ThiruvananthapuramKeralaNattuvarthaLatest NewsNews

ബൈ​ക്കി​ൽ നി​ന്നും വീ​ണ് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു

മ​ഞ്ഞ​മ​ല കു​റു​മ​ൻ വി​ളാ​ക​ത്ത് പ​ണ​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ​സ്മാ​യി​ലി​ന്‍റെ​യും ജു​ബൈ​ദ ബീ​വി​യു​ടെ​യും മ​ക​ൻ സ​ഹീ​ദ് (52)ആ​ണ് മ​രി​ച്ച​ത്

മം​ഗ​ല​പു​രം: ബൈ​ക്കി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ഞ്ഞ​മ​ല കു​റു​മ​ൻ വി​ളാ​ക​ത്ത് പ​ണ​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ​സ്മാ​യി​ലി​ന്‍റെ​യും ജു​ബൈ​ദ ബീ​വി​യു​ടെ​യും മ​ക​ൻ സ​ഹീ​ദ് (52)ആ​ണ് മ​രി​ച്ച​ത്.

Read Also : ബ്യൂറോ വെരിറ്റാസും അസറ്റ് ഹോംസും കൈകോർക്കുന്നു

ഞാ​യ​റാ​ഴ്ച രാ​ത്രി മ​ഞ്ഞ​മ​ല ജം​ഗ്ഷ​നി​ൽ വ​ച്ചാണ് അപകടം നടന്നത്. ബൈ​ക്കി​ൽ നി​ന്നും വീ​ണ സ​ഹീ​ദിന് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ത​ല​യ്ക്ക് സാരമായി പ​രി​ക്കേ​റ്റ സ​ഹീ​ദ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേയാണ് മ​രി​ച്ചത്. തോ​ന്ന​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button