Nattuvartha
- Jun- 2022 -18 June
സിപിഐ നേതാവ് വെടിയേറ്റ് മരിച്ച സംഭവം : പ്രതി പൊലീസിൽ കീഴടങ്ങി
കാസര്‍ഗോഡ്: ബേക്കൽ കരിച്ചേരിയില്‍ സിപിഐ നേതാവ് എ മാധവന് നമ്പ്യാര്‍ വെടിയേറ്റ് മരിച്ച കേസിലെ പ്രതി പൊലീസില്‍ കീഴടങ്ങി. കരിച്ചേരിയിലെ 28കാരനായ ശ്രീഹരിയാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ…
Read More » - 18 June
വന്യമൃഗങ്ങളെ തുരത്താൻ സൂക്ഷിച്ച ഓലപ്പടക്കം പൊട്ടിത്തെറിച്ചു : ആദിവാസി യുവാവിന് പരിക്ക്
ഇടുക്കി: വന്യമൃഗങ്ങളെ തുരത്താൻ സൂക്ഷിച്ച ഓലപ്പടക്കം പൊട്ടിത്തെറിച്ച് ആദിവാസി യുവാവിന് പരിക്ക്. ഇടമലക്കുടി ഷെഡുകുടിയിൽ ഉത്രകുമാറിനാ(45)ണ് കൈക്കും ദേഹത്തും പരിക്കേറ്റത്. Read Also : 19-കാരി ഭർതൃവീട്ടിൽ…
Read More » - 18 June
19-കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു : ഗാർഹിക പീഡനമെന്ന് ബന്ധുക്കൾ
ഇടുക്കി: പത്തൊൻപത് വയസുകാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തു. പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ [19] നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയോടെയാണ്…
Read More » - 18 June
‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗുണ്ടാ സംഘത്തെ വിമാനത്തില്‍ അയച്ചത് സതീശനും സുധാകരനും കൂടിച്ചേര്‍ന്ന് പ്ലാന്‍ ചെയ്ത്’
തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിറകില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. പ്രതിപക്ഷ നേതൃസ്ഥാനത്ത്…
Read More » - 18 June
‘ഹൃദയം പോലല്ലാത്ത ഒരു ഡാര്‍ക്ക്, ഗ്രേ ഷേഡുള്ള ഒരാളുടെ സിനിമ, കിഡ്നി എന്ന് വെല്ലോം പേരിടാം’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തം ജീവിതം സിനിമയാക്കുമെന്ന് ധ്യാന്‍ ശ്രീനിവാസന് ധ്യാൻ ശ്രീനിവാസൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന…
Read More » - 18 June
‘തൊഴിലില്ലായ്മയ്ക്കെതിരെ സമരം ചെയ്യുന്നവർ അഗ്നിപഥിനെതിരെ സമരം ചെയ്യുന്നത് വഞ്ചന’: കെ.സുരേന്ദ്രൻ
കോഴിക്കോട്: തൊഴിലില്ലായ്മയ്ക്കെതിരെ സമരം ചെയ്യുന്ന യുവജനസംഘടനകൾ, കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ അതിനെതിരെ സമരം ചെയ്യുന്നതു വഞ്ചനയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സൈന്യത്തെ കൂടുതൽ യുവത്വമാക്കാനുള്ള മോദി…
Read More » - 17 June
അടുത്ത മൂന്ന് മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
Read More » - 17 June
‘ഞങ്ങടെ മുഖ്യമന്ത്രി അടിപൊളിയാ’: വിമാനത്തിലെ പ്രതിഷേധം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് വിനായകൻ
കൊച്ചി: മുഖ്യമന്ത്രിയ്ക്കെതിരായി വിമാനത്തിനുള്ളിൽ പ്രതിഷേധമുണ്ടായത് മോശം പ്രവണതയാണെന്ന് നടൻ വിനായകൻ. മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിൽ നടന്ന അക്രമം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പ്രതിഷേധത്തിനെത്തിയവർ മുഖ്യമന്ത്രിയെ കയറി അക്രമിച്ചിരുന്നെങ്കില്‍ എന്ത്…
Read More » - 17 June
അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിന്നില്‍ വി.ഡി. സതീശന്, യു.ഡി.എഫിന്റെ വികൃത മുഖം പുറത്തുവരുന്നു: ഇ.പി ജയരാജന്
തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിറകില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നതായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. പ്രതിപക്ഷ നേതൃസ്ഥാനത്ത്…
Read More » - 17 June
‘സൈന്യമെന്നത് കൂലിത്തൊഴിലാളികൾ അല്ലെന്ന് ഇടതുപക്ഷവും കോൺഗ്രസും മനസ്സിലാക്കണം’: കെ.സുരേന്ദ്രൻ
കോഴിക്കോട്: സൈന്യമെന്നത് സമർപ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിത്തൊഴിലാളികൾ അല്ലെന്ന് ഇടതുപക്ഷവും കോൺഗ്രസും മനസ്സിലാക്കണമെന്നും വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പദ്ധതിയെ ട്രേഡ്…
Read More » - 17 June
അശ്ലീല വീഡിയോയിൽ മന്ത്രി വീണ ജോർജിന്റെ ഡ്യൂപ്പായി അഭിനയിക്കാൻ നന്ദകുമാർ നിർബന്ധിച്ചു: പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
കൊച്ചി: മന്ത്രി വീണാ ജോർജിന്റെ ഡ്യൂപ്പായി അശ്ലീല ദൃശ്യത്തിൽ അഭിനയിക്കാൻ ക്രൈം വാരിക എഡിറ്റർ നന്ദകുമാർ തന്നെ നിർബന്ധിച്ചതായി പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഇതിനു വേണ്ടി പണം വാഗ്ദാനം…
Read More » - 17 June
സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്ന് എസ്.ഐയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ: വീഡിയോ
ആലപ്പുഴ∙ സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്ന് എസ്.ഐയെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ. സ്കൂട്ടറില്‍ എത്തിയയാൾ എസ്.ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷനിലെ…
Read More » - 17 June
‘അഗ്നിപഥ്’ പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളി: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധമാര്ച്ചിനൊരുങ്ങി എസ്.എഫ്.ഐ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ‘അഗ്നിപഥ്’ പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ. സേനാ വിഭാഗങ്ങളില്‍ സ്ഥിരം നിയമനം ഇല്ലാതാക്കാനുള്ളതാണ് ഈ നീക്കം കേന്ദ്രസര്‍ക്കാർ ആവിഷ്കരിച്ച ഈ പദ്ധതി…
Read More » - 17 June
ബ്രെയിൻ ട്യൂമർ ബാധിച്ച കുട്ടികളുടെ ചികിത്സ: ആസ്റ്ററുമായി കൈകോർത്ത് നെസ്റ്റ് ഗ്രൂപ്പും ജിയോജിത്തും
കൊച്ചി: ബ്രെയിൻ ട്യൂമർ ബാധിച്ച് ആവശ്യമായ ചികിത്സ ലഭിക്കാത്ത നിർധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയും, വിദ്യാഭ്യാസവും ഉറപ്പാക്കുന്ന ആസ്റ്റർ മെഡ് സിറ്റി സംരംഭമായ ഹെഡ് സ്റ്റാർട്ടുമായി കേരളത്തിൽ…
Read More » - 17 June
കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമം : രണ്ട് യുവാക്കൾ അറസ്റ്റിൽ
ശാസ്താംകോട്ട: കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ. തൃശൂർ കൊരട്ടി പടിഞ്ഞാറേക്കര വിനോദ് (36), താഴത്തതിൽ കല്ലുംപുറം അജി (32) എന്നിവരാണ് പിടിയിലായത്.…
Read More » - 17 June
ഹൃദയം മുറിച്ച് കടന്നു പോകുന്ന തീവണ്ടികൾ, അച്ഛനില്ലാത്ത വീടുകൾ തീർത്തും അനാഥമാണെന്ന് തിരിച്ചറിഞ്ഞ നാല് വർഷങ്ങൾ
‘ഇന്നലെ രാത്രി ഉമ്മയെ വിളിച്ചിരുന്നു, മൂന്ന് മാസങ്ങൾക്കു ശേഷം ഒരപരിചിതനെ പോലെ അവരെന്നോട് സംസാരിച്ചു. എന്തൊക്കെയോ പറയുന്നതിനിടയ്ക്ക് അവരെന്നോട് കെ റെയിലിനെ പറ്റി പറഞ്ഞു. ഇറങ്ങിക്കൊടുക്കാൻ പറഞ്ഞു…
Read More » - 17 June
‘ധൂർത്തെന്ന് വിളിച്ചത് പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല’: എം.എ. യൂസഫലിക്ക് മറുപടിയുമായി വി.ഡി. സതീശന്
തിരുവനന്തപുരം: ലോക കേരള സഭയുമായി ബന്ധപ്പെട്ട്, ലുലു ഗ്രൂപ്പ് ചെയർമാന് എം.എ. യൂസഫലി നടത്തിയ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്ത്. എതിർത്തത് പ്രവാസികള്‍ക്ക്…
Read More » - 17 June
ഇരുമ്പു തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു
ഇടുക്കി: ഇരുമ്പു തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തൊടുപുഴയ്ക്ക് സമീപം വഴിത്തല പീടികതടത്തില്‍ എബിന് വില്‍സണ്‍ (23) ആണ് മരിച്ചത്. ഹര്‍ത്താല്‍ ദിനമായിരുന്ന…
Read More » - 17 June
‘ലോക കേരള സഭ’ ധൂര്‍ത്തെന്ന് വി.ഡി. സതീശന്: മറുപടിയുമായി എം.എ. യൂസഫലി
തിരുവനന്തപുരം: ‘ലോക കേരള സഭ’ ധൂർത്താണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി രംഗത്ത്. സ്വന്തം…
Read More » - 17 June
ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് സ്കൂളില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് സ്കൂളില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. തങ്കമണി പൊലീസിൽ ആണ് പരാതി ലഭിച്ചിരിക്കുന്നത്. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്കൂളിൽ ഒരു വര്‍ഷം മുമ്പാണ്…
Read More » - 17 June
സ്കൂള്‍ വളപ്പിൽ തെരുവ് നായയുടെ ആക്രമണം : ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്
കുന്നംകുളം: സ്കൂള്‍ വളപ്പിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. കുറുക്കന്‍പാറ ചീനിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകള്‍ എബിയക്കാണ് (12) സ്കൂള്‍ വളപ്പിൽ നിന്നും കടിയേറ്റത്.…
Read More » - 17 June
സ്വകാര്യ ബസ് ടോറസ് ലോറിയുടെ പിറകിലിടിച്ച് അപകടം : 30 പേർക്ക് പരിക്ക്
പെരുമ്പിലാവ്: സ്വകാര്യ ബസ് ടോറസ് ലോറിയുടെ പിറകിലിടിച്ച് ബസ് യാത്രക്കാരായ 30 പേർക്ക് പരിക്കേറ്റു. പട്ടാമ്പി റോഡിൽ ചാലിശ്ശേരി സെന്ററിന് സമീപം ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം…
Read More » - 17 June
12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി : വയോധികൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ. മതിലകം പുന്നക്ക ബസാർ സ്വദേശി കണ്ണോത്ത് വീട്ടിൽ സുബ്രഹ്മണ്യനെയാണ് (67) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. 12 വയസ്സുകാരന്റെ പരാതിയുടെ…
Read More » - 17 June
കൃത്യമായ പണി കൊടുക്കും, ഒന്നുകില്‍ അത് സര്‍ക്കാര്‍ നല്‍കും: പോലീസുകാരനെ വെല്ലുവിളിച്ച് സിപിഎം നേതാവ്
തിരുവനന്തപുരം: പോലീസുകാരെ പരസ്യമായി വെല്ലുവിളിച്ച് സിപിഎം നേതാവ്. തിരുവനന്തപുരം നെടുമങ്ങാട് പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയാണ് അധിക്ഷേപ പ്രസംഗവുമായി സി.പി.എം ഏരിയ സെക്രട്ടറി ആര്. ജയദേവന് രംഗത്തെത്തിയത്. Also Read:ഈ…
Read More » - 17 June
കാസര്‍ഗോഡ് സ്ത്രീധന പീഡനം : ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചു
കാസര്‍ഗോഡ്: ജില്ലയിലെ കോളിയടുക്കത്ത് സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയുടെ കൈ തല്ലിയൊടിച്ചു. കോളിയടുക്കം സ്വദേശി മൈമുനയാണ് ഭര്‍ത്താവ് മുഹമ്മദ് ബഷീറിനെതിരെ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. തലയ്ക്കിട്ട്…
Read More »