Nattuvartha
- Jul- 2022 -28 July
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പാമ്പാടി: നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ. ആനിക്കാട് മുക്കാലി കൊടിമറ്റം കെ.ടി. ഷെബിനെ (32)യാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ്…
Read More » - 28 July
ആക്രിക്കച്ചവടത്തിലും കെ.എസ്.ആര്.ടി.സിയ്ക്ക് നഷ്ടം: 80 ലക്ഷം വരെ വിലയുള്ള ബസുകള്‍ക്ക് കിട്ടിയത് തുശ്ചമായ തുക
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ബസുകള്‍ ആക്രി വിലയ്ക്കു പൊളിച്ചു വില്‍ക്കുന്നതിലും കെ.എസ്.ആര്.ടി.സിയ്ക്ക് നഷ്ടം. 80 ലക്ഷം വരെ വിലയുള്ള ബസുകള്‍ക്ക് മൂന്നര ലക്ഷം രൂപ മാത്രമാണ്…
Read More » - 28 July
കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
നിലമ്പൂര്‍: കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. വരമ്പന്‍പൊട്ടി പറമ്പാടന്‍ നിഷാദിനാണ് പരിക്കേറ്റത്. Read Also : വയനാട്ടിലെ പന്നിപ്പനി ബാധ: നാനൂറിലധികം…
Read More » - 28 July
തെരുവുനായ്ക്കളുടെ ആക്രമണം : വയോധികയ്ക്ക് പരിക്ക്
കൊട്ടിയം: പേരക്കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വയോധികക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. കൊട്ടിയം ഒറ്റപ്ലാമൂട് പോളി ജങ്ഷനിൽ കിണറ്റിൻമൂട് വീട്ടിൽ സുശീലനാണ് (60) കടിയേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു…
Read More » - 28 July
സഹപ്രവർത്തകയെ കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും
പാലക്കാട്: ഹോളോബ്രിക്സ് സ്ഥാപനത്തിലെ സഹപ്രവർത്തകയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വാടാനാംകുറുശ്ശി കാവതിയാട്ടിൽ ശ്രീജിത്തിനെ (42) ആണ്…
Read More » - 28 July
നാലര വയസ്സുകാരിയെ പീഡിപ്പിച്ചു : വയോധികൻ പൊലീസ് പിടിയിൽ
പത്തനംതിട്ട: അക്ഷരം പഠിക്കാൻ വീട്ടിലെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധരനെ(69) കൊടുമൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 28 July
അയല്‍വാസിയെ ആക്രമിച്ചു : മൂന്നുപേർ പൊലീസ് പിടിയിൽ
ആപ്പാഞ്ചിറ: അയല്‍വാസിയെ ആക്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. പൂഴിക്കോല്‍ പൂഴിക്കുന്നേല്‍ വീട്ടില്‍ അനീഷ് ഗോപി (37), വൈക്കം തലയാഴം മന്നംപള്ളി വീട്ടില്‍ ഹരീഷ്, കല്ലറ മുണ്ടാര്‍ പാറയില്‍…
Read More » - 28 July
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കല്‍ കരോട്ടുപറമ്പില്‍ വീട്ടില്‍ നിബിന് ഖാനെ (22) ആണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 28 July
പറവൂർ ബസ് സ്റ്റാൻഡിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊച്ചി: പറവൂർ ബസ് സ്റ്റാൻഡിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിയോര കച്ചവടക്കരുടെ പുനരധിവാസകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. Read Also : ആറ് മണിക്ക് ചായ, എട്ടിന്…
Read More » - 28 July
കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു : വയോധികനടക്കം രണ്ട് പേർക്ക് പരിക്ക്
പെരുമ്പാവൂർ: കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് അപകടം. ഹരിനാരായണന്റെ വീടാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവത്തിൽ, വയോധികനടക്കം രണ്ട് പേർക്ക് പരിക്കേറ്റു. Read Also : ‘തൈ…
Read More » - 28 July
സ്കൂട്ടര്‍ മോഷണം : പ്രതി അറസ്റ്റിൽ
മരട്: വൈറ്റിലയില്‍ നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അരൂക്കുറ്റി കൊടുവായുംതറ സലീമിനെയാണ് (ഒളൊങ്ക) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ശ്രീലങ്കയ്ക്ക്…
Read More » - 28 July
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവ് പൊലീസ് പിടിയിൽ
വൈപ്പിൻ: ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവ് അറസ്റ്റിൽ. പുതിയ വീട്ടിൽ ശ്രീകാന്ത് ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം എടമുളക്കൽ ആയുർ പൊയ്കവിള വീട്ടിൽ ബിബിൻ ബിജു ഡാനിയലിനെയാണ് (30)…
Read More » - 28 July
ബാത്ത്റൂമിന് മുകളിൽ, ഗ്രോബാഗിൽ കഞ്ചാവ് വളർത്തൽ : യുവാവ് പിടിയിൽ
ആലപ്പുഴ: വീടിനോട് ചേർന്നുള്ള ബാത്ത്റൂമിന് മുകളിൽ, ഗ്രോബാഗിൽ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ…
Read More » - 28 July
വഴിയാത്രക്കാരനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം: അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ കാനാറ പുത്തൻവീട്ടിൽ അനന്തു (18) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി…
Read More » - 28 July
പൃഥ്വിരാജിന്റെ ‘കടുവ’ ഒ.ടി.ടി റിലീസ് തടയണം: ഹർജിയുമായി കുറുവച്ചൻ
കൊച്ചി: നിയമ തടസ്സങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്ത് പൃഥ്വിരാജിന്റെ ‘കടുവ’ റിലീസ് ചെയ്തിരുന്നു. തീയറ്ററിൽ വൻ വിജയമായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ, ചിത്രത്തിന്റെ…
Read More » - 28 July
നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു
പറവൂർ: അമിത ലഹരിയിൽ വാഹനം ഓടിച്ച് അപകട പരമ്പര തീർത്ത സംഭവത്തിൽ പിടിയിലായ സിനിമ-സീരിയൽ താരം അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പറവൂർ എക്സൈസ്…
Read More » - 28 July
കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസിന് ചുവടുവെച്ച് ദുൽഖർ സൽമാൻ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കുഞ്ചാക്കോ ബോബന്റെ ‘ദേവദൂതര്‍ പാടി’ ഡാൻസിന് ചുവടുവെച്ച് യുവതാരം ദുർഖർ സൽമാൻ. ‘സീതാരാമം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചിയിൽ…
Read More » - 28 July
‘നഞ്ചിയമ്മ തന്നെയാണ് അവാർഡിന് അർഹ’: ദുല്‍ഖര്‍ സല്മാന്
കൊച്ചി: നഞ്ചിയമ്മയുടെ ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. നഞ്ചിയമ്മ പാടിയ പാട്ടും അത് പാടിയ രീതിയും ഇഷ്ടമാണെന്നും തന്റെ മനസ്സില്‍…
Read More » - 27 July
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച എക്സൈസ് അസി. കമ്മീഷണർക്കെതിരെ വിജിലൻസ് കേസ്
കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച എക്സൈസ് അസി. കമ്മീഷണർക്കെതിരെ വിജിലൻസ് കേസ്. എറണാകുളം എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസി. കമ്മീഷണർക്കെതിരെ, വിജിലൻസ് ആൻഡ്…
Read More » - 27 July
‘ചെറിയ സംഭവത്തെ പർവ്വതീകരിച്ചു’: കോട്ടൻഹിൽ സ്കൂളിലെ റാഗിംഗ് പരാതിയിൽ ഡി.ഡി.ഇ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: കോട്ടൻഹിൽ സ്കൂളിലെ റാഗിംഗ് പരാതിയിൽ, ഡി.ഡി.ഇ റിപ്പോർട്ട് പുറത്ത്. ചെറിയ സംഭവത്തെ പർവ്വതീകരിച്ചുവെന്നും മൂന്ന് കുട്ടികൾക്ക് നിസാര പരിക്കുകളെ ഏറ്റിട്ടുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമികൾ…
Read More » - 27 July
റഹീമുമായുള്ള ബന്ധം തകർന്നു: വീണ്ടും ഗേ വിവാഹത്തിനൊരുങ്ങി നിവേദ് ആന്റണി
തിരുവനന്തപുരം: വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന വാർത്ത പങ്കുവെച്ച്, കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളിൽ ഒരാളായ നിവേദ് ആന്റണി. ആറു വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായിരുന്നു, നിവേദ് ആന്റണിയും റഹീമും…
Read More » - 27 July
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവം : കണ്ടെയ്നര്‍ സാബു അറസ്റ്റില്‍
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവത്തില്‍ ക്വട്ടേഷൻ ഗുണ്ടാ നേതാവ് പൊലീസ് പിടിയിൽ. വടുതല ജെട്ടി റോഡ് പനക്കാട്ടുശേരിയില് സാബു ജോര്‍ജിനെ (കണ്ടെയ്നര്‍ സാബു-36)…
Read More » - 27 July
ടൈം മാഗസീന് പട്ടികയില്‍ ഇടംപിടിച്ച് കേരളം: സര്‍ക്കാരിനുള്ള അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ലോകത്തെ അതിമനോഹരമായ 50 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൈം മാഗസീന് പട്ടികയില്‍ കേരളം ഇടംപിടിച്ചതിൽ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്റേത് അഭിമാന നേട്ടമാണെന്നും…
Read More » - 27 July
ഹോസ്റ്റലുകളിൽ മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ
കളമശേരി: ഹോസ്റ്റലുകളിൽ നിന്നും വാടകമുറികളിൽ നിന്നും മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, പഴ്സ് തുടങ്ങിയവ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം അരീക്കോട് ചായോട്ടിൽ ജലാലുദ്ദീൻ (24),…
Read More » - 27 July
യുവാവിനെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി
വൈപ്പിൻ: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എടവനക്കാട് താന്നപ്പിളളി വീട്ടിൽ രഞ്ജു (39) നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ…
Read More »