കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.
Read Also : ‘കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തിനെ പശു മോഷ്ടാക്കളോട് ഉപമിച്ചു’ -നടി സായ് പല്ലവിക്കെതിരെ എഫ്ഐആർ
നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര് എന്നിവ പിടിച്ചെടുത്തു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. ഷൈന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.വി. ബീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.വി. സീമ, ബിജു അനൂര്, ഷിജു എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Post Your Comments