ErnakulamKeralaNattuvarthaLatest NewsNews

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

തുരുത്തിശ്ശേരി വടക്കേടത്ത് ഇല്ലത്ത് രാമൻ ഇളയത് (76) ആണ് മരിച്ചത്

നെടുമ്പാശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തുരുത്തിശ്ശേരി വടക്കേടത്ത് ഇല്ലത്ത് രാമൻ ഇളയത് (76) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് വിമാനത്താവള റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഗോൾഫ് കോഴ്സിനടുത്ത്​ സൈക്കിളിൽ പോവുകയായിരുന്ന രാമനെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

Read Also : അ​ല്‍​ഫാം ക​ഴി​ക്കാ​ന്‍ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ മു​ങ്ങി : വി​ദ്യാ​ർ​ത്ഥി​നി​ക​ൾ‌ പൊ​ലീ​സ് പി​ടി​യി​ൽ

മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചക്ക്​ സംസ്കരിക്കും. ഭാര്യ: ദേവി അന്തർജനം. മക്കൾ: രാജി, ശ്രീജിത്ത്, ശ്രീനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button