ThrissurLatest NewsKeralaNattuvarthaNews

ടൈ​ൽ വ​ർ​ക്ക് തൊ​ഴി​ലാ​ളി​ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

വെ​ട്ടി​പ്പു​ഴ പ​രേ​ത​നാ​യ ക​യ​ന​ത്ത​റ​യി​ൽ ചെ​റി​യ​തി​ന്‍റെ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​നെ(47) ആ​ണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

പു​ന്ന​യൂ​ർ​ക്കു​ളം: ടൈ​ൽ വ​ർ​ക്ക് തൊ​ഴി​ലാ​ളി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ട്ടി​പ്പു​ഴ പ​രേ​ത​നാ​യ ക​യ​ന​ത്ത​റ​യി​ൽ ചെ​റി​യ​തി​ന്‍റെ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​നെ(47) ആ​ണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : നടൻ ദിലീപിനെ കുടുക്കാൻ ശ്രമിക്കുന്ന സംവിധായകന്റെ മുഖംമൂടി അഴിഞ്ഞുവീഴുമോ? ബലാത്സംഗക്കേസിൽ ഇന്ന് മൊഴി രേഖപ്പെടുത്തും

മരണകാരണം വ്യക്തമല്ല. വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

പ്ര​സീ​തയാണ് ഭാ​ര്യ. സ്നേ​ഹ, ഹ​രി​ദേ​വ്, ഗൗ​തം ദേ​വ് എന്നിവരാണ് മ​ക്ക​ൾ. മാ​താ​വ്: ജാ​നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button