Nattuvartha
- May- 2022 -28 May
ബസില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം : ഒരാൾ അറസ്റ്റിൽ
ഹരിപ്പാട്: ബസില്‍ 13 വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. എറണാകുളം സ്വദേശി ബിജുവാണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അമ്മയോടൊപ്പം…
Read More » - 28 May
കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു : മൂന്നു പേർക്ക് പരിക്ക്
പൊന്നാനി: കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 28 May
മദ്യം വാങ്ങി നൽകാത്തതിൽ വിരോധം : കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
എരുമപ്പെട്ടി: മദ്യം വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച് കൂട്ടുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആദൂർ അമ്പലത്തു വീട്ടിൽ അബ്ബാസ് (31), ചൊവ്വന്നൂർ അയ്യപ്പത്ത് ചെറുവത്തൂർ വീട്ടിൽ…
Read More » - 28 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: സൗദിലേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ. മലപ്പുറം പൊന്നാനി ചടയന്റഴികത്ത് എസ്. മസ്ഹൂദ് (32) ആണ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. 2018…
Read More » - 28 May
ട്രാവലർ വാൻ മറിഞ്ഞ് അപകടം : ഏഴു പേർക്ക് പരിക്ക്
പെരിന്തൽമണ്ണ: ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്ത് ഐടിഐയ്ക്ക് സമീപം ട്രാവലർ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഏഴു പേർക്ക് പരിക്കേറ്റു. മുല്ലക്കൽ കുളമ്പ് വീട്ടിൽ നാരായണൻ (70), ഭാര്യ വസന്ത…
Read More » - 28 May
തെറ്റ് ചെയ്തിട്ടില്ല, മുദ്രാവാക്യം സംഘപരിവാറിന് എതിരെ, പൗരത്വ പ്രക്ഷോഭ സമയത്തും ഇത് വിളിച്ചിരുന്നു: കുട്ടിയുടെ പിതാവ്
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ് അസ്കര്‍ മുസാഫിര്‍ രംഗത്ത്. റാലിയിലെ മുദ്രാവാക്യം സംഘപരിവാറിന് എതിരെയാണെന്നും അതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ്…
Read More » - 28 May
ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം കർശനമാക്കാൻ കേരളം: ഡി.ജി.പിക്ക് ആഭ്യന്തര വകുപ്പിന്റെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡി.ജി.പിക്ക് നിർദേശം നൽകി.…
Read More » - 28 May
പൈങ്കിളിയൊക്കെ വിട്ട് പിടിയ്ക്ക്, വീഡിയോ വിട്ട് മുഖ്യമന്ത്രി വികസനത്തിലേക്ക് വരണം: എ.എന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: വീഡിയോ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എ.എന്‍ രാധാകൃഷ്ണന്. പൈങ്കിളിയൊക്കെ വിട്ട് പിടിയ്ക്കെന്നാണ് മുഖ്യമന്ത്രിയോട് രാധാകൃഷ്ണന് പറയാനുള്ളത്. വീഡിയോ വിവാദം നിര്‍ത്തി മുഖ്യമന്ത്രി വികസനം സംസാരിക്കണമെന്നും,…
Read More » - 28 May
കാണാതായ യുവാവ് പുഴയ്ക്കരികിൽ മരിച്ച നിലയിൽ
കൊല്ലങ്കോട്: വട്ടേക്കാട്ടിൽ വീട്ടിൽ നിന്നും കാണാതായ യുവാവിനെ പുഴയ്ക്കരികിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂറ്റിപ്പാടം തറവാൻതോട് രമേശിന്റെ മകൻ അരുണി (27)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 28 May
നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിറകിൽ ബൈക്കിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
ആലത്തൂർ: നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിറകിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു. കിഴക്കഞ്ചേരി ഇളവംപാടം ചിലമ്പികുന്നേൽ വീട്ടിൽ പരേതനായ ജോസഫ് മകൻ സി.ജെ. ജോണ്സണ് (51) ആണ് മരിച്ചത്.…
Read More » - 28 May
റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിച്ചിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
മണ്ണുത്തി: ആറുവരിപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാറിടിച്ചിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാളത്തോട് കൃഷ്ണാപുരം കുന്നമ്പത്ത് സന്തോഷ് (45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴിന് വെട്ടിക്കലിൽ പെട്രോൾ…
Read More » - 28 May
പി.ടിയുടെ മരണത്തെ മുഖ്യമന്ത്രി പോലും ആഘോഷമായി കണ്ടു, തളരില്ല, തൃക്കാക്കരയില്‍ വിജയിച്ചു കാണിക്കും: ഉമ തോമസ്
തിരുവനന്തപുരം: പി.ടിയുടെ മരണത്തെ മുഖ്യമന്ത്രി പോലും ആഘോഷമായി കണ്ടുവെന്ന് തൃക്കാക്കരയിലെ സ്ഥാനാർഥി ഉമ തോമസ്. അതുകൊണ്ടൊന്നും തളരില്ലെന്നും, തൃക്കാക്കരയില്‍ വിജയിച്ചു കാണിക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 28 May
‘പിണറായി വിജയന് എന്നോട് കുശുമ്പ്’: തൃക്കാക്കരയുടെ അങ്കത്തട്ടിലേക്ക് പി.സി ജോർജ്, മുഖ്യമന്ത്രിക്കുള്ള മറുപടി എന്താകും?
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് കുശുമ്പാണെന്ന് പി.സി ജോർജ്. മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു പി.സി. തൃക്കാക്കരയിൽ നാളെ തനിക്ക് പറയാൻ…
Read More » - 28 May
കേന്ദ്രം വിറ്റ് തുലയ്ക്കുന്നു കേരളം വീണ്ടെടുക്കുന്നു, ഇനി കെ റെയിൽ കൂടി വന്നാൽ മതി: ആന്റണി രാജു
തിരുവനന്തപുരം: കേന്ദ്രം പൊതുമേഖല വിറ്റുതുലയ്ക്കുമ്പോള്‍, കേരളം പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി മാതൃക സൃഷ്ടിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു. ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അത്യാധുനിക ബസ്സുകള്‍ നമ്മൾ തയ്യാറാക്കിയെന്നും,…
Read More » - 28 May
വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
ശ്രീനാരായണപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പുതിയകാവ് പഴുന്തറയിൽ താമസിക്കുന്ന പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി തേപറമ്പിൽ ഷെരീഫാ(52)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ശ്രീനാരായണപുരം അഞ്ചാംപരുത്തിയിൽ…
Read More » - 28 May
രണ്ട് ഇരുതലമൂരികളുമായി അഞ്ചു പേർ വനം വിജിലൻസിന്റെ പിടിയിൽ
നിലമ്പൂർ: രണ്ട് ഇരുതലമൂരികളുമായി അഞ്ചു പേർ വനം വിജിലൻസ് വിഭാഗത്തിന്റെ പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജാ മുഹമ്മദ് (39) എളങ്കൂർ മഞ്ഞപ്പറ്റ കിഴക്കേപ്പുറത്ത് സയ്യിദ് അബ്ദുൾകരീം…
Read More » - 28 May
വികസനത്തിന്റെ വര്ണക്കുടമാറ്റം സൃഷ്ടിച്ച ഇടതുപക്ഷമെന്ന് അനൗൺസ്മെന്റ്, പൊന്നേ ഇങ്ങനെയൊക്കെ പറയാമോയെന്ന് ആന്റണി
തിരുവനന്തപുരം: ഇടതുപക്ഷത്തെ പുകഴ്ത്തിക്കൊണ്ട് കാക്കനാട് കലക്ടറേറ്റ് ജംക്ഷനിലൂടെ ഒരു വാഹനം കടന്നു പോയതോടെ മുനിസിപ്പല്‍ ഓപ്പണ്‍ എയര്‍ സ്റ്റേജിലെ പ്രസംഗം അവസാനിപ്പിച്ച് എ.കെ ആന്റണി. വികസനത്തിന്റെ വര്ണക്കുടമാറ്റം…
Read More » - 28 May
ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് അപകടം : ഓട്ടോ ഡ്രൈവർക്ക് പരിക്ക്
കോട്ടയം: ഓട്ടോറിക്ഷയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകാൻ തിരിച്ച കാർ കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായത്. നാഗമ്പടം ഫെഡറൽ…
Read More » - 28 May
ഞങ്ങൾക്കും അംഗത്വം വേണം, വരണം’വനിത സംവരണ ബില്‍’: ആർ ബിന്ദു
തിരുവനന്തപുരം: നിയമസഭയിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം അനുവദിക്കുന്ന ‘വനിത സംവരണ ബില്‍’ പാസാക്കണമെന്ന് മന്ത്രി ആർ ബിന്ദു. ദേശീയ വനിതാ സാമാജികരുടെ സമ്മേളനത്തിൽ അവതരിപ്പിച്ച…
Read More » - 28 May
മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 2 വഴിയാത്രക്കാർ മരിച്ചു
വയനാട്: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേർ മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശുകാരനായ ദുര്‍ഗപ്രസാദ്, ബംഗാളുകാരനായ തുളസിറാം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ…
Read More » - 27 May
കോഴിക്കോട് കാട്ടുപന്നിയുടെ ഇറച്ചിയും നാടൻ തോക്കും പിടിച്ചെടുത്തു
കോഴിക്കോട്: കോഴിക്കോട് കാട്ടുപന്നിയുടെ ഇറച്ചി പിടിച്ചെടുത്തു. പടിക്കൽവയൽ ഓടക്കുണ്ടാം പൊയിൽ ബാലകൃഷ്ണൻ എന്നയാളുടെ വീട്ട് പരിസരത്ത് നിന്നാണ് ഏഴ് കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും കള്ളത്തോക്കും കണ്ടെത്തിയത്. കോഴിക്കോട്…
Read More » - 27 May
കോഴിക്കോട് ജ്വല്ലറിയിൽ മോഷണം : പണവും സ്വർണവും നഷ്ടപ്പെട്ടു
കോഴിക്കോട്: നഗരത്തിലെ കെപികെ ജ്വല്ലറിയിൽ മോഷണം. പണവും 11 ലക്ഷം രൂപയുടെ സ്വർണവും മോഷണം പോയി. Read Also : പാലുകാച്ചി മലയിൽ നിന്നാൽ കണ്ണൂര്‍ മുഴുവനും…
Read More » - 27 May
പാലുകാച്ചി മലയിൽ നിന്നാൽ കണ്ണൂര്‍ മുഴുവനും കാണാം: കാട് കേറി, മഞ്ഞുമൂടിയ മലനിരകൾ കടന്ന് ഒരു യാത്ര
കണ്ണൂർ: യാത്രകൾ പലപ്പോഴും നമ്മുടെയൊക്കെ മനസ്സിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. മഞ്ഞും, മലനിരകളും, കലർപ്പില്ലാത്ത കാറ്റും, ജലവുമെല്ലാം ജീവിതത്തിന്റെ തിരക്കുകൾക്കിടയിലേക്ക് വന്നു വീഴുമ്പോൾ നമ്മുടെ മടുപ്പുകളൊക്കെ…
Read More » - 27 May
പത്തനംതിട്ടയില്‍ കാറിടിച്ച് രണ്ടുപേർ മരിച്ചു
പത്തനംതിട്ട: ആറന്മുള പുന്നംതോട്ടത്തിന് സമീപം രണ്ട് സുവിശേഷകര്‍ കാറിടിച്ചു മരിച്ചു. രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവര്‍ ഇടുക്കി സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകീട്ടു മൂന്നരയോടെ കോഴഞ്ചേരി-ചെങ്ങന്നൂര്‍ റോഡിലാണ്…
Read More » - 27 May
കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു : പുഴയില്‍ അകപ്പെട്ടത് മറച്ചുവെച്ച് കൂട്ടുകാർ
കളമശ്ശേരി: കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഏലൂര്‍ കണപ്പിള്ളി കരിപ്പൂര്‍ വീട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ മകന് എബിന് സെബാസ്റ്റ്യന്‍ (15) ആണ് മരിച്ചത്. ഏറെ വൈകിയും മകന്…
Read More »