ThrissurNattuvarthaLatest NewsKeralaNews

കാ​പ്പാ നി​യ​മം ലം​ഘി​ച്ച് തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശിച്ചു : കു​പ്ര​സി​ദ്ധ ഗു​ണ്ട പ​ല്ല​ന്‍ ഷൈ​ജു പിടിയിൽ

കാ​പ്പാ നി​യ​മം ലം​ഘി​ച്ച് തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ നെ​ല്ലാ​യി ദേ​ശീ​യ​പാ​ത​യി​ല്‍ വ​ച്ചാ​ണ് ഇയാൾ പിടിയിലായത്

തൃ​ശൂ​ർ: കു​പ്ര​സി​ദ്ധ ഗു​ണ്ട പ​ല്ല​ന്‍ ഷൈ​ജു പൊലീസ് പിടിയിൽ. കാ​പ്പാ നി​യ​മം ലം​ഘി​ച്ച് തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ നെ​ല്ലാ​യി ദേ​ശീ​യ​പാ​ത​യി​ല്‍ വ​ച്ചാ​ണ് ഇയാൾ പിടിയിലായത്. കൊ​ട​ക​ര പൊ​ലീ​സ് ആണ് ഷൈ​ജു​വി​നെ പി​ടി​കൂ​ടി​യ​ത്.

Read Also : പുതിയ കറുത്ത ഇന്നോവ: ധനസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കിയിട്ട് പോരേ കാറും ധൂർത്തും തൊഴുത്തുമെന്ന് രമ്യ ഹരിദാസ്

കാ​പ്പാ നി​യ​മം ചു​മ​ത്തി തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്ന പ​ല്ല​ൻ ഷൈ​ജു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​കം, കു​ഴ​ല്‍​പ​ണം ത​ട്ട​ല്‍, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ക​ഞ്ചാ​വ് ക​ട​ത്ത് അ​ട​ക്കം വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് പ​ല്ല​ൻ ഷൈ​ജുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button