Nattuvartha
- Mar- 2022 -16 March
വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാറളം സ്വദേശിയായ സാഹിര്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരെ നാട്ടുകാർ…
Read More » - 16 March
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു : മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
ചവറ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കരുനാഗപ്പള്ളി പാട്ടത്തിൽ കടവ് മുണ്ടകത്തിൽ പരേതനായ മണിയുടെയും ഗീതയുടെയും മകൻ മനോജ് (32 )ആണ് മരിച്ചത്. ദേശീയപാതയിൽ…
Read More » - 16 March
സഹോദരിയുമായി അവിഹിതം, യുവാവിനെ മദ്യത്തില്‍ വിഷം നല്കി കൊലപ്പെടുത്തി സുഹൃത്ത് : ഒടുവിൽ പിടിയിൽ
ഇടുക്കി: വണ്ടന്മേടില് യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രവീണാണ് അറസ്റ്റിലായത്. വണ്ടന്മേട് നെറ്റിത്തൊഴു…
Read More » - 16 March
തിരുവാതിര മഹോത്സവത്തിനിടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തലും പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണവും : യുവാവ് പിടിയില്‍
കൊല്ലം: കടയ്ക്കലില്‍ തിരുവാതിര മഹോത്സവത്തിനിടെ പെണ്‍കുട്ടികളെ കടന്നുപിടിച്ചയാള്‍ പിടിയില്‍. കടയ്ക്കല്‍ പന്തളം മുക്ക് സ്വദേശി കിട്ടു എന്നു വിളിക്കുന്ന വിപിനാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു…
Read More » - 16 March
ഗര്‍ഭിണിയായ പശുവിനെ മോഷ്ടിച്ച് വിറ്റു : കറവക്കാരന് പൊലീസ് പിടിയിൽ
തൃശൂര്‍: ഗര്‍ഭിണിയായ പശുവിനെ മോഷ്ടിച്ച കേസില്‍ കറവക്കാരന് പൊലീസ് പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി ചാലയ്ക്കല്‍ രാമമൂര്‍ത്തി (41) ആണ് പിടിയിലായത്. പെരുമ്പാവൂര്‍ പുഷ്പഗിരി സ്വദേശിനി വനസ്പതിയുടെ പശുവിനെയാണ്…
Read More » - 16 March
പ്രായപൂര്‍ത്തിയാകാത്ത മകൾക്ക് പീഡനം : അച്ഛന് പത്തുവര്‍ഷം കഠിന തടവ്
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് പത്തുവര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി…
Read More » - 16 March
സ്റ്റേറ്റ് ലിസ്റ്റിലുള്ള പല വിഷയങ്ങളും കേന്ദ്രം കട്ടെടുക്കുന്ന സാഹചര്യമാണ്, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളണം: പി രാജീവ്
തിരുവനന്തപുരം: സ്റ്റേറ്റ് ലിസ്റ്റിലുള്ള പല വിഷയങ്ങളും കേന്ദ്രം കട്ടെടുക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പി രാജീവ്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യ രാജ്യത്ത്, എകശിലാത്മകമായ സംസ്ക്കാരത്തിലേക്ക് ജനങ്ങളെ കേന്ദ്രീകരിക്കാനുളള എതൊരു…
Read More » - 16 March
വിലക്കയറ്റത്തിന് പ്രധാന കാരണം കേന്ദ്രം, ഇന്ധന വില കുറയ്ക്കാതെ മറ്റു വഴികളില്ല: ജിആര്‍ അനില്‍
തിരുവനന്തപുരം: വിലക്കയറ്റത്തിന് പ്രധാന കാരണം ഇന്ധന വിലയും, കർഷക സമരവുമാണെന്ന് മന്ത്രി ജിആർ അനിൽ. സപ്ലൈകോയില്‍ ചില സാധനങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടെന്നും, കരാര്‍ പ്രകാരം ലഭ്യമാക്കിയ ചില…
Read More » - 16 March
സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്, നിക്കാബ് പോലെ ഹിജാബും എതിർക്കപ്പെടണം: ജസ്ല
തിരുവനന്തപുരം: സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്, എന്ന് തുടങ്ങുന്ന യുവാവിന്റെ ഫേസ്ബുക് കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി. സജീവ് ആല എന്നയാളുടെ കുറിപ്പാണ് ജസ്ല…
Read More » - 16 March
‘പൊട്ടിപ്പൊളിഞ്ഞിട്ട് കാലങ്ങൾ കഴിഞ്ഞു’, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും
തിരുവനന്തപുരം: ശംഖുംമുഖം എയര്‍പോര്‍ട്ട് റോഡ് ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. 2018 ഓഖി കടൽക്ഷോഭത്തിൽ നശിച്ചു പോയ റോഡാണ് നാല് വർഷങ്ങൾക്കിപ്പുറം പ്രവർത്തന യോഗ്യമാക്കുന്നത്. റോഡിന്റെ പ്രവര്‍ത്തി…
Read More » - 16 March
പാവപ്പെട്ടവന്റെ കപ്പയെ കള്ളാക്കരുതേ, തീരുമാനം പിൻവലിച്ചില്ലെങ്കിൽ കപ്പ സംരക്ഷണ സമരം നടത്തും: എല്‍എന്‍എസ്
കണ്ണൂർ: മരച്ചീനിയിൽ നിന്ന് മദ്യം നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി രംഗത്ത്. പാവപ്പെട്ടവന്റെ അടുക്കളയിലെ നിത്യാഹാരമായ മരച്ചീനിയെ പണക്കാരന്റെ തീന്മേശയിലെ മദ്യമാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം…
Read More » - 16 March
കോഴിക്കോട്ട് 14 കാരി സ്കൂളിൽ പോകാതെ സോഷ്യൽ മീഡിയയിലെ കാമുകനെ കാണാൻ നഗരത്തിലെത്തി: ഒടുവിൽ നടന്നത്
പന്തീരാങ്കാവ്: സോഷ്യൽ മീഡിയയിലെ കാമുകനെ കാണാൻ വീടുവിട്ടിറങ്ങിയ 14കാരിയെ രക്ഷിച്ചത് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ. ഇന്നലെ രാവിലെ കാണാതായ പെൺകുട്ടിയെ കോഴിക്കോട് നഗരത്തിലെ മാളിൽ നിന്നും വൈകിട്ട്…
Read More » - 16 March
അമിത വിവാദങ്ങളെ സ്വീകരിക്കുവാൻ എഡിറ്റോറിയൽ ബോർഡിനു ബുദ്ധിമുട്ട്, ട്രൂ കോപ്പിയിൽ നിന്ന് ആത്മകഥ പിൻവലിച്ച് ഇന്ദു മേനോൻ
തിരുവനന്തപുരം: ട്രൂ കോപ്പിയിൽ നിന്ന് തന്റെ ആത്മകഥ പിൻവലിച്ച് ഇന്ദു മേനോൻ. ‘എന്റെ കഥ എന്റ ആണുങ്ങളുടേയും’ പത്തു ലക്കത്തിനു ശേഷം ട്രൂ കോപ്പിയിൽ നിന്നും പിൻവലിക്കുകയാണെന്ന്…
Read More » - 16 March
മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യില്‍ നിന്ന് തീപടര്‍ന്നു പൊള്ളലേറ്റ കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്.…
Read More » - 16 March
പൂരക്കളി ഒരു അനുഷ്ഠാനകലയാണ്, അതിനെ ജാതീയമായോ മതപരമായോ എടുക്കരുത്: എം വി ജയരാജന്
കണ്ണൂർ: മകന്റെ മിശ്രവിവാഹത്തെ തുടർന്ന് അച്ഛനെ പൂരക്കളിയിൽ നിന്ന് വിലക്കിയ നടപടിയെ വിമർശിച്ച് എം വി ജയരാജന്. പണിക്കര്‍ക്ക് ചില ക്ഷേത്രം ഭാരവാഹികള്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സമൂഹം…
Read More » - 16 March
സ്കൂളിൽ അതിക്രമിച്ചെത്തി അധ്യാപകരെ ആക്രമിച്ചു : പ്രതി പിടിയിൽ
നന്തിക്കര: സ്കൂളിൽ അതിക്രമിച്ചെത്തിയ പ്രധാനാധ്യാപികയെയും പിടിഎ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ ആക്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. രാപ്പാൾ സ്വദേശി നൊച്ചിയിൽ മധുസൂദനനാ(48)ണ് അറസ്റ്റിലായത്. പുതുക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ്…
Read More » - 16 March
പ്രഭാത നടത്തത്തിനിടെ റവന്യു ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു
കുമളി: റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കട്ടപ്പന ഭൂമി പതിവ് ഓഫീസിലെ ജീവനക്കാരൻ കുമളി പൂമാവിൽ ബാലമുരുകൻ (45) ആണ് മരിച്ചത്.…
Read More » - 16 March
സഹോദരനെ കുത്തിക്കൊലപ്പെടുത്തി : ജാമ്യത്തിലിറങ്ങിയശേഷം വിഷം കഴിച്ച് മരിച്ചു
വൈക്കം: മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ജേഷ്ഠൻ ജാമ്യത്തിലിറങ്ങിയശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സഹോദരൻ റെബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വൈക്കപ്രയാർ വിപിൻ (34)…
Read More » - 16 March
ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതര പരിക്ക്
കൊച്ചി: ഗോശ്രീ പാലത്തിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പുതുവൈപ്പ് സ്വദേശി റിൻസൺ (39), തൃപ്പൂണിത്തുറ സ്വദേശി സുരേന്ദ്രൻ (40) എന്നിവർക്കാണ്…
Read More » - 16 March
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
നെടുമ്പാശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തുരുത്തിശ്ശേരി വടക്കേടത്ത് ഇല്ലത്ത് രാമൻ ഇളയത് (76) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വിമാനത്താവള റോഡിൽ വെച്ചായിരുന്നു അപകടം…
Read More » - 16 March
അല്‍ഫാം കഴിക്കാന്‍ സ്കൂളില്‍ കയറാതെ മുങ്ങി : വിദ്യാർത്ഥിനികൾ പൊലീസ് പിടിയിൽ
ഇടുക്കി: അല്‍ഫാം കഴിക്കാന്‍ സ്കൂളില്‍ കയറാതെ മുങ്ങിയ വിദ്യാര്‍ത്ഥിനികൾ പൊലീസ് പിടിയിൽ. 15, 13 വയസുള്ള വിദ്യാര്‍ത്ഥിനികളാണ് സ്കൂളില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം…
Read More » - 16 March
ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂർ: ഭാരതപ്പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി തടയണയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. Read Also : ബ്രേക്ക്ഫാസ്റ്റിന് പോഷകസമ്പുഷ്ടമായ ഓട്സ് -തേങ്ങാ ദോശ പൊലീസ്…
Read More » - 16 March
തലശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: തലശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വീണ് ഏഴ് വയസുകാരി മുങ്ങി മരിച്ചു. ജയ്പുർ സ്വദേശി ഗോപി ബകരിയയുടെ മകൾ കോനയാണ് മരിച്ചത്. ബലൂൺ വിൽപ്പന സംഘത്തിലെ കുട്ടികളാണ്…
Read More » - 16 March
കാര്യസിദ്ധി ഹനുമാൻ മന്ത്രങ്ങൾ
ആത്മീയ സാധനയിലൂടെ മറ്റാർക്കും എത്താനാകാത്ത കൊടുമുടികൾ സ്പർശിച്ച ഭഗവാനാണ് ശ്രീഹനുമാൻ. ഈ ഭഗവാനെ പ്രീതിപ്പെടുത്താൻ ചൊല്ലുന്ന മന്ത്രങ്ങൾക്ക് എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്നതിനുള്ള ശക്തിയുണ്ട്. മാത്രമല്ല, ആ…
Read More » - 15 March
കാട്ടുപന്നിയുടെ ആക്രമണം : ടാപ്പിംഗ് തൊഴിലാളി മരിച്ചു
തിരുവനന്തപുരം : കാട്ടുപന്നി ആക്രമണത്തിൽ ഒരാൾ മരിച്ചു. പത്തനാപുരം പനമ്പറ്റയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ സുകുമാരനെയാണ് ടാപ്പിംഗിനിടെയാണ് പന്നി ആക്രമിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ…
Read More »