IdukkiNattuvarthaLatest NewsKeralaNews

നി​​യ​​ന്ത്ര​​ണം​​ വി​​ട്ട കാ​​ർ വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ച്ച് അപകട‌ം

യാ​​ത്ര​​ക്കാ​​രി പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു

നെ​​ടും​​കു​​ന്നം: നി​​യ​​ന്ത്ര​​ണം​​ വി​​ട്ട കാ​​ർ 11 കെ​​വി വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ച്ച‌് അപകടം. യാ​​ത്ര​​ക്കാ​​രി പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 8.15-ഓ​​ടെ നെ​​ടും​​കു​​ന്നം-​​മാ​​ന്തു​​രു​​ത്തി റോ​​ഡി​​ൽ കോ​​മാ​​ക്ക​​ൽ ചാ​​പ്പ​​ലി​​ന് സ​​മീ​​പമാണ് ​​അ​​പ​​ക​​ടം നടന്നത്. ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തേ​​ക്ക് പോ​​വു​ക​യാ​യി​രു​ന്ന സ്ത്രീ ​​ഓ​​ടി​​ച്ച കാ​​ർ നി​​യ​​ന്ത്ര​​ണം ​​വി​​ട്ട് വൈ​​ദ്യു​​ത പോ​​സ്റ്റി​​ൽ ഇ​​ടി​​ച്ചു നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Read Also : കേരളത്തെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം: കോടഞ്ചേരിയില്‍ ക്രൈസ്തവ സംഘടനകളുടെ റാലി

ഇടിയുടെ ആഘാതത്തിൽ വൈ​​ദ്യു​​തി​​ ലൈ​​നു​​ക​​ൾ റോ​​ഡി​​ലേ​​ക്ക് പൊ​​ട്ടി​​വീ​​ണു. കാ​​റി​​ന്‍റെ മു​​ൻ​​വ​​ശം ഭാ​​ഗീ​​ക​​മാ​​യി ത​​ക​​ർ​​ന്നു. തു​​ട​​ർ​​ന്ന്, നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് കാ​​ർ ഇ​​വി​​ടെ ​നി​​ന്നു ത​​ള്ളി​​മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. 15 മി​​നി​​ട്ടോ​​ളം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. പൊലീസെത്തിയാണ് ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button