Nattuvartha
- Jun- 2022 -26 June
ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത്, കുടുംബ സ്നേഹമുള്ളവർ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും: വി.ടി. ബൽറാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ, പുതിയ കാലിത്തൊഴുത്ത് പണിയുന്നതിനും ചുറ്റുമതിൽ പുനർനിർമ്മിക്കുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചതിനെ പരിഹസിച്ച്, മുൻ എം.എൽ.എ വി.ടി. ബൽറാം…
Read More » - 26 June
സംസ്ഥാനത്താകെ 53.42 ലക്ഷം തൊഴിലന്വേഷകർ: വ്യക്തമാക്കി മന്ത്രി എം.വി. ഗോവിന്ദൻ
കോഴിക്കോട്: ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ ആദ്യഘട്ടം സർവ്വേയിൽ സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തതായി മന്ത്രി എം.വി.ഗോവിന്ദൻ. തൊഴിൽ അന്വേഷകരിൽ 58.3ശതമാനം സ്ത്രീകളും 41.5 ശതമാനം…
Read More » - 26 June
‘അമ്മ മാഫിയാ സംഘത്തേക്കാള്‍ അപ്പുറമാണ്’: സംഘടന സ്ഥാപിച്ചത് തന്റെയും പൈസ കൊണ്ടാണെന്ന് ഷമ്മി തിലകൻ
കൊല്ലം: താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാനുള്ള തെറ്റ് താൻ ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്. പരാതികള്‍ രേഖാമൂലം ‘അമ്മ’യെ ധരിപ്പിച്ചിരുന്നതാണെന്നും അതിലൊന്നും നടപടിയെടുക്കാതെയാണ് ഇപ്പോള്‍, തനിക്കെതിരെ…
Read More » - 26 June
ആനക്കൊമ്പില്‍ തീര്‍ത്ത പുരാതന വിഗ്രഹങ്ങള്‍ വില്ക്കാന് ശ്രമം : രണ്ടുപേര്‍ പൊലീസ് പിടിയിൽ
കടലൂര്‍: ആനക്കൊമ്പില്‍ തീര്‍ത്ത പുരാതന വിഗ്രഹങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വിരുദാചലത്തിനടുത്ത് ഇരുപ്പൈക്കുറിച്ചി ഗ്രാമത്തില്‍ മഹിമൈദാസ്, പച്ചമുത്തു എന്നിവരാണ് പിടിയിലായത്. രണ്ട്…
Read More » - 26 June
പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : മദ്രസ അധ്യാപകന് പിടിയിൽ
തൃശ്ശൂര്‍: മതിലകത്ത് പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന് പിടിയില്‍. കയ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈറി(36) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം…
Read More » - 26 June
‘നടപടി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും’: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടന
കൊച്ചി: ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്നും ഷമ്മിയ്ക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി താര സംഘടന ‘അമ്മ’. സംഘടനയ്ക്കെതിരെ, സാമൂഹ മാദ്ധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതില്‍ സംഘടനയിലെ പല അംഗങ്ങള്‍ക്കും…
Read More » - 26 June
ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് കെട്ടുന്നതിനും ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനുമായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്, ചുറ്റുമുള്ള മതിൽ പുനര്‍നിര്‍മ്മിക്കുന്നതിനും പുതിയ പശുത്തൊഴുത്ത് കെട്ടാനും സർക്കാർ തീരുമാനിച്ചു. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍…
Read More » - 26 June
കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം
ചാലക്കുടി: കുരങ്ങിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം. ആളപായമില്ല. കൊരട്ടി സ്വദേശി ദേവസിയും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. തുമ്പൂർമുഴി ചാട്ടുക്കല്ലുത്തറിയിൽ ഇന്നലെ…
Read More » - 26 June
‘സി.പി.എം സംഘര്‍ഷങ്ങള്‍ ആഗ്രഹിക്കുന്നു: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പിണറായി വിജയൻ’
ആലപ്പുഴ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാന്‍ നിര്‍ദ്ദേശം…
Read More » - 26 June
സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കാര്യറ അമ്പലം ജങ്ഷനില്‍ രാജവിലാസത്തില്‍ രാജേഷിന്റെ ഭാര്യ എല്‍.ഉഷസ് (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുനലൂര്‍ പത്തനാപുരം…
Read More » - 26 June
‘ഇനി ‘അമ്മ’യിലില്ല’: അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കി
കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. താരസംഘടനയുടെ യോഗം മൊബൈൽ…
Read More » - 26 June
കായംകുളത്ത് എം.ഡി.എം.എയുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍
ആലപ്പുഴ: കായംകുളത്ത് അതിമാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസ് പ്രതിയായ കായംകുളം പള്ളിമുക്ക് ചാലയില്‍ അമല്‍ ഫറൂക്ക് (മോട്ടി -21),…
Read More » - 26 June
ക്ഷേത്രത്തില്‍ മോഷണം : പ്രതി അറസ്റ്റിൽ
അരൂര്‍: ആലപ്പുഴ പാവുമ്പായില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. പൂവരണി ജോയ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. 2021 ഡിസംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം. 5000ഓളം രൂപയും നാലുപവന്…
Read More » - 26 June
നിരോധിത പുകയില ഉല്പന്നങ്ങളുമായി ബംഗാള്‍ സ്വദേശി പിടിയിൽ
അരൂര്‍: നിരോധിത പുകയില ഉല്പന്നങ്ങളുമായി ബംഗാള്‍ സ്വദേശി പൊലീസ് പിടിയിൽ. ചന്തിരുരില് ലോട്ടറിക്കട നടത്തുകയായിരുന്ന മീര്മുജസം അന്‍വറിനെയാണ്(34) അരൂര്‍ പൊലീസ് പിടികൂടിയത്. Read Also : ജനങ്ങള്‍…
Read More » - 26 June
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോതമംഗലം: കഞ്ചാവുമായി യുവാവ് പിടിയില്‍. കുട്ടമംഗലം, തേന്‍കോട് സ്വദേശി റിന്‍സാണ് പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്ത് എത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസിന്റെ പിടിയിലായത്. കോതമംഗലം തങ്കളത്ത്…
Read More » - 26 June
അന്യസംസ്ഥാന തൊഴിലാളി താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: അന്യസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലൂർ നെല്ലിക്കുന്നിലെ വാടക സ്ഥലത്ത് താമസിച്ചിരുന്ന പശ്ചിമബംഗാൾ മൂഷിദാബാദ് ഹരീനാപൂർ ഹൗസ് നമ്പർ നാലിൽ അബ്ദുൾ…
Read More » - 26 June
യുവാവിനെ വീട് കയറി ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
ആറ്റിങ്ങൽ: യുവാവിനെ വീടു കയറി ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ചെമ്മരുതി കോവൂർ ലക്ഷംവീട് സ്വദേശി ബിനു (കൊച്ചുമോൻ-31)വിനെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 25 June
തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ലാസ്റ്റ് കല്ലോട് ചെറുകുന്നുമ്മൽ ദാക്ഷായണി (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ന് ആണ് സംഭവം.…
Read More » - 25 June
ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം : സ്കൂട്ടർ യാത്രക്കാരനും ലോറി ഡ്രൈവർക്കും പരിക്ക്
കാസര്‍ഗോഡ്: നീലേശ്വരം പരപ്പച്ചാലിൽ ഇന്ന് രാവിലെ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ച സ്ഥലത്ത് വീണ്ടും അപകടം. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ പാലത്തിൽ നിന്നും…
Read More » - 25 June
അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പരവൂര്‍: അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയില്‍. പരവൂര്‍ പൊഴിക്കര എള്ളുവിള വീട്ടില്‍ രാജേന്ദ്രപ്രസാദ് (38) ആണ് അറസ്റ്റിലായത്. പൊഴിക്കര എള്ളുവിള വീട്ടില്‍ മണികണ്ഠനെയാണ്…
Read More » - 25 June
കാര്‍ വാടകക്ക് എടുത്ത് നല്‍കാത്തതിലുള്ള വിരോധത്തില്‍ ആക്രമണം : പ്രതികളിലൊരാള്‍ അറസ്റ്റിൽ
കണ്ണനല്ലൂര്‍: കാര്‍ വാടകക്ക് എടുത്ത് നല്‍കാത്തതിലുള്ള വിരോധത്തില്‍ ആക്രമണം നടത്തിയ പ്രതികളിലൊരാള്‍ അറസ്റ്റില്‍. ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല ലക്ഷംവീട് കോളനിയില്‍ അല്അമീന് മന്‍സിലില്‍ അല്അമീന് (26) ആണ് പൊലീസ്…
Read More » - 25 June
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
തിരൂര്‍: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിരൂരിലെ ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനത്തിലെ സെയില്‍സ്മാനായ വടകര സ്വദേശി നമ്പൂടി തറമ്മല്‍ ഹിഫ്ലു റഹ്മാനെയാണ്…
Read More » - 25 June
ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം : പ്രതി അറസ്റ്റിൽ
വര്‍ക്കല: ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപതുകാരന് അറസ്റ്റിൽ. വര്‍ക്കല കോട്ടുമൂല വയലില്‍ വീട്ടില്‍ ഷുക്കൂറാണ് പൊലീസ് പിടിയിലായത്. Read Also : 2025 ഓടെ സംസ്ഥാനത്തെ…
Read More » - 25 June
യുവാവിനെ വീടുകയറി ആക്രമിച്ചു : പ്രതി പിടിയിൽ
വർക്കല: യുവാവിനെ വീടുകയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. അയിരൂർ കോവൂർ സ്വദേശി കൊച്ചുമോൻ എന്ന ബിനു (24) ആണ് പൊലീസ് പിടിയിലായത്. അയിരൂർ കോവൂർ സ്വദേശി…
Read More » - 25 June
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കൊല്ലം : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശികളായ സുധീർ, ഷെഹിൻഷാ എന്നിവരാണ് മരിച്ചത്. Read Also : വരും ദിവസങ്ങളിൽ…
Read More »