Nattuvartha
- Jun- 2022 -5 June
‘മൂന്നരക്കോടി ജനങ്ങൾക്കും എന്നെ മനസിലായി, ജാസ്മിൻ ബേസിക്കലി പാവമാണ്’: പുറത്തിറങ്ങിയ ശേഷം റോബിന്റെ പ്രതികരണം
ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ട റോബിൻ രാധാകൃഷ്ണന്റെ പ്രതികരണം പുറത്ത്. ഇത്രയും ജനങ്ങൾ തന്നെ കാണാൻ വരുമെന്ന് കരുതിയില്ലെന്നും, ജനങ്ങളുടെ സ്നേഹത്തിൽ അകമഴിഞ്ഞ സന്തോഷമുണ്ടെന്നും റോബിൻ പറയുന്നു.…
Read More » - 5 June
ഹോട്ടലിൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തി : രണ്ടു പേർ പിടിയിൽ
കാസർഗോഡ്: ഹോട്ടലിൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂര്‍ മാടായി പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി, എടക്കാട് കടലായിയിലെ കെ.ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത്…
Read More » - 5 June
വീട്ടിൽ നിന്ന് നാടൻ ബോംബും മയക്കുമരുന്നുകളും മാരകായുധങ്ങളും പിടികൂടി : രണ്ടു പേർ പിടിയിൽ
ആലപ്പുഴ: നഗരത്തിലെ വീട്ടിൽ നിന്ന് നാടൻ ബോംബും മയക്കുമരുന്നുകളും മാരകായുധങ്ങളും പിടികൂടിയ സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. ആലപ്പുഴ കുതിരപ്പന്തി കണ്ടത്തിൽവീട്ടിൽ അജിത്ത് (30), എറണാകുളം…
Read More » - 5 June
‘ഭാവിയിൽ ഗസ്റ്റ് ഹൗസുകൾ മിനി കാടുകളാകും’, പീപ്പിള്‍സ് ഗ്രീന്‍ റസ്റ്റ് ഹൗസ് പദ്ധതി ഇന്ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ ഗസ്റ്റ് ഹൗസുകളെ ഭാവിയിൽ മിനി കാടുകളാക്കാനുള്ള പീപ്പിള്‍സ് ഗ്രീന്‍ റസ്റ്റ് ഹൗസ് പദ്ധതിയ്ക്ക് പരിസ്ഥിതി ദിനമായ ഇന്ന് തുടക്കം കുറിയ്ക്കും. പൊതുമരാമത്ത് വകുപ്പ് റസ്റ്റ്…
Read More » - 5 June
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം : പ്ലസ് വണ്‍ വിദ്യാർത്ഥിനി ജീവനൊടുക്കി
തിരുവനന്തപുരം: മൊബൈൽ ഉപയോഗത്തിന് അടിമയായ പ്ലസ് വണ്‍ പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കല്ലമ്പലം നടത്തറയിലെ വീട്ടിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കല്ലമ്പലത്ത് ശനിയാഴ്ചയാണ് സംഭവം. കുട്ടിയുടെ…
Read More » - 5 June
ടെറസിൽ നിന്നു വീണ് വീട്ടമ്മ മരിച്ചു
നാദാപുരം: ചക്ക പറിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ടെറസിൽ നിന്നു വീണ് വീട്ടമ്മ മരിച്ചു. കടമേരി എളയടത്തെ കൊമ്പിനിക്കണ്ടി ഹമീദിന്റെ ഭാര്യ സുലൈഖ (47) ആണ് മരിച്ചത്. Read Also…
Read More » - 5 June
സെക്യൂരിറ്റി ജീവനക്കാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
താമരശേരി: ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് കുഴഞ്ഞു വീണ് മരിച്ചു. പുതിയ സ്റ്റാൻഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന് പരപ്പന്‍പൊയില്‍ പുറായില്‍ മുഹമ്മദ് (58) ആണ് മരിച്ചത്. ഇന്നലെ…
Read More » - 5 June
റെയില്‍വേ ഗെയിറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
നാദാപുരം: വെങ്ങളം റെയില്‍വേ ഗെയിറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കക്കട്ട് കൈവേലി സ്വദേശി പടിഞ്ഞാറെ തറമ്മൽ പരേതനായ വൽസന്റെയും കമലയുടെ മകൻ മിഥുൻ…
Read More » - 5 June
അരിമാവ് വിൽപ്പനയ്ക്കിടെ വീട്ടമ്മയുടെ മാല മോഷ്ടിച്ചതായി പരാതി
മണ്ണാർക്കാട് : വീട്ടമ്മയുടെ മാല മോഷ്ടിച്ചതായി പരാതി. മണ്ണാർക്കാട് വടക്കുമണ്ണം നെഞ്ചിക്കൽപറമ്പ് വേണുഗോപാലിന്റെ ഭാര്യ ശാന്തകുമാരിയുടെ നാല് പവൻ വരുന്ന സ്വർണമാലയാണ് യുവാവ് പൊട്ടിച്ച് ഓടിയത്. പ്രതിക്കായി…
Read More » - 5 June
എംഡിഎംഎയും കഞ്ചാവുമായി ആറുപേർ പിടിയിൽ
തിരുവനന്തപുരം: എംഡിഎംഎയും കഞ്ചാവുമായി ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ കാവലുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് പ്രതികളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. വലിയതുറ ഡൊമസ്റ്റിക് എയർപോർട്ടിന്…
Read More » - 5 June
‘ഞാനും നിങ്ങളും രണ്ട് ദിശയിലാണ്, എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക’: ഹരീഷ് പേരടി
കൊച്ചി: ‘അമ്മ’ മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണെന്നും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ ‘അമ്മ’ എന്നല്ല അഭിസംബോധന ചെയ്യേണ്ടതെന്നും നടൻ ഹരീഷ് പേരടി. തന്റെ…
Read More » - 5 June
‘മലയാളത്തിൽ മിനിമം ബഡ്ജറ്റിൽ ബാബു ചേട്ടനെ വെച്ച് മാക്സിമം മാസ്, അതാണ് പവർ സ്റ്റാർ’: ഒമർ ലുലു
കൊച്ചി: ആക്ഷൻ ഹീറോയായി നടൻ ബാബു ആന്റണിയുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ തങ്ങളുടെ…
Read More » - 4 June
കുളത്തില്‍ കാല് വഴുതി വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
മാനന്തവാടി: കുളത്തില്‍ കാല് വഴുതി വീണ് ഏഴുവയസ്സുകാരന് മരിച്ചു. പീച്ചങ്കോട് കുനിയില്‍ റഷീദ്- റംല ദമ്പതികളുടെ മകന് റബീഅ് (7) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആണ്…
Read More » - 4 June
നീണ്ടകരയിൽ മീൻപിടിത്ത ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മീൻ പിടികൂടി
കൊല്ലം: മീൻപിടിത്ത ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മീൻ പിടികൂടി. നീണ്ടകര തുറമുഖത്ത് ഹാർബറിനുള്ളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ കണ്ടെത്തിയത്. ബോട്ടിൽനിന്ന്…
Read More » - 4 June
‘ആരും പീഡിപ്പിച്ചിട്ടില്ല, പരാതിയില്ല’: പീഡന പരാതിയിൽ മൊഴി നൽകിയതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
ഇരിട്ടി: പീഡന പരാതിയില്‍ പോലീസിന് മൊഴിനൽകിയതിന് പിന്നാലെ പെൺകുട്ടി ജീവനൊടുക്കി. ആറളം ഫാം പുനഃരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽപ്പെട്ട തങ്കയുടെ മകള്‍ മിനി (17)യാണ് വീടിനുള്ളിൽ തൂങ്ങി…
Read More » - 4 June
ആനക്കൊമ്പുകൾ കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ആലത്തൂർ: പാലക്കുഴി വിലങ്ങൻപാറ ഭാഗത്തു നിന്ന് ആനക്കൊമ്പുകൾ കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. എറണാകുളം വടുതല സ്വദേശി സാബു ജോർജ് എന്ന കണ്ടെയ്നർ സാബുവിനെയാണ് (36)…
Read More » - 4 June
കളിക്കുന്നതിനിടെ അയൽവീട്ടിൽ ഷോക്കേറ്റ് 12 കാരിയുടെ മരണം: നടുങ്ങി നാട്
കൊല്ലം: കളിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി മഞ്ജരിയാണ് (12) മരിച്ചത്. വൈകിട്ട് 4.30നു അയല്‍വീട്ടിലാണ് കുട്ടിയെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ…
Read More » - 4 June
ജാമ്യ വ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തി പണപ്പിരിവ് : നിരന്തര കുറ്റവാളി പിടിയില്‍
ആലുവ: ജാമ്യ വ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തി പണപ്പിരിവ് നടത്തിയ നിരന്തര കുറ്റവാളി അറസ്റ്റിൽ. നെടുമ്പാശ്ശേരി തുരുത്തിശേരി വിഷ്ണു വിഹാറില്‍ വിനു വിക്രമന് (29) ആണ് പൊലീസ് പിടിയിലായത്.…
Read More » - 4 June
‘രാജീവും, സ്വരാജും അധികം ഡെക്കറേഷനൊന്നും ആവശ്യമില്ലാത്ത വെറും സി.പി.എമ്മുകാർ’: പികെ ഫിറോസ്
മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് ശേഷം സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. പി. രാജീവും എം. സ്വരാജും അധികം ഡെക്കറേഷനൊന്നും…
Read More » - 4 June
മൊബൈല്‍ മോഷണം : രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പെരുമ്പാവൂര്‍: രണ്ട് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ നജിബുള്‍ ബിശ്വാസ് (29), സര്‍ഗാന്‍…
Read More » - 4 June
വിദ്വേഷ മുദ്രാവാക്യം വിളി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്. നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്. നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജനമഹാ സമ്മേളനത്തിൽ, പ്രായപൂർത്തിയാകാത്ത…
Read More » - 4 June
മാട്രിമോണിയല്‍ ആപ്പുവഴി പരിചയം സ്ഥാപിച്ച് തട്ടിപ്പ്: 4വിവാഹങ്ങള്‍ ചെയ്ത തട്ടിപ്പുകാരന് അസറുദ്ദീന് പിടിയില്‍
ആലപ്പുഴ: മാട്രിമോണിയല്‍ ആപ്പുവഴി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കി പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയില്‍. ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡില്‍ പൂവത്ത് വീട്ടില്‍…
Read More » - 4 June
12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16 കാരന് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16 കാരന് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ സുഹൃത്തായ 16 കാരനും ഇയാളുടെ…
Read More » - 4 June
85-കാരിയെ നിരന്തരം പീഡിപ്പിച്ച് സിഐടിയു പ്രവർത്തകൻ: പരാതി നല്കാൻ പോലും ആരും സഹായിച്ചില്ല
പത്തനംതിട്ട: കോന്നിയിൽ ഭാര്യയുടെ അമ്മൂമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. 55 വയസ്സുകാരനായ സിഐടിയു പ്രവർത്തകനാണ് അറസ്റ്റിലായത്. വൃദ്ധയുടെ കൊച്ചുമകളുടെ ഭർത്താവും അരുവാപ്പുലം സ്വദേശിയുമായ സിഐടിയു പ്രവർത്തകനായ…
Read More » - 4 June
കാര്‍ട്ടൂണിസ്റ്റ് ബാദുഷ അനുസ്മരണവും അന്താരാഷ്ട്ര കാരിക്കേച്ചർ പ്രദർശനവും ഇടപ്പള്ളിയിൽ സംഘടിപ്പിച്ചു
കൊച്ചി : കാര്‍ട്ടൂണിസ്റ്റും സ്പീഡ് കാരിക്കേച്ചറിസ്റ്റുമായിരുന്ന കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ പ്രഥമ ചരമ ദിനമായ ജൂണ്‍ രണ്ടിന് എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്ക് സാംസ്കാരിക കേന്ദ്രത്തില്‍ കാര്‍ട്ടൂണ്‍മാന്‍ കാരിക്കേച്ചർ…
Read More »