Nattuvartha
- Mar- 2022 -15 March
റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണു : വാഹനങ്ങള്‍ കയറിയിറങ്ങി 33കാരന് ദാരുണാന്ത്യം
കൊല്ലം : റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണുപോയ യുവാവിന്റെ ദേഹത്ത് കൂടി വാഹനം കയറി ദാരുണാന്ത്യം. കൊല്ലം പോരുവഴി സ്വദേശി നിസാം (33) ആണ് മരിച്ചത്. റോഡില്‍…
Read More » - 15 March
കെ റയിലിന് കല്ലിടാൻ മതില് ചാടി വന്ന ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് കണ്ടം വഴി ഓടിച്ച് വീട്ടുകാർ
മുരിക്കുംപുഴ: കെ റയിലിന് കല്ലിടാൻ മതില് ചാടി വന്ന ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് കണ്ടം വഴി ഓടിച്ച് വീട്ടുകാർ. മുരിക്കുംപുഴയിലാണ് സംഭവം. കെ റയിലിനു കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ…
Read More » - 15 March
അക്ഷരാർത്ഥത്തിൽ അന്നം മുടക്കി കെ റെയിൽ: ആലപ്പുഴയിൽ അടുപ്പുകല്ല് പൊളിച്ച് കല്ലിട്ട് അധികൃതർ
ആലപ്പുഴ: കൊഴുവല്ലൂരിൽ വയോധികയുടെ വീട്ടുമുറ്റത്തെ അടുപ്പുകല്ല് പൊളിച്ച് കെ റെയിലിന് കല്ലിട്ട് അധികൃതർ. 64 വയസ്സുള്ള തങ്കമ്മയുടെ ആകെയുള്ള മൂന്നര സെന്റിലുള്ള വീടിന്റെ പുറത്ത് കൂട്ടിയ അടുപ്പ്കല്ല്…
Read More » - 15 March
അബദ്ധത്തിൽ എലിവിഷം കഴിച്ച് മൂന്നുവയസുകാരന് ദാരുണാന്ത്യം
മലപ്പുറം: അബദ്ധത്തിൽ എലിവിഷം കഴിച്ച് കുട്ടി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ അൻസാരി-സുഹൈല ദമ്പതികളുടെ മകൻ റസിൻ ഷാ (3) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം.…
Read More » - 15 March
വിശ്വാസത്തിൻ്റെ പേരിൽ പൂർണ്ണ നഗ്നരായി സന്യാസിമാർ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേത്: കെ ടി ജലീൽ
തിരുവനന്തപുരം: വിശ്വാസത്തിൻ്റെ പേരിൽ പൂർണ്ണ നഗ്നരായി സന്യാസിമാർ സഞ്ചലനവും നീരാട്ടും നടത്തുന്ന രാജ്യമാണ് നമ്മുടേതെന്ന് വിമർശിച്ച് കെ ടി ജലീൽ. ഭക്ഷണത്തിൽ തുടങ്ങിയ പാർശ്വവൽക്കരണം വസ്ത്രത്തിലേക്കും പതുക്കെ…
Read More » - 15 March
കാമുകനെ വീട്ടുകാർ താക്കീത് ചെയ്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു: വിവരം അറിഞ്ഞ കാമുകനും ജീവനൊടുക്കി
തിരുവനന്തപുരം: കിളിമാനൂരിൽ പ്രണയത്തിൽ ആയിരുന്ന പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ യുവാവ് ജീവനൊടുക്കി. മടവൂർ ചാങ്ങയിൽകോണത്താണ് പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സമൂഹമാധ്യമം വഴി ഈ…
Read More » - 15 March
ആനയെ പിടിച്ചിട്ട് കിട്ടിയില്ലെങ്കിൽ അതിനെ ഓടാൻ അനുവദിക്കുക, അൽ ഹിജാബ് ലവ്: അനുകൂലിച്ച് ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: ഹിജാബിനെ അനുകൂലിച്ച് ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്. കർണാടക ഹിജാബ് വിഷയത്തിൽ കുട്ടികൾ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് ഹിജാബിനെ അനുകൂലിച്ച് ശ്രീജിത്ത് പെരുമന രംഗത്തെത്തിയത്.…
Read More » - 15 March
വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് കള്ളന് കൊണ്ടുപോയി : ഒടുവിൽ സംഭവിച്ചത്
അന്നമനട: കുട്ടികളുടെ പരീക്ഷാ ഫീസ് അടയ്ക്കാന്‍ വെച്ച തുക കള്ളന് കൊണ്ടുപോയതിനെ തുടർന്ന്, ഫീസ് സ്വന്തം ചെലവില്‍ അടച്ച് അധ്യാപകര്‍. മാമ്പ്ര യൂണിയന് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം.…
Read More » - 15 March
വിനോദസഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ മർദ്ദിച്ച സംഭവം: 4 പേർ പിടിയിൽ
മൂന്നാര്‍: വിനോദസഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍, മൂന്നാര്‍ പൊലീസ് നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന് (32), ഇയാളുടെ…
Read More » - 15 March
പുനർവിവാഹത്തിന് പരസ്യം ചെയ്ത യുവതിയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
കോട്ടയം: പുനർവിവാഹത്തിന് പരസ്യം ചെയ്ത യുവതിയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. എറണാകുളം ഉദയംപേരൂർ പുല്യാട്ട് വിഷ്ണുകൃപ അയ്യപ്പദാസി (31) നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 15 March
വിദേശ വനിതയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: വിദേശ വനിതയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തളിക്കുളം വില്ലേജ് ഇടശ്ശേരി പുതിയ…
Read More » - 15 March
എൻ.സി.പിയിലേക്കില്ല, ശരദ് പവാറിനെ സന്ദർശിച്ചത് രാഷ്ട്രീയ ചർച്ചയ്ക്കല്ല: വാർത്ത നിഷേധിച്ച് മാണി സി കാപ്പൻ
തിരുവനന്തപുരം: എൻ.സി.പിയിലേക്ക് തിരിച്ചെത്തുകയാണ് എന്ന വാർത്ത നിഷേധിച്ച് മാണി സി കാപ്പൻ. തീർത്തും അടിസ്ഥാനരഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് കാപ്പൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ശരദ് പവാറിനെ പതിനഞ്ച്…
Read More » - 15 March
മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട : പിടിച്ചെടുത്തത് മൂന്ന് കോടി രൂപ
മലപ്പുറം : വളാഞ്ചേരിയില്‍ വീണ്ടും വൻ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്താൻ ശ്രമിച്ച മൂന്ന് കോടി രൂപയാണ് പൊലീസ് പിടിച്ചടുത്തത്. കാറിനുള്ളില്‍ രണ്ട് രഹസ്യ അറകളിലായി ഒളിപ്പിച്ച്…
Read More » - 15 March
കുടുംബവഴക്ക് : ഭാര്യയുടെ ബന്ധുക്കള്‍ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി
പാറശ്ശാല: കുടുംബവഴക്കിനെ തുടര്‍ന്ന്, ഭാര്യയുടെ ബന്ധുക്കളും ഗുണ്ടകളും ചേർന്ന് ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മര്യാപുരം കൊച്ചോട്ടുകോണം കരിക്കിന്‍വിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടില്‍ ജസ്റ്റസിനെയാണ് (48) ഭാര്യയുടെ…
Read More » - 15 March
ഭാര്യയെ വധിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ചവറ: ഭാര്യയെയും ഭാര്യാ മാതാവിനെയും ദേഹോപദ്രവം ഏൽപ്പിച്ചും ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പന്മന മാവേലി മുറിയിൽ മല്ലയിൽ കിഴക്കതിൽ ജെ.…
Read More » - 15 March
ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് നടത്തുമെന്ന് ബസുടമകൾ: ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസുടമകൾ സമരത്തിന് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട്, പണിമുടക്ക് നടത്തുന്നതിന് ഉടമകൾ ഗതാഗത മന്ത്രിയെ കണ്ട് നോട്ടീസ് നൽകി. അതേസമയം,…
Read More » - 15 March
ചൂട് ഒഴിയുന്നു: ഇന്ന് കേരളത്തിൽ വേനൽ മഴ തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍, ആശ്വാസമേകാൻ ഇന്ന് വേനല്‍ മഴ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍…
Read More » - 15 March
396 ദിവസം പിന്നിട്ടിട്ടും പാലം പണി തീർന്നില്ല: സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ഹൈവേ മാർച്ചും ബഹുജന ധർണയും നടത്തി
കോഴിക്കോട്: അടിവാരം ടൗണിൽ കൊല്ലഗൽ ദേശീയപാതയിൽ 396 ദിവസം പിന്നിട്ടിട്ടും പണി തീരാതെ കിടക്കുന്ന പാലത്തിന്റെ നിർമ്മാണ ജോലികൾ ഉടൻ പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്…
Read More » - 15 March
വയനാട്ടില്‍ നിന്ന് കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ തൂങ്ങി മരിച്ച നിലയില്‍
തളിപ്പറമ്പ്: വയനാട്ടില്‍ നിന്ന് കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്കൂള്‍ ഗ്രൗണ്ടിലെ ആല്മരത്തില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ…
Read More » - 15 March
അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
പാലാ: അയല്‍വാസിയുടെ ആടിനെ മോഷ്ടിച്ച കേസിൽ യുവാവ് പിടിയില്‍. വള്ളിച്ചിറ കുടക്കച്ചിറ കിഴക്കേചേനാല്‍ സാജു ജോസഫിനെയാണ്(45) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കുടക്കച്ചിറ വരകാപ്പിള്ളില്‍ സരോജിനിയുടെ ഗര്‍ഭിണി…
Read More » - 15 March
ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ചു : തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
കളമശ്ശേരി: ബസിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് പണം കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാംപാറയിൽ താമസിക്കുന്ന മീനാക്ഷിയെന്ന മസാനിനെയാണ് (20) കളമശ്ശേരി പൊലീസ് അറസ്റ്റ്…
Read More » - 15 March
ബൈക്ക് അപകടം : ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു
കുന്നമംഗലം : ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആമ്പ്രമ്മൽ സാമി (64)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷന് സമീപം വച്ചാണ്…
Read More » - 15 March
റബ്ബർ തോട്ടത്തിൽ 60കാരൻ ജീവനൊടുക്കിയ നിലയിൽ
പുതുപ്പാടി: അറുപതുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി വള്ളിയാട് റാട്ടകുന്നുമ്മൽ വില്യമംഗലത്ത് ജോൺസനാണ് മരിച്ചത്. വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം…
Read More » - 15 March
വാഹനാപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ മാണ്ടാട് പന്നിക്കുഴി പ്രസാദ് (32) ആണ് മരിച്ചത്. ഈ മാസം ഏഴിന് രാവിലെ മാനന്തവാടി വാടേരി ശിവക്ഷേത്രത്തിന്…
Read More » - 15 March
കാറുകൾ കൂട്ടിയിടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: കാറുകൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കണ്ണൂർ വെളിമാനം തേക്കുംപാടം അശോകൻ (53), നെൻമേനി ചിറട്ടോലിക്കൽ വാസന്തി സുരേന്ദ്രൻ (38), അനാമിക…
Read More »