കണ്ണൂർ: തലശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വീണ് ഏഴ് വയസുകാരി മുങ്ങി മരിച്ചു. ജയ്പുർ സ്വദേശി ഗോപി ബകരിയയുടെ മകൾ കോനയാണ് മരിച്ചത്.
ബലൂൺ വിൽപ്പന സംഘത്തിലെ കുട്ടികളാണ് ക്ഷേത്രക്കുളത്തിൽ വീണ് അപകടത്തിൽപ്പെട്ടത്. ഒപ്പം വീണ രണ്ടു പേരെ പൊലീസ് രക്ഷപ്പെടുത്തി. വെള്ളത്തിൽ വീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ബ്രേക്ക്ഫാസ്റ്റിന് പോഷകസമ്പുഷ്ടമായ ഓട്സ് -തേങ്ങാ ദോശ
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments