാമർശമില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, കേന്ദ്ര…
Read More » - 7 February
കൊലപാതകക്കേസ്: പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് സസ്പെന്ഷന്
കൊലപാതകക്കേസിലെ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഗുരുഗ്രാമില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (സിഐഎ) മുൻ ചുമതലയുള്ള ഇൻസ്പെക്ടർ ബിജേന്ദർ ഹൂഡയെയാണ്…
Read More » - 7 February
രാജ്യത്ത് വാക്സിനേഷൻ ശക്തമാക്കും : ക്യാമ്പെയ്നുകൾ തീവ്രമാക്കാന്‍ ഇന്ദ്രധനുഷ് 4.0 ദൗത്യമാരംഭിച്ച് ആരോഗ്യമന്ത്രി
ന്യൂഡൽഹി: വാക്സിനേഷൻ ക്യാമ്പെയിനുകൾ തീവ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇന്ദ്രധനുഷ് 4.0 ദൗത്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച തുടക്കം കുറിച്ചു. വാക്സിനേഷൻ കവറേജ് 90 ശതമാനത്തിലേക്ക്…
Read More » - 7 February
മലയാളം മിഷൻ ഡയറക്ടറായി കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു
മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ‘ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്നാണ്…
Read More » - 7 February
ആത്മഹത്യ ചെയ്തു കഴിയുമ്പോഴല്ല ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഗവണ്മെന്റ് തയ്യാറാകണം: ലക്ഷ്മിപ്രിയ
കൊച്ചി: ആലപ്പുഴ: കെഎസ്എഫ്ഇ ചിട്ടിക്കു ചേർന്ന് വഞ്ചിക്കപ്പെട്ടെതായി വെളിപ്പെടുത്തലുമായി നടി ലക്ഷ്മിപ്രിയ. 37 വയസിനിടെ ഉണ്ടായ ഏറ്റവും മോശം അനുഭവം എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വെളിപ്പെടുത്തിയത്.…
Read More » - 7 February
അരുണാചലില്‍ ഹിമപാതം: പെട്രോളിംഗിനിടെ ഏഴ് സൈനികരെ കാണാതായി
അരുണാചല്‍ പ്രദേശിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ഏഴ് സൈനികരെ കാണാതായി. കെമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പട്രോളിംഗിന്റെ ഭാഗമായ സൈനികരെ ഞായറാഴ്ച്ചയാണ് കാണാതായതെന്ന് ഔദ്യോഗിക…
Read More » - 7 February
സിൽവർലൈൻ സർവേയുടെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല: പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതി സര്‍വേക്ക് എതിരേ ഹൈക്കോടതി. സിൽവർലൈൻ പദ്ധതിക്കായി ഇപ്പോൾ നടക്കുന്ന സർവേയുടെ ലക്ഷ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും സർവേ നിയമപ്രകാരമാണോ എന്നതിൽ ആശങ്കയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡിപിആറില്‍…
Read More » - 7 February
കോഴിക്കോട് വിമാനം ഇറങ്ങി കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ണൂർ പഴയങ്ങാടി പുഴയിൽ കണ്ടെത്തി: ലഗേജ് മംഗളൂരുവിലെ ട്രെയിനിൽ
കണ്ണൂർ: ഗൾഫിൽ നിന്നും മടങ്ങി എത്തും വഴി കാണാതായ പ്രവാസി യുവാവിൻ്റെ മൃതദേഹം പഴയങ്ങാടി പുഴയിൽ നിന്ന് കണ്ടെത്തി. വർഷങ്ങൾക്ക് ശേഷം ബഹ്റെയ്നിൽ നിന്നും നാട്ടിലേക്ക് മടങ്ങി…
Read More » - 7 February
‘പിണറായി കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി’ : നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കെതിരായ അവസാന വാതിലും അടയ്ക്കുകയാണ് ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും…
Read More » - 7 February
ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി അടുത്തെത്തി: രാഹുൽ ഈശ്വർ
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഈശ്വർ. പൊതുബോധത്തിന് മുകളിൽ നീതിബോധം നേടിയ…
Read More » - 7 February
സുമതി വളവിൽ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സുമതി വളവിലെ വനത്തിൽ പ്രതിയെ തിരഞ്ഞ് ഇറങ്ങിയ പൊലീസ് അജ്ഞാതന്റെ അസ്ഥികൂടം കണ്ടെടുത്തു. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതി വളവിലാണ് വീണ്ടും അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. വനത്തിനുള്ളിൽ…
Read More » - 7 February
സൈനികൻ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സർക്കാർ ജോലിയിൽ പ്രവേശിച്ചു
കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍…
Read More » - 7 February
എന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാൻ കഴിയില്ല: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കോഴിക്കോട്: വിവാഹദിനത്തിൽ നവവധു വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചു. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ‘എന്റെ കാര്യങ്ങളെല്ലാം…
Read More » - 7 February
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർദ്ധന വേണമെന്ന ആവശ്യവുമായി കെഎസ്ഇബി. 18 ശതമാനം വർദ്ധന ആവശ്യപ്പെടുന്ന താരിഫ് പ്ളാൻ ബോർഡ് വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു. 92…
Read More » - 7 February
പൊളിഞ്ഞത്, അറസ്റ്റു ചെയ്യുന്നതിന് ഒരുക്കിയ പദ്ധതി:ദിലീപിന്റെ വീടിനു മുന്നില്‍ നിന്ന് നിരാശയോടെ ക്രൈംബ്രാഞ്ചിന്റെ മടക്കം
കൊച്ചി: ദിലീപിനും സംഘത്തിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ പൊളിഞ്ഞു പോയത്, ദിലീപിനെ അറസ്റ്റു ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഒരുക്കിയ പദ്ധതികൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിലീപിന്റെ മുഴുവൻ…
Read More » - 7 February
വണ്ടിക്ക് പിന്നിൽ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യം, ലോകായുക്ത ഭേദഗതിയിൽ വിയോജിപ്പ് അറിയിക്കും: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിർക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഓർഡിനൻസ് ഇറക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് നിലവിൽ ഉള്ളത് എന്നതാണ് സിപിഐയുടെ…
Read More » - 7 February
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതി പിടിയിൽ
നെടുമങ്ങാട്: പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് നെട്ട ഹൗസിങ് ബോർഡ് ലക്ഷ്മിവിലാസത്തിൽ അക്ഷയ് (23)നെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട്…
Read More » - 7 February
കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
പത്തനംതിട്ട: കഞ്ചാവ് കച്ചവടം നടത്തിവന്ന മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. അടൂർ പറക്കോട് സുകൈർ മൻസിലിൽ അജ്മൽ (26), ഏഴംകുളം അറുകാലിക്കൽ പടിഞ്ഞോറ് വയല തോട്ടിറമ്പിൽ മുനീർ…
Read More » - 7 February
കോട്ടയം ചെന്നാപ്പാറയിൽ വീണ്ടും പുലി ഇറങ്ങി, വളർത്തുനായയെ ആക്രമിച്ചു: വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ
കോട്ടയം: മുണ്ടക്കയം ചെന്നാപ്പാറയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും പുലി ഇറങ്ങി. വീടുകൾക്ക് സമീപം എത്തിയ പുലി ഒരു വളർത്തുനായയെ ആക്രമിച്ചു. പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തരമായി കൂട്…
Read More » - 7 February
പതിനേഴുകാരിയുടെ ആത്മഹത്യ : കാമുകന് അറസ്റ്റിൽ
കല്ലമ്പലം: പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് പിടിയില്‍. കടയ്ക്കല്‍ വെള്ളാര്‍വട്ട, ആലത്തറമല മാവിള പുത്തന്‍വീട്ടില്‍ അഭില്ദേവാണ് (21) പൊലീസ് പിടിയിലായത്. പള്ളിക്കല്‍ സ്റ്റേഷന് പരിധിയില്‍ ആണ്…
Read More » - 7 February
വാവ സുരേഷിന് സിപിഎം വീട് വെച്ച് നൽകും: മന്ത്രി വി.എൻ വാസവൻ
തിരുവനന്തപുരം: വാവ സുരേഷിന് സിപിഎം വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ പ്രഖ്യാപിച്ചു. അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാകും പാർട്ടി വീട് നൽകുകയെന്നും മന്ത്രി പറഞ്ഞു. പാമ്പ്…
Read More »