Nattuvartha
- Jun- 2022 -28 June
‘ചോദ്യം ചോദിക്കുന്നവരെ വിലക്കുന്ന കിങ് ജോങ് ഉന്നിന്റെ ശൈലിയാണ് പിണറായി വിജയൻ കേരളത്തിലും നടപ്പിലാക്കുന്നത്’
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. നിയമസഭയിൽ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത്, മടിയിൽ കനമുള്ളത് കൊണ്ടാണെന്നും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന…
Read More » - 28 June
‘ഗോഡ്സേ പ്രായോഗികമായി ചെയ്തത് കോൺഗ്രസ് പ്രതീകാത്മകമായി ചെയ്യുന്നു’: പിണറായി വിജയന്
തിരുവനന്തപുരം: കോണ്‍ഗ്രസ് പലതരത്തിലുള്ള കുത്സിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ്…
Read More » - 28 June
‘നരേന്ദ്ര മോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും ഭയക്കുന്ന ഭീരുത്വമുള്ള ഒരാൾ സോണിയ ഗാന്ധിയെ വിമർശിക്കുന്നത് പരിഹാസ്യമാണ്’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കോൺഗ്രസ് നേതാക്കളെക്കുറിച്ച് പറയുന്ന കള്ളങ്ങള്‍ പിണറായി വിജയൻ നിർത്തണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.…
Read More » - 27 June
കെ.എസ്.ആര്.ടി.സി ശമ്പള പ്രതിസന്ധി: സമരം കടുപ്പിക്കാന്‍ ഒരുങ്ങി എ.ഐ.ടി.യു.സി
KSRTC pay crisisready to
Read More » - 27 June
കോൺഗ്രസ് നേതാക്കളെക്കുറിച്ച് പറയുന്ന കള്ളങ്ങള്‍ പിണറായി വിജയൻ നിർത്തണം: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കോൺഗ്രസ് നേതാക്കളെക്കുറിച്ച് പറയുന്ന കള്ളങ്ങള്‍, പിണറായി വിജയൻ നിർത്തണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.…
Read More » - 27 June
‘എസ്.എഫ്.ഐക്കാരോട് കണക്കുചോദിക്കാൻ വയനാട്ടിലേക്കുവരുന്ന രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം’: എം.എ ബേബി
തിരുവനന്തപുരം: എസ്.എഫ്.ഐക്കാരോട് കണക്ക് ചോദിക്കാൻ മൂന്ന് ദിവസത്തേക്ക് വയനാട്ടിലേക്കു വരുന്ന രാഹുൽ ഗാന്ധിയോട് ഒരു ചോദ്യവുമായി സി.പി.എം നേതാവ് എം.എ. ബേബി രംഗത്ത്. തീസ്ത സെതല്‍വാദിനെയും ആര്.ബി.…
Read More » - 27 June
നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടി: അവസാനം സത്യം ജയിക്കുമെന്ന് വിജയ് ബാബു
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു പ്രതികരണവുമായി രംഗത്ത് സത്യം ജയിക്കുമെന്ന് വിജയ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ‘നിശബ്ദതയാണ് ഏറ്റവും…
Read More » - 27 June
നിയമസഭയിൽ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത് മടിയിൽ കനമുള്ളത് കൊണ്ട്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. നിയമസഭയിൽ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത്, മടിയിൽ കനമുള്ളത് കൊണ്ടാണെന്നും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന…
Read More » - 27 June
ദേശാഭിമാനി ഓഫീസ് ആക്രമണം: കെ.എസ്.യു സംസ്ഥാന നേതാവുള്‍പ്പെടെ ഏഴ് പേർ അറസ്റ്റിൽ
വയനാട്: ദേശാഭിമാനി ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം ഏഴ് പേർ അറസ്റ്റിൽ. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെയുള്ളവരുടെ…
Read More » - 27 June
ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ജിഷ്ണു രാജിനെ മർദ്ദിച്ച സംഭവം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ജിഷ്ണു രാജിനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ജിഷ്ണു രാജിനെ മര്‍ദ്ദിച്ച സംഘത്തിൽ ഉൾപ്പെട്ട സുല്‍ഫി, ജുനൈദ്,…
Read More » - 27 June
‘ചോദ്യം ചെയ്യപ്പെടുമ്പോൾ അവകാശങ്ങളെ റദ്ദാക്കുന്ന ഇടത് അജണ്ട അംഗീകരിക്കാനാകില്ല’: മാദ്ധ്യമ വിലക്കിനെതിരെ വി. മുരളീധരന്
തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമ പ്രവർത്തകരെ വിലക്കിയ സംഭവത്തിൽ, രൂക്ഷവിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരന് രംഗത്ത്. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പിനപ്പുറം, ഇന്ദിരയുടെ ഇന്ത്യ കണ്ട ഫാസിസം തന്നെയാണെന്ന് മുരളീധരൻ…
Read More » - 27 June
ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശ്ശേരി സ്വദേശി ടി. അമൽ, മൂരിക്കൂവൽ സ്വദേശി എം.വി. അഖിൽ എന്നിവരാണ് പോലീസിന്റെ…
Read More » - 27 June
‘വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം, ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് ഞാൻ’
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി, സ്വപ്ന സുരേഷ് നല്കിയ രഹസ്യ മൊഴിക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്വർണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന മൊഴി…
Read More » - 27 June
‘അതിജീവിത പറയുന്ന കാര്യങ്ങള്‍ അമ്മ ശ്രദ്ധിക്കണം’: വിജയ് ബാബു രാജിവെക്കണമെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം: താരസംഘടന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്. അമ്മ ക്ലബ്ബ് ആണെന്ന ബാബുവിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കിയെന്നും ഇടവേള…
Read More » - 27 June
അറപ്പു തോന്നുന്നു ഈ കാമപ്രാന്തന്മാരെ ഓർത്ത്, കുട്ടികളെ പോലും വെറുതെ വിടാത്ത തൊപ്പിയും തലേക്കെട്ടുമിട്ട മനുഷ്യർ: ജസ്ല
തിരുവനന്തപുരം: തൃശ്ശൂരിൽ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊച്ചു കുട്ടികളെ ജൻഡർ വ്യത്യാസമില്ലാതെ കാമകേളിക്കുപയോഗിക്കുന്ന തൊപ്പിയും…
Read More » - 27 June
പ്രവാസിയെ കൊലപ്പെടുത്തിയതിന് പിന്നിൽ ഡോളര്‍ക്കടത്ത്: സഹോദരനെയും സംഘം തട്ടിക്കൊണ്ടുപോയി
കാസർഗോഡ്: പ്രവാസിയെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. സഹോദരൻ അൻസാരിയെയും സുഹൃത്തിനെയും കഴിഞ്ഞദിവസം…
Read More » - 27 June
‘ആദിവാസി ഗോത്രവർഗ ജനവിഭാഗത്തിന്റെ ശ്രദ്ധ തിരിക്കാനാണ് വയനാട്ടിൽ കുഴപ്പമുണ്ടാക്കിയത്’: വി.മുരളീധരൻ
മലപ്പുറം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിലൂടെ സി.പി.എം ഉന്നംവച്ചത് ബി.ജെ.പിയെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ഗോത്രവർഗ പ്രതിനിധിയായത് ഉൾക്കൊള്ളാനാകാത്ത സി.പി.എം,…
Read More » - 27 June
‘അമ്മ’ യോഗത്തിൽ സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷം
കൊച്ചി: താരസംഘടനയായ ‘അമ്മ’ ജനറൽ ബോഡി യോഗത്തിനിടെ 64-ാം പിറന്നാൾ ആഘോഷിച്ച് നടൻ സുരേഷ് ഗോപി. മോഹൻലാലും മമ്മൂട്ടിയുമടക്കം പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷം.…
Read More » - 27 June
‘ഗുജറാത്ത് ഭരണകൂടം ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്ന് തിരിച്ചറിയാൻ സാമാന്യബുദ്ധി മതി’: തോമസ് ഐസക്ക്
ആലപ്പുഴ: ടീസ്റ്റാ സെതൽവാദിന്റെയും ആർ. ബി. ശ്രീകുമാറിന്റെയും അറസ്റ്റിനെ സംബന്ധിച്ച് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് തോമസ് ഐസക്ക് രംഗത്ത്.…
Read More » - 27 June
കൃത്യമായ കാരണങ്ങളില്ലാതെ വിജയ് ബാബുവിനെ പുറത്താക്കാനാകില്ല, അമ്മ ഒരു ക്ലബ് മാത്രം: ഇടവേള ബാബു
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു, ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് താരസംഘടനയായ ‘അമ്മ’. ‘വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി കോടതിയുടെ…
Read More » - 27 June
‘കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി ആണോ പിണറായിയുടെ ആശ്രിതന് ആണോയെന്ന് വ്യക്തമാക്കണം’: കെ. സുരേന്ദ്രൻ
ആലപ്പുഴ: ‘കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി ആണോ പിണറായിയുടെ ആശ്രിതന് ആണോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ സാധാരണഗതിയില്‍ സി.പി.എം…
Read More » - 27 June
മാവിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
പെരുമ്പാവൂർ: മാങ്ങ പറിക്കാൻ മാവിൽ കയറിയ യുവാവ് വീണു മരിച്ചു. ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബിനു (42) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » - 26 June
കഞ്ചാവ് വിൽപന : യുവാവ് പൊലീസ് പിടിയിൽ
തിരൂർ: തിരൂർ നഗരത്തിൽ കഞ്ചാവ് പൊതികളുമായി വിൽപനക്കെത്തിയ യുവാവ് പൊലീസ് പിടിയിൽ. ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപിനെ (35) ആണ് പൊലീസ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പാണ് പ്രതി…
Read More » - 26 June
വിദേശത്തു നിന്ന് എത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍: തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം
കുമ്പള: പ്രവാസിയുടെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് കാറിലെത്തിയ സംഘം സ്ഥലം വിട്ടു. സംഭവം കൊലപാതകമെന്ന് സംശയം. മുഗുവിലെ അബൂബക്കര്‍ സിദ്ദീക്ക് (32) ആണ് മരിച്ചത്. മൃതദേഹം കാറില്‍ കൊണ്ടുവന്ന്…
Read More » - 26 June
ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന : 54കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തെ ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ 54കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവിയാണ്…
Read More »