Nattuvartha
- May- 2022 -29 May
പൊലീസ് നീക്കം അപകടകരം, കേരളത്തിൽ നടക്കുന്നത് പോപ്പുലർ ഫ്രണ്ട് വേട്ടയാണെന്ന് സി.പി. മുഹമ്മദ് ബഷീർ
കോഴിക്കോട്: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട്, സംസ്ഥാന നേതാവായ യഹിയ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 29 May
നഷ്ട പരിഹാരത്തുക അടച്ചില്ല : റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധനം തുടരാൻ തീരുമാനം
ആലപ്പുഴ: റിലയന്‍സ് ജിയോ ഇന്‍ഫോ കോമിന്റെ കേബിളുകള്‍ നഗരത്തില്‍ സ്ഥാപിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. റിലയന്‍സ് നഗരസഭയ്ക്ക് അടയ്ക്കാനുള്ള ഭീമമായ നഷ്ട…
Read More » - 29 May
അതിഥി തൊഴിലാളിയുടെ പണം തട്ടിയെടുത്ത് മലദ്വാരത്തിൽ ഒളിപ്പിച്ചു: മൂന്ന് പേര് പിടിയില്‍
കോഴിക്കോട്: അതിഥി തൊഴിലാളിയുടെ പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തലക്കുളത്തൂര്‍ സ്വദേശി മുഹമ്മദ് ഫസ്സല്‍, പന്നിയങ്കര സ്വദേശി അക്ബര്‍ അലി, അരക്കിണര്‍ സ്വദേശി അബ്ദുള്‍…
Read More » - 29 May
വിഷം തുപ്പിയാൽ അകത്തുകിടക്കും: പിണറായി വിജയന് പി.സി. ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ, രൂക്ഷ വിമർശനം നടത്തിയ മുൻ എം.എൽ.എ പി.സി. ജോർജിനെതിരെ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും കേരള…
Read More » - 29 May
വളർത്തുനായയുടെ നഖം പോറി, കുത്തിവെപ്പെടുത്തില്ല: പേവിഷ ബാധയേറ്റ് ഒന്‍പതു വയസ്സുകാരന് മരിച്ചു
കൊല്ലം: വളർത്തുനായയുടെ നഖം പോറി പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒന്‍പതു വയസ്സുകാരന് മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന് ഭവനത്തില്‍ ജിഷ-സുഹൈല്‍ ദമ്പതിമാരുടെ മകന് ഫൈസലാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു…
Read More » - 29 May
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
നീലേശ്വരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തായന്നൂർ വേങ്ങച്ചേരിലെ ധനീഷ് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം മേയ് മാസമാണ് കേസിനാസ്പദമായ സംഭവം. ലൈംഗിക…
Read More » - 29 May
കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
തൃശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇര്ഫാന് (15) ആണ് മരിച്ചത്. ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തിൽ കുളിക്കവെയാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ നാട്ടുകാർ…
Read More » - 29 May
‘വിരലുകൾ തൂങ്ങിയ നിലയിൽ, 36 മണിക്കൂർ ആ കുട്ടി ഒന്നും കഴിച്ചില്ല, ഓപ്പറേഷനും നടന്നില്ല’: ആരോഗ്യമന്ത്രിക്കെതിരെ വിമർശനം
തിരുവനന്തപുരം: ഏകോപനമില്ലാതെ ആശുപത്രികളിൽ രോഗികളെ ദുരിതത്തിലാഴ്ത്തുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. മെഡിക്കൽ കോളേജിനായി കെട്ടിയ ഫ്ളൈ ഓവറുകൾ വരെ തകർന്നു വീഴുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇതിനിടെ…
Read More » - 29 May
ബൈക്കിലെത്തിയ സംഘം തോക്ക് ചൂണ്ടി വീട്ടമ്മയുടെ കമ്മൽ കവർന്നു
തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം തോക്ക് ചൂണ്ടി വീട്ടമ്മയുടെ കമ്മൽ കവർന്നു. കാട്ടാക്കടയിൽ പുല്ലുവിളാകത്താണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി…
Read More » - 29 May
സ്വകാര്യ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി : തലയോട്ടിയും അസ്ഥികളും ചിതറി കിടക്കുന്ന നിലയിൽ
കോഴിക്കോട്: തിരുവമ്പാടിയിലെ സ്വകാര്യ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. തലയോട്ടികളും അസ്ഥികളും ചിതറി കിടക്കുന്ന നിലയിലായിരുന്നു. വിറക് ശേഖരിക്കാൻ എസ്റ്റേറ്റിലെത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. പുരുഷന്റെ മൃതദേഹമാണെന്നാണ് സൂചന.…
Read More » - 29 May
സെൽഫിയെടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടല്‍ സ്വദേശിനി അപര്‍ണയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട്…
Read More » - 29 May
തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ചയാൾ മരിച്ചു: കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്
തൃശൂർ: ജില്ലയിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചയാൾ മരിച്ചു. തൃശൂർ പുത്തൂർ സ്വദേശി ജോബി (47) ആണ് മരിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ…
Read More » - 29 May
വിദേശ വനിതയുടെ കൊലപാതക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ
തിരുവനന്തപുരം: വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ സാക്ഷിക്കെതിരെ വധ ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. തിരുവല്ലം തിനവിള പുത്തൻവീട്ടിൽ ജയപാലനെയാണ് (54) തിരുവല്ലം പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച…
Read More » - 29 May
‘ഭീതി വിതച്ചും കൊയ്തും വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നു’: വി.എച്ച്.പി റാലിക്കെതിരെ ടി.എന്‍. പ്രതാപന്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വി.എച്ച്.പി സംഘടിപ്പിച്ച റാലിക്കെതിരെ ടി.എന്‍. പ്രതാപന് എം.പി. ആയുധമേന്തി ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ റാലി നടത്തിയതിനെതിരെയാണ് പ്രതാപൻ രംഗത്ത് വന്നത്. ഇത്തരം ആപല്‍ക്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും…
Read More » - 29 May
വാസി അൽ ഹക്കീമും മുജാഹിദ് ബാലുശ്ശേരിയും ഏത് ജയിലിലാണ്? ഇന്ത്യയെ സ്നേഹിക്കുന്നവരല്ല എസ്.ഡി.പി.ഐ: പി.സി ജോർജ്
കോട്ടയം: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ തനിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പി.സി ജോർജ്. താൻ ആരെയെങ്കിലും കൊലപ്പെടുത്തുകയോ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന്…
Read More » - 29 May
പ്രസവിച്ചിട്ട് 28 ദിവസം മാത്രം : യുവതി വീടിനുള്ളിൽ ജീവനൊടുക്കി
ഉദുമ: 28 ദിവസം മുമ്പ് പ്രസവിച്ച യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അരമങ്ങാനം ഉലൂജി എസ്.ആര്. ഭവനിലെ സുജിനി (27)യെ തൂങ്ങി മരിച്ച നിലയിൽ ആണ്…
Read More » - 29 May
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
നെടുംകുന്നം: നിയന്ത്രണം വിട്ട കാർ 11 കെവി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. യാത്രക്കാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.15-ഓടെ നെടുംകുന്നം-മാന്തുരുത്തി റോഡിൽ കോമാക്കൽ ചാപ്പലിന് സമീപമാണ്…
Read More » - 29 May
തൃശൂരിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു
തൃശൂർ: ജില്ലയിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള…
Read More » - 29 May
ബാലികാസദനത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: ബാലികാസദനത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചിറ്റാർ സ്വദേശിനി സൂര്യ(15)ആണ് മരിച്ചത്. കോന്നി എലിയറക്കൽ ബാലികാസദനത്തിലാണ് സംഭവം. തൂങ്ങി മരിച്ച നിലയിലാണ് സൂര്യയെ കണ്ടെത്തിയത്. അമ്മ മരിച്ചതിനെ…
Read More » - 29 May
കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള പുരസ്കാരം ലഭിക്കേണ്ടിയിരുന്നത് മിന്നല്‍ മുരളിയ്ക്ക്: തിരിച്ചടിയായത് ഇത്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട, ഇംഗ്ലീഷ് ഇതര ഒടിടി ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’. സംസ്ഥാന ചലച്ചിത്ര…
Read More » - 29 May
എ.എൻ. രാധാകൃഷ്ണൻ ജയിച്ചാൽ, മണ്ഡലത്തിൽനിന്ന് അദ്ദേഹത്തിനാെപ്പം പ്രവർത്തിക്കും: സുരേഷ് ഗോപി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് വോട്ടുതേടി സുരേഷ്ഗോപി. അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ബി.ജെ.പി ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സുരേഷ് ഗോപി…
Read More » - 29 May
‘തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തികച്ചും വ്യക്തിപരം, ദയവായി അവരെ ഇതിലേക്ക് വലിച്ചിഴക്കരുത്’
കൊച്ചി: സംഗീത സംവിധായകന് ഗോപീ സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രം വൈറലായതിനു പിന്നാലെ, ഗായികയും ഗോപീ സുന്ദറിന്റെ പങ്കാളിയുമായിരുന്ന അഭയ ഹിരണ്മയിക്കെതിരെ രൂക്ഷമായ സൈബര്‍…
Read More » - 29 May
തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.പി.എമ്മില്‍ ചേർന്നു: നല്ല കൈനീട്ടമാണ് തോമസ് മാഷിന്റേതെന്ന് കോടിയേരി
കൊച്ചി: തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി വിജയ ഹരി, കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് സി.പി.എമ്മില്‍ ചേര്‍ന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വച്ച് വിജയ ഹരിയെ, സി.പി.എം…
Read More » - 28 May
വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല: പി.സി. ജോര്‍ജ് തൃക്കാക്കരയില്‍ പ്രചാരണത്തിനെത്തും
കോട്ടയം: വിദ്വേഷ പ്രസംഗക്കേസില്‍ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന്, പൊലീസിന് മറുപടി നൽകി പി.സി. ജോര്‍ജ്. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ഹാജരാകാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.…
Read More » - 28 May
‘അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ബി.ജെ.പി ജയിക്കും’: ആത്മവിശ്വാസമുണ്ടെന്ന് സുരേഷ് ഗോപി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് വോട്ട് അഭ്യർത്ഥിച്ച് സുരേഷ്ഗോപി. അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ, ബി.ജെ.പി ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് സുരേഷ്…
Read More »