Nattuvartha
- Mar- 2022 -17 March
വാക്കുതർക്കം : അനുജൻ ജേഷ്ഠനെ വെടിവച്ചു
ഇടുക്കി: വാക്കുതർക്കത്തിനിടെ അനുജൻ ജേഷ്ഠനെ വെടിവച്ചു. മാവർസിറ്റി സ്വദേശി സിബിക്കാണ് കഴുത്തിൽ വെടിയേറ്റത്. സേനാപതി മാവർ സിറ്റിയിൽ ആണ് സംഭവം. അനിയൻ സാൻഡോ എയർഗൺ കൊണ്ട് വെടിവയ്ക്കുകയായിരുന്നു.…
Read More » - 17 March
പഠനം മുടങ്ങിയിട്ട് രണ്ട് വർഷമായി, ക്ലിനിക്കൽ പരിശീലനത്തിന് സഹായിക്കണം: ചൈനയിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ
കൊച്ചി: കൊവിഡ് പ്രതിസന്ധി നീങ്ങി എല്ലാ മേഖലകളും സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ, തങ്ങൾ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് ചൈനയിൽ പഠിക്കുന്ന മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾ. യാത്രാനുമതി ലഭിക്കാത്തതിനാൽ…
Read More » - 17 March
‘മൊട്ടയടിച്ചാൽ പഴനിയ്ക്ക് പോകാം’, എല്‍പി സ്കൂള്‍ അധ്യാപകരെ അപമാനിച്ച് കെ ടി ജലീൽ
തിരുവനന്തപുരം: എല്‍പി സ്കൂള്‍ അധ്യാപകരെ കെടി ജലീൽ അപമാനിച്ചുവെന്ന് ആരോപണം. പിണറായി സർക്കാർ നല്കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്തു സമരം നടത്തിയിരുന്ന ഉദ്യോഗാര്‍ഥികളെയാണ് കെടി ജലീൽ…
Read More » - 17 March
“പോടാ’ എന്ന് വിളിച്ചതിന് മൂന്നരവയസുകാരനെ കെട്ടിയിട്ട് മർദിച്ചു : അംഗനവാടി ആയയ്ക്കെതിരെ പരാതി
കണ്ണൂർ: മൂന്നരവയസുകാരനെ അംഗനവാടി ആയ കെട്ടിയിട്ട് മർദിച്ചതായി പരാതി. മുഹമ്മദ് ബിലാൽ എന്ന കുട്ടിക്കാണ് മർദനമേറ്റത്. Read Also : ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ…
Read More » - 17 March
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധനവുണ്ടായത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960…
Read More » - 17 March
ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിൽ നിയമമുണ്ട്: വ്യവസായ മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ഭൂപരിഷ്ക്കരണ നിയമത്തിൽ ഭേദഗതി വരുത്തില്ലെന്ന് വ്യക്തമാക്കി മന്ത്രി പി. രാജീവ്. പഴവർഗങ്ങൾ കൃഷി ചെയ്യാൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. പ്ലാൻ്റേഷൻ…
Read More » - 17 March
നിയമം അറിയില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം സാറേ, സ്ത്രീകൾക്ക് ബാറിൽ ജോലി ചെയ്യാനുള്ള അവകാശമുണ്ട്: ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: ബാറുകളിൽ സ്ത്രീകൾക്കു മദ്യം വിളമ്പാനുള്ള അവകാശത്തെ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് വ്യക്തമാക്കി ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക് പോസ്റ്റ്. അവർക്കെതിരെ കേസെടുക്കുന്നത് ശുദ്ധ തോന്ന്യാസമാണെന്നും, സ്ത്രീകളെ ബാറിലെ…
Read More » - 17 March
ലഹരി പാഴ്സൽ കടത്തിലും വില്ലൻ ക്രിപ്റ്റോയും ടെലഗ്രാമും തന്നെ: കൊച്ചിയിൽ പിടികൂടിയത് 100 ലധികം പാഴ്സലുകൾ
കൊച്ചി: വിദേശത്ത് നിന്ന് കേരളത്തിലേക്കുള്ള ലഹരി പാഴ്സൽ കടത്തുമായി ബന്ധപ്പെട്ട്, കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ലഹരി ഉല്പന്നങ്ങൾക്കായി പണം കൈമാറ്റം നടക്കുന്നത് ബിറ്റ് കോയിൻ –…
Read More » - 17 March
സാമ്പത്തിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ പോലീസിൽ പ്രത്യേക സാമ്പത്തിക കുറ്റകൃത്യവിഭാഗം: മുഖ്യമന്ത്രി
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ പോലീസിൽ പ്രത്യേക സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.…
Read More » - 17 March
‘പവർകട്ട് ഉണ്ടാവില്ലെന്ന് കരുതി പഞ്ഞിക്കിടുന്നതിനൊക്കെ ഒരു പരിധിയില്ലേ’, വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയില്‍: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന് കുട്ടി. വേനല്‍ കനക്കുന്നതിനനുസരിച്ച് സംസ്ഥാനത്ത് വൈദ്യുത ഉപപഭോഗവും കൂടുകയാണെന്നും വൈദ്യുത ഉപപഭോഗം 89.64…
Read More » - 17 March
ഇനി വിദ്യാർത്ഥികൾക്ക് സന്തോഷത്തോടെ ബസിൽ യാത്ര ചെയ്യാം: ഓപ്പറേഷൻ വിദ്യ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ബസ് യാത്രക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്ന മോശമായ പെരുമാറ്റത്തിന് തടയിടാന്‍, ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നല്‍ പരിശോധന തുടങ്ങി. ഓപ്പറേഷന്…
Read More » - 17 March
ചില മേഖലകളില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു, സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷയ്ക്ക് നിയമ നിർമ്മാണം: സജി ചെറിയാൻ
തിരുവനന്തപുരം: ചില മേഖലകളില്‍ സ്ത്രീകള്‍ ഇപ്പോഴും നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. അത്തരത്തിൽ ഒരു മേഖലയാണ് സിനിമയെന്നും, സിനിമാ രംഗത്തെ വനിതകളുടെ സുരക്ഷയ്ക്ക് നിയമ…
Read More » - 17 March
പൊതുവിദ്യാഭ്യാസ വകുപ്പില്‍ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ല: മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പില്‍ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവൻ കുട്ടി. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും, അനാവശ്യമായി ഫയലുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.…
Read More » - 17 March
ബൈപ്പാസിൽ ലോറിയും ടിപ്പറും കൂട്ടിയിടിച്ച് അപകടം : ലോറി ഡ്രൈവർ മരിച്ചു
കൊല്ലം: കൊല്ലം ബൈപ്പാസിൽ ലോറിയും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. കൊല്ലം മൈലക്കാട് സുനിൽകുമാർ (48) ആണ് മരിച്ചത്. അപകടത്തിൽ ടിപ്പർ ഡ്രൈവർക്ക് ഗുരുതര…
Read More » - 17 March
പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേർക്ക് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം
ആലപ്പുഴ: പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേർ ടോറസ് ലോറിയിടിച്ച് മരിച്ചു. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ചത്. ആലപ്പുഴയിൽ നൂറനാട് പണയിലാണ് ഇന്ന് രാവിലെയാണ്…
Read More » - 17 March
മൃതദേഹം തിരിച്ചറിയുന്നതിലെ പിഴവ് : വാഹനാപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്കരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. ഒറ്റശേഖരമംഗലം ചേന്നാട് ലാവണ്യയില്‍ ലാല്‍മോഹന്റെ (34) മൃതദേഹത്തിന് പകരം പ്രവച്ചമ്പലം ഇടയ്ക്കോട് നെടുവിള വീട്ടില്‍ ബാബുവിന്റെ (54) മൃതദേഹമാണ് ലാല്‍മോഹന്റെ…
Read More » - 17 March
നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു : ഗുരുതര പരിക്ക്, വൈദ്യുതി തൂണും തകര്‍ന്നു
കുടയത്തൂര്‍: നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് വൈദ്യുതി തൂണ് തകര്‍ത്തു. പ്ലാത്തോട്ടത്തില്‍ സുജാത (60) യെ ആണ് കാർ ഇടിച്ച് തെറിപ്പിച്ചത്. പൂമാല മേത്തൊട്ടി…
Read More » - 17 March
ജുമാമസ്ജിദില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു : പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
പറവൂര്‍: വടക്കേക്കര ജുമാമസ്ജിദില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. കളമശേരി എ.ആര് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ തുരുത്തിപ്പുറം പൂമാലില്‍…
Read More » - 17 March
പെൻഷൻ ഫണ്ടിന്റെ കാര്യത്തിൽ പ്രശ്ങ്ങളുണ്ട്, സര്‍വകലാശാലകളില്‍ പെന്ഷന് ഫണ്ട് രൂപീകരിക്കുന്ന കാര്യം ചർച്ചയിൽ: ആർ ബിന്ദു
തിരുവനന്തപുരം: സര്‍വകലാശാലകളിൽ പെന്ഷന് ഫണ്ട് നടപ്പിലാക്കാനുള്ള തീരുമാനം നിലവിൽ നടപ്പിലാക്കില്ലെന്ന് മന്ത്രി ആർ ബിന്ദു. തീരുമാനം പുനപരിശോധിക്കുമെന്നും, സംസ്ഥാനത്ത് നിലവിലെ പെന്ഷന് രീതി തന്നെ തുടരുമെന്നും മന്ത്രി…
Read More » - 17 March
തെങ്ങിൽ നിന്നു വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പേരാമ്പ്ര : തെങ്ങിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുവണ്ണാമൂഴിയിലെ ഓട്ടോറിക്ഷ ഡ്രൈവറും തെങ്ങ്കയറ്റ തൊഴിലാളിയുമായ തോണക്കര ബിജു (39) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ…
Read More » - 17 March
പാളക്കൊല്ലി-ചേകാടി റോഡ് തകർന്നിട്ട് വർഷങ്ങൾ : വനപാതയെ അധികൃതർ അവഗണിക്കുന്നതായി പരാതി
പുൽപ്പള്ളി: പാളക്കൊല്ലി-ചേകാടി വനപാതയെ അധികൃതർ അവഗണിക്കുകയാണെന്ന പരാതിയുമായി നാട്ടുകാർ. മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്ന് പോകുന്നതാണ് റോഡ്. ചേകാടിയിൽ പാലം യാഥാർഥ്യമായതോടെ ഈ വഴി കർണാടകയിലേക്കടക്കം…
Read More » - 17 March
ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ ഞാനുണ്ട്: എ എ റഹീം
തിരുവനന്തപുരം: ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത്, പാർലമെന്റിലെ മുഴങ്ങുന്ന നേരിന്റെ ശബ്ദമാകാൻ താനുണ്ടെന്ന ആഹ്വാനവുമായി സിപിഎം രാജ്യസഭാ സ്ഥാനാർഥി എ എ റഹീം. പാർലമെന്റും അക്ഷരാർത്ഥത്തിൽ…
Read More » - 17 March
യുവാവിനെ കൊലപ്പെടുത്തിയ കേസ് : പ്രതി അറസ്റ്റിലാകുന്നതിന് മുമ്പ് ആത്മഹത്യക്കു ശ്രമിച്ചു
കട്ടപ്പന: മദ്യത്തിൽ വിഷം ചേർത്തുനൽകി യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിക്കപ്പെടുന്നതിന് മുൻപ് ആത്മഹത്യക്ക് ശ്രമിച്ചു. നെറ്റിത്തൊഴു മണിയൻപ്പെട്ടി സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാറിനെ (17) കൊലപ്പെടുത്തിയ…
Read More » - 17 March
അജ്ഞാതജീവിയുടെ ആക്രമണം : നാല് ആടുകളെ കടിച്ചു കൊന്നു
വെഞ്ഞാറമൂട്: അജ്ഞാതജീവിയുടെ ആക്രമണത്തിൽ നാല് ആടുകൾ ചത്തു. കിളിമാനൂർ കടമ്പാട്ടുകോണം പത്മതീർഥത്തിൽ ശശീന്ദ്രൻ പിള്ളയുടെ വീട്ടിലെ ആടുകളെയാണ് അജ്ഞാതജീവി കൊന്നത്. രാവിലെ പാൽ കറവക്കായി ശശീന്ദ്രൻപിള്ളയുടെ ഭാര്യ…
Read More » - 17 March
മഹാലക്ഷ്മി അഷ്ടകം
നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ നമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരി സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ സര്‍വ്വദു:ഖഹരേ ദേവി…
Read More »