KozhikodeLatest NewsKeralaNattuvarthaNews

പാ​റ​ക്കു​ള​ത്തി​ലി​റ​ങ്ങി​ൽ മീ​ന്‍ പി​ടി​ക്കാനിറങ്ങിയ കു​ട്ടി മു​ങ്ങി മ​രി​ച്ചു : ഒ​രാ​ളെ ര​ക്ഷി​ച്ചു

ര​ണ്ട് കു​ട്ടി​ക​ളാ​ണ് മീ​ന്‍​പി​ടി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​വ​ർ മു​ങ്ങി​ത്താ​ഴുകയായിരുന്നു

കോ​ഴി​ക്കോ​ട്: മീ​ന്‍ പി​ടി​ക്കാ​ന്‍ പാ​റ​ക്കു​ള​ത്തി​ലി​റ​ങ്ങി​യ കു​ട്ടിക്ക് ദാരുണാന്ത്യം. കോ​ഴി​ക്കോ​ട് കു​റു​മാ​നി കി​ഴ​ക്ക​യി​ല്‍ സ​ന്തോ​ഷി​ന്‍റെ മ​ക​ന്‍ അ​ദ്വൈ​ത് പാറക്കുളത്തിൽ മുങ്ങിമരിച്ചു.

ക​ച്ചേ​രി പാ​റ​ക്കു​ള​ത്തി​ലാ​ണ് സം​ഭ​വം. ര​ണ്ട് കു​ട്ടി​ക​ളാ​ണ് മീ​ന്‍​പി​ടി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​വ​ർ മു​ങ്ങി​ത്താ​ഴുകയായിരുന്നു. തുടർന്ന് ശ​ബ്ദം കേ​ട്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി ഒ​രാ​ളെ ര​ക്ഷി​ച്ചു.

Read Also : ‘കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്’: പുലിവാല്‍ പിടിച്ച് കെ എഫ് സി, ഒടുവിൽ മാപ്പ് പറഞ്ഞ് പോസ്റ്റ് മുക്കി

തുടർന്ന് നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ദ്വൈ​തി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button