
തൃശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇര്‍ഫാന്‍ (15) ആണ് മരിച്ചത്.
ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തിൽ കുളിക്കവെയാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇര്‍ഫാന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments