Nattuvartha
- Mar- 2022 -17 March
തെങ്ങിൽ നിന്നു വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പേരാമ്പ്ര : തെങ്ങിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുവണ്ണാമൂഴിയിലെ ഓട്ടോറിക്ഷ ഡ്രൈവറും തെങ്ങ്കയറ്റ തൊഴിലാളിയുമായ തോണക്കര ബിജു (39) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ…
Read More » - 17 March
പാളക്കൊല്ലി-ചേകാടി റോഡ് തകർന്നിട്ട് വർഷങ്ങൾ : വനപാതയെ അധികൃതർ അവഗണിക്കുന്നതായി പരാതി
പുൽപ്പള്ളി: പാളക്കൊല്ലി-ചേകാടി വനപാതയെ അധികൃതർ അവഗണിക്കുകയാണെന്ന പരാതിയുമായി നാട്ടുകാർ. മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്ന് പോകുന്നതാണ് റോഡ്. ചേകാടിയിൽ പാലം യാഥാർഥ്യമായതോടെ ഈ വഴി കർണാടകയിലേക്കടക്കം…
Read More » - 17 March
ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ ഞാനുണ്ട്: എ എ റഹീം
തിരുവനന്തപുരം: ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ താനുണ്ടെന്ന ആഹ്വാനവുമായി സിപിഎം രാജ്യസഭാ സ്ഥാനാർഥി എ എ റഹീം. പാർലമെന്റും അക്ഷരാർത്ഥത്തിൽ…
Read More » - 17 March
യുവാവിനെ കൊലപ്പെടുത്തിയ കേസ് : പ്രതി അറസ്റ്റിലാകുന്നതിന് മുമ്പ് ആത്മഹത്യക്കു ശ്രമിച്ചു
കട്ടപ്പന: മദ്യത്തിൽ വിഷം ചേർത്തുനൽകി യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിക്കപ്പെടുന്നതിന് മുൻപ് ആത്മഹത്യക്ക് ശ്രമിച്ചു. നെറ്റിത്തൊഴു മണിയൻപ്പെട്ടി സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാറിനെ (17) കൊലപ്പെടുത്തിയ…
Read More » - 17 March
അജ്ഞാതജീവിയുടെ ആക്രമണം : നാല് ആടുകളെ കടിച്ചു കൊന്നു
വെഞ്ഞാറമൂട്: അജ്ഞാതജീവിയുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു. കിളിമാനൂർ കടമ്പാട്ടുകോണം പത്മതീർഥത്തിൽ ശശീന്ദ്രൻ പിള്ളയുടെ വീട്ടിലെ ആടുകളെയാണ് അജ്ഞാതജീവി കൊന്നത്. രാവിലെ പാൽ കറവക്കായി ശശീന്ദ്രൻപിള്ളയുടെ ഭാര്യ…
Read More » - 17 March
മഹാലക്ഷ്മി അഷ്ടകം
നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവി…
Read More » - 17 March
കേരളത്തില്‍ 1506 സ്റ്റാഫ് നഴ്സ് ഒഴിവുകള്‍: വിശദവിവരങ്ങൾ
തിരുവനന്തപുരം: 14 ജില്ലകളില്‍ നാഷനല്‍ ഹെല്‍ത്ത് മിഷനുവേണ്ടി സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. 1506 ഒഴിവുകളിലേക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് അപേക്ഷ ക്ഷണിച്ചത്.…
Read More » - 16 March
എസ്എഫ്ഐയെ നിലയ്ക്ക് നിര്‍ത്തണം, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം മഹിളാ കോണ്‍ഗ്രസ് പൊറുക്കില്ല: ജെബി മേത്തര്‍
കൊച്ചി: എസ്എഫ്ഐയെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പൊലീസും തയ്യാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം മഹിളാ കോണ്‍ഗ്രസ്…
Read More » - 16 March
‘രണ്ട് മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ, ഒരാളെ ചീത്ത വിളിക്കുന്നു മറ്റെയാളെക്കുറിച്ച് മിണ്ടുന്നതു പോലുമില്ല’
പാലക്കാട്: എഎ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിനെ പരിഹസിച്ച് ബാലരമയിലെ കഥാപാത്രമായ ലുട്ടാപ്പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി…
Read More » - 16 March
ഡീസൽ വിലവർദ്ധനവ് : കെഎസ്ആർടിസി നാളെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും
എറണാകുളം: എണ്ണ കമ്പനികൾ ഉയർത്തിയ ഡീസൽ വിലവർദ്ധനവിനെതിരെ കെഎസ്ആർടിസി നാളെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും. ബൾക്ക് പർച്ചേസർ വിഭാഗത്തിൽപ്പെടുത്തിയാണ് കെഎസ്ആർടിസിയിൽ അധിക വില ഈടാക്കുന്നത്. ഈ…
Read More » - 16 March
ബാലരമ ഫാനാണെങ്കില്‍ ഉറപ്പായും ഈ ചിരിയുടെ അര്‍ത്ഥം മനസിലാകും: വിനു വി ജോണിനെ പരിഹസിച്ച് അമൃത റഹീം
തിരുവനന്തപുരം: എ എ റഹീമിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍ ട്വീറ്റ് ചെയ്തതിന് മറുപടിയുമായി അമൃത റഹീം. താനും എഎ റഹീമും…
Read More » - 16 March
പാര്‍സല്‍ സര്‍വ്വീസ് മുഖേന വിദേശത്തു നിന്ന് ലഹരിമരുന്ന് : 2 പേര് അറസ്റ്റില്‍
എറണാകുളം : പാര്‍സല്‍ സര്‍വ്വീസ് മുഖേന വിദേശത്തു നിന്ന് ലഹരിമരുന്ന് എത്തിച്ച കേസില്‍ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഫസലു, തിരുവനന്തപുരം സ്വദേശി ആദിത്യ…
Read More » - 16 March
ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല കവർന്നു : യുവതി അറസ്റ്റിൽ
തൃശൂർ: ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. തമിഴ്നാട് ഹൊസൂർ ബസ് സ്റ്റാൻഡിന് സമീപം പുറമ്പോക്കിൽ താമസിക്കുന്ന സന്ധ്യയാണ് (23) പിടിയിലായത്. തൃശൂർ…
Read More » - 16 March
കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
ഇടുക്കി : വാഴത്തോപ്പില്‍ കുളത്തില്‍ വീണ് പിഞ്ചു ബാലിക മരിച്ചു. വാഴത്തോപ്പ് സ്വദേശി മനുരാജന്റെ മകള്‍ രണ്ടര വയസ്സുള്ള മഹിമയാണ് മരിച്ചത്.മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ, അന്വേഷിച്ചപ്പോഴാണ്…
Read More » - 16 March
വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദ്ദിച്ചെന്ന് പരാതി
തൃശൂര്‍: കോളേജ് വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി. എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ ആണ് സംഭവം. കുന്നത്തങ്ങാടി വെളുത്തൂര്‍ സ്വദേശിയും ഒന്നാംവര്‍ഷ ബി.എ മള്‍ട്ടിമീഡിയ വിദ്യാർത്ഥിയുമായ…
Read More » - 16 March
കെ.എസ്.ആർ.ടി.സി ബസിൽ യുവതിയുടെ പഴ്സ് കവർന്നു : അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ
കോട്ടയം: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പഴ്സ് കവർന്ന അന്തർസംസ്ഥാന മോഷണസംഘം പൊലീസ് പിടിയിൽ. തമിഴ്നാട് തിരുനെൽവേലി പാമ്പൻ കോവിലിൽ ശാന്തിയെന്ന ജ്യോതി, പാമ്പൻകോവിലിൽ രസികമ്മയെന്ന…
Read More » - 16 March
ഹിജാബ് വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാടിനോട് വിയോജിക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍
തിരുവനന്തപുരം: ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വീകരിച്ച നിലപാടിനോട് വിയോജിക്കുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഹിജാബ് വിഷയത്തില്‍ മുസ്ലിം ലീഗ് ഹൈക്കോടതി സ്വീകരിച്ച നിലപാടിനെതിരെ സുപ്രീം…
Read More » - 16 March
ലോക ഗ്ലോക്കോമ വാര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ലോക ഗ്ലോക്കോമ വാര സമാപന സമ്മേളനം പൊതുജനങ്ങൾക്ക് നൽകുന്നത് വലിയ ഒരു സന്ദേശമാണെന്ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാഴ്ച്ചയുടെ നിശബ്ദ കൊലയാളി…
Read More » - 16 March
സർക്കാരിന്റേത് മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടൽ: വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നില്ലെന്ന് മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാറിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സർക്കാർ വിപണിയിൽ ശക്തമായി ഇടപെടുന്നുണ്ടെന്നും വിലക്കയറ്റം…
Read More » - 16 March
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : യുവാവ് അറസ്റ്റിൽ
കടയ്ക്കല്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവല്ല പുല്ലാട് കുറവര്കുഴി വിഷ്ണു നിവാസില്‍ വിഷ്ണു (20) ആണ് പൊലീസ് പിടിയിലായത്. വിഷ്ണുവിന്റെ…
Read More » - 16 March
14 കാരിയെ പീഡിപ്പിച്ചു : മധ്യവയസ്കന് 23വർഷം കഠിനതടവ്
മുട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്കന് 23 വർഷം കഠിനതടവും 3,30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെള്ളിയാമറ്റം ഞരളംപുഴ വരിക്കപ്പള്ളിൽ ഷാജിയെയാണ് (50)…
Read More » - 16 March
റമദാന് തൊട്ടുമുമ്പ്, നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി സമുദായത്തെ പേടിപ്പിക്കാൻ നോക്കേണ്ട: മഅ്ദനി
തിരുവനന്തപുരം: നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി മുസ്ലിം സമുദായത്തെ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി. അല്ലാഹുവിൽ വിശ്വസിച്ചുകൊണ്ട് പ്രവാചകനെ പിന്തുടർന്ന് കൊല്ലത്തിൽ 30 ദിവസം…
Read More » - 16 March
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ഷൊർണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കാസർഗോഡ് സ്വദേശി അഹമ്മദ് സാദിഖാണ് (23) പിടിയിലായത്. 234 മില്ലിഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പട്ടാമ്പി…
Read More » - 16 March
ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
അഞ്ചൽ: ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം കോട്ടൂർ വടക്കെവിള വീട്ടിൽ ഷാനു (21) വാണ്…
Read More » - 16 March
ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : അമ്മയുടെ കാമുകന് ജീവപര്യന്തം
തൃശൂര്‍ : ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അമ്മയുടെ കാമുകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. വരവൂര്‍ കമ്മുലിമുക്ക് രമേശ് എന്ന 37 കാരനെയാണ് വിവിധ…
Read More »