PalakkadKeralaNattuvarthaLatest NewsNews

മാരക മയക്കുമരുന്നായ എം.​ഡി.​എം.​എ​യു​​മാ​യി യു​വാ​വ് അറസ്റ്റിൽ

കാ​സ​ർ​​ഗോഡ് സ്വദേശി അ​ഹ​മ്മ​ദ് സാ​ദി​ഖാ​ണ്​ (23) പി​ടി​യി​ലാ​യ​ത്

ഷൊ​ർ​ണൂ​ർ: മാരക മയക്കുമരുന്നായ എം.​ഡി.​എം.​എ​യു​​മാ​യി യു​വാ​വ് പി​ടി​യി​ൽ. കാ​സ​ർ​​ഗോഡ് സ്വദേശി അ​ഹ​മ്മ​ദ് സാ​ദി​ഖാ​ണ്​ (23) പി​ടി​യി​ലാ​യ​ത്. 234 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എയാണ് പിടിച്ചെടുത്തത്.

ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​ട്ടാ​മ്പി എ​ക്സൈ​സ് റേ​ഞ്ചും റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ എ​റ​ണാ​കു​ള​ത്തു​ നി​ന്ന് കാ​സ​ർ​ഗോഡേക്ക് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : ‘അഴിമതി തുടച്ചുനീക്കും’: പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മൻ അധികാരമേറ്റു

പ​ട്ടാ​മ്പി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഹ​രീ​ഷ്, കെ. ​വ​സ​ന്ത​കു​മാ​ർ, മ​ണി​ക്കു​ട്ട​ൻ, കെ. ​മ​ണി​ക​ണ്ഠ​ൻ, ആ​ർ.​പി.​എ​ഫ് എ​സ്.​ഐ ഷാ​ജു തോ​മ​സ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ കെ.​ആ​ർ. മു​രു​കേ​ശ​ൻ എ​ന്നി​വ​രാ​ണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button