Nattuvartha
- May- 2022 -31 May
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : മൃതദേഹം ഇരിക്കുന്ന നിലയിൽ
കോഴിക്കോട്: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് സംഘട്ടനം നടന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. Read Also…
Read More » - 31 May
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും, കാണണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തും: യുവതിയുടെ വലയിൽ വീഴുന്നവർക്ക് എല്ലാം നഷ്ടപ്പെടും
കോഴിക്കോട്: ഹണി ട്രാപ്പിലൂടെ യുവാക്കളെ ലക്ഷ്യമിട്ട് പണം തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ. അരീക്കാട് പുഴക്കൽ വീട്ടിൽ അനീഷ.പി, നല്ലളം ഹസൻഭായ് വില്ലയിൽ ഷംജാദ് എന്നിവരാണ് കോഴിക്കോട് ടൗൺ…
Read More » - 31 May
‘എന്നെ തൊട്ടു, ഞാൻ അടിച്ച് തീർത്തു’: ബസിൽ വെച്ച് ശല്യം ചെയ്ത ആളെ കൈകാര്യം ചെയ്ത സന്ധ്യയെ ആദരിച്ച് ബി.ജെ.പി
കൽപ്പറ്റ: ബസിൽ വെച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത പനമരം കാപ്പൂഞ്ചാൽ സ്വദേശി സന്ധ്യയെ ആദരിച്ച് ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡന്റ് മധുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ്…
Read More » - 30 May
‘ഫോറം പൂരിപ്പിച്ചാല്‍ രാധാകൃഷ്ണന് നിയമസഭ സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള പാസ് ലഭ്യമാകും’: പി.വി. അന്‍വര്‍
തിരുവനന്തപുരം: തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധകൃഷ്ണനെ നിയമസഭയിലേക്കെത്തിക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെ പരിഹസിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. നിശ്ചിത ഫോറം പൂരിപ്പിച്ച് നല്കിയാല്…
Read More » - 30 May
കൊല്ലത്ത് കെ.എസ്.ആര്.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് കെ.എസ്.ആര്.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. കൊല്ലം ചിതറ മടത്തറ ജംഗ്ഷനിൽ നടന്ന അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം…
Read More » - 30 May
ഇടുക്കിയിൽ 15കാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം: നാലുപേർ അറസ്റ്റിൽ, 2 പേർ പ്രായപൂർത്തിയാകാത്തവർ
ഇടുക്കി: പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സാമുവേൽ ഏലിയാസ് ശ്യാം, അരവിന്ദ് കുമാർ എന്നിവരും, പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.…
Read More » - 30 May
ഇടുക്കിയിൽ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെ നടന്നത് ക്രൂര ബലാൽസംഗം: 4 പേർ കസ്റ്റഡിയിൽ
ഇടുക്കി: 15കാരിയായ ഇതരസംസ്ഥാനക്കാരി പെൺകുട്ടി ഇടുക്കി ശാന്തൻ പാറയിൽ കൂട്ട ബലാത്സംഗത്തിനാണ് ഇരയായതെന്ന് ഇടുക്കി എസ്.പി. ആർ. കറുപ്പ സാമി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു…
Read More » - 30 May
തേയില തോട്ടത്തിൽ ഓഫ് റോഡ് റേസിംഗ്: മോട്ടോര്‍ വാഹനവകുപ്പിന് പിഴയടച്ച് ജോജു ജോർജ്
ഇടുക്കി: വാഗമണ്ണിലെ തേയില തോട്ടത്തിൽ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തിൽ, നടൻ ജോജു ജോര്‍ജ് പിഴ അടച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ…
Read More » - 30 May
കാസർഗോട്ട് എൻഡോസൾഫാൻ ബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസർഗോഡ് ജില്ലയിലെ ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എൻഡോസൾഫാൻ ബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തിയ…
Read More » - 30 May
വിദ്വേഷ മുദ്രാവാക്യം വിളി: കുട്ടിയെ പഠിപ്പിച്ചത് എസ്ഡിപിഐ മണ്ഡലം സെക്രട്ടറി, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി മതവിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍, പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പത്ത് വയസ്സുകാരനെ വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത്, എസ്ഡിപിഐ…
Read More » - 30 May
വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി: കര്‍ശന നടപടി സ്വീകരിച്ചതായി എ.കെ. ശശീന്ദ്രന്
പത്തനംതിട്ട: ഗവിയിയിൽ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി റെയ്ഞ്ച്…
Read More » - 30 May
‘മേലിൽ ഒരു പെണ്ണിനും നേരെ ഉയരരുത് നിന്റെ ഈ കൈ’: ബസിൽ വെച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് യുവതി, കൈയ്യടി
കൽപ്പറ്റ: ബസിൽ വെച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് യുവതി. പനമരം കാപ്പൂഞ്ചാൽ സ്വദേശി സന്ധ്യയാണ് മദ്യപിച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യൽ…
Read More » - 30 May
ചവിട്ടുപടിയിൽ ചെളി പുരണ്ടതിന് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് ഭർത്താവ്: അറസ്റ്റ്
ഓയൂർ: പൂയപ്പള്ളിയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂയപ്പള്ളി ഒട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പൂയപ്പള്ളി മേലൂട്ട് വീട്ടിൽ ബിജുവിനെയാണ് (56) പൂയപ്പള്ളി പൊലീസ് അറസ്റ്റ്…
Read More » - 30 May
പരസ്യമായി പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും: തൃക്കാക്കരയിൽ കോൺഗ്രസിനെ തൂത്തുവാരുമെന്ന് ഇ.പി ജയരാജൻ
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ പരസ്യമായി പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. ഉരുളയ്ക്ക് ഉപ്പേരിയെന്ന തരത്തിലാണ് ഇരുകൂട്ടരും അവനവന്റെ കുറവിനെ ന്യായീകരിക്കുന്നതും മറ്റുള്ളവരുടെ കുറവിനെ തുറന്നു കാട്ടുന്നതും. ആരോപണങ്ങൾ എണ്ണിയെണ്ണി…
Read More » - 30 May
ആരോഗ്യസ്ഥിതി മോശമാണ്, പോലീസ് പറയുന്ന സ്ഥലത്ത് എത്താം: കത്തയച്ച് പി.സി ജോർജ്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പോലീസ് പറയുന്ന എവിടെ വേണമെങ്കിലും എത്താമെന്ന് ഉറപ്പ് നൽകി പി.സി ജോർജ്. ഇന്നലെ ആരോഗ്യസ്ഥിതി മോശമായത് കൊണ്ടാണ് ഹാജരാകാതിരുന്നതെന്നും, മറ്റു തടസ്സങ്ങൾ…
Read More » - 30 May
ഇടുക്കിയിൽ 15 കാരിക്ക് നേരെ നടന്ന കൂട്ട ബലാത്സംഗത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഇടുക്കി: ശാന്തൻപാറയിൽ 15-കാരിക്ക് നേരെ കൂട്ട ലൈംഗിക ആക്രമണം. ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെയാണ് നാല് പേർ ചേർന്ന് ആക്രമിച്ചത്. പെൺകുട്ടിയെ നിലവിൽ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കേസുമായി…
Read More » - 30 May
‘ആർ.എസ്.എസിനെതിരായ മുദ്രാവാക്യത്തെ മത വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല’: പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാവായ യഹിയ തങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 30 May
ആളുകൾക്ക് എന്നോട് സ്നേഹമുണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല: പി.സി. ജോർജ്
കൊച്ചി: കേരളത്തിലെ ഇടത്, വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജ്യസ്നേഹമുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കണമെന്നും വ്യക്തമാക്കി മുൻ എം.എൽ.എ പി.സി. ജോർജ്. ഇന്ത്യാ ഗവൺമെന്റിന്റെ സ്നേഹം…
Read More » - 30 May
‘പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജ് എന്താണെന്ന് അറിയാന്‍, കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ട്’
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി.പി.എം – ബി.ജെ.പിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ…
Read More » - 29 May
പിസി ജോര്‍ജിനെതിരായ മാർ മിലിത്തിയോസിന്റ പ്രസ്താവന ഔദ്യോഗിക നിലപാടല്ല: വ്യക്തമാക്കി ഓർത്തഡോക്സ് സഭ
കോട്ടയം: മുൻ എം.എൽ.എ പി.സി. ജോര്‍ജിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പോലീത്താ നടത്തിയ പ്രസ്താവന, സഭയുടെ നിലപാടല്ലെന്ന് വ്യക്തമാക്കി ഓർത്തഡോക്സ്…
Read More » - 29 May
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജ്: തൃക്കാക്കരയിൽ സി.പി.എം – ബി.ജെ.പി രഹസ്യ ധാരണയെന്ന് സുധാകരൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി.പി.എം, ബി.ജെ.പിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ്,…
Read More » - 29 May
മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു: രണ്ടുപേർ പിടിയിൽ
മലപ്പുറം: ചട്ടിപ്പറമ്പിൽ യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിയായ ഷാനു എന്ന ഇർഷാദാണ്, പന്നിവേട്ടയ്ക്കിടെ സുഹൃത്തിന്റെ വെടിയേറ്റ് മരിച്ചത്. കട്ടുപന്നിയെ വെടിവെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ്…
Read More » - 29 May
ജാമ്യ വ്യവസ്ഥ ലംഘിച്ചു: പി.സി. ജോർജിന് എതിരെ നിയമ നടപടിക്കൊരുങ്ങി പോലീസ്, ജാമ്യം റദ്ദാക്കാനും നീക്കം
തിരുവനന്തപുരം: വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ പി.സി. ജോർജിന് എതിരെ നിയമ നടപടിക്കൊരുങ്ങി പോലീസ്. നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിനായി പി.സി. ജോർജ്…
Read More » - 29 May
ഇടത്, വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു, രാജ്യസ്നേഹമുള്ളവർ മോദിജിയെ പിന്തുണയ്ക്കണം: പി.സി. ജോർജ്
കൊച്ചി: കേരളത്തിലെ ഇടത്, വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജ്യസ്നേഹമുള്ളവർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കണമെന്നും വ്യക്തമാക്കി മുൻ എം.എൽ.എ പി.സി. ജോർജ്. ഇന്ത്യാ ഗവൺമെന്റിന്റെ സ്നേഹം…
Read More » - 29 May
കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു: മകളെ രക്ഷിച്ചു, അമ്മയെ രക്ഷിക്കാൻ പെടാപ്പാട്
തിരുവനന്തപുരം: കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു. തിരുവനന്തപുരത്ത് നെടുമങ്ങാടാണ് സംഭവം. കൊല്ലംകാവ് തത്തൻകോട് പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ്…
Read More »