Nattuvartha
- Jul- 2022 -27 July
പരാതി നൽകാനെത്തിയതിന് മർദ്ദിച്ചെന്ന് പരാതി : യുവാവ് ആശുപത്രിയിൽ
ഹരിപ്പാട്: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവാവിനെ മർദ്ദിച്ചതായി പരാതി. വീയപുരം പഞ്ചായത്ത് അഞ്ചാം വാർഡിൽ മേൽപ്പാടം പീടികയിൽ ഗീവർഗീസിന്റെ മകൻ അജിത് പി. വർഗീസിനെയാണ് മർദ്ദിച്ചത്.…
Read More » - 27 July
മലപ്പുറത്ത് പതിനൊന്ന് വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ
മലപ്പുറം: തിരുന്നാവായയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്.…
Read More » - 27 July
തൊടുപുഴയിൽ 35 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തൊടുപുഴ: തൊടുപുഴയിൽ 35 കിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ വിഷ്ണു ആണ് പൊലീസ് പിടിയിലായത്. Read Also : ആളെക്കൂട്ടാൻ ബിരിയാണി!!…
Read More » - 27 July
കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം : സൈനീകന് ദാരുണാന്ത്യം
ചേർത്തല: ദേശീയപാതയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്ന സൈനികൻ മരിച്ചു. തകഴി പടഹാരം കായിത്തറ ചാക്കോ ജോസഫിന്റെ മകന് ബിനു ചാക്കോ (39) യാണ്…
Read More » - 27 July
യുവതിയെ കടയിൽ കയറി വധിക്കാൻ ശ്രമം : ഒരാൾ പിടിയിൽ
പരവൂർ : യുവതിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ ഒരു പ്രതി പിടിയിൽ. കലയ്ക്കോട് ഹരിജൻ കോളനിയിൽ രാധികയ്ക്കാണ് പരിക്കേറ്റത്. പ്രദേശവാസികളായ അനി, ഷാജി എന്നിവരാണ്…
Read More » - 27 July
കഞ്ചാവ് വിൽപന നടത്തിവന്ന യുവാവ് തോക്കുൾപ്പെടെയുള്ള മാരകായുധങ്ങളുമായി പിടിയിൽ
പത്തനംതിട്ട: മാരകായുധങ്ങളുമായി ആളുകളെ ഭീഷണിപ്പെടുത്തി പണാപഹരണവും കഞ്ചാവ് വിപണനവും നടത്തിവന്ന യുവാവ് തോക്കുമായി പൊലീസ് പിടിയിൽ. പത്തനംതിട്ട ആനപ്പാറ ചുട്ടിപ്പാറ വടക്കേച്ചരുവിൽ നൗഫലാണ് (31) അറസ്റ്റിലായത്. ജില്ലാ…
Read More » - 27 July
രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി
പത്തനംതിട്ട: നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. പെരുമ്പെട്ടി, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് രണ്ടുപേരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചത്. പെരുമ്പെട്ടി…
Read More » - 27 July
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. താലൂക്ക് സർവേയർ ഗിരീഷാണ് വിജിലൻസ് പിടിയിലായത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ അബ്ദുൽ വാഹിദിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗിരീഷ് പിടിയിലായത്.…
Read More » - 27 July
തൊഴിലുറപ്പ് തൊഴിലാളിക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം
കാട്ടാക്കട: കുളം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളി കുളത്തിൽ വീണ് മരിച്ചു. ബാലരാമപുരം ഐത്തിയൂർ ചാമവിള വീട്ടിൽ സുരേന്ദ്രൻ-വസന്ത ദമ്പതികളുടെ മകൻ രതീഷ്കുമാർ (38) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » - 27 July
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
തലയോലപറമ്പ്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വൈക്കം തോട്ടകം സ്വദേശി വികാസി (22)നാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » - 27 July
പോക്സോക്കേസ് പ്രതി കഞ്ചാവുമായി അറസ്റ്റിൽ
തൃശൂർ: പോക്സോക്കേസ് പ്രതിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തൃശൂർ തിപ്പിലശേരി മുള്ളത്ത് വളപ്പിൽവീട്ടിൽ വിനോദി (39 )നെ ആണ് അറസ്റ്റ് ചെയ്തത്. നാല് കിലോ കഞ്ചാവുമായി കുന്നംകുളത്ത്…
Read More » - 27 July
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നയാളുടെ മകൻ കാറിനുള്ളില്‍ മരിച്ച നിലയിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കീരുത്തോട് സ്വദേശി അഖിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ ഉള്ളിൽ നിന്ന്…
Read More » - 27 July
കാട്ടുമാംസവുമായി വയനാട്ടില്‍ നാലംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിൽ
മാനന്തവാടി: കാട്ടുമാംസവുമായി വയനാട്ടില്‍ നാലംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി. എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), ആലക്കണ്ടി പുത്തന്‍മുറ്റം മഹേഷ് (29), കൈതക്കാട്ടില്‍ മനു (21), വാഴപറമ്പില്‍…
Read More » - 27 July
മാധ്യമ പ്രവർത്തകയോട് കെഎസ്ആര്‍ടിസി ബസില്‍ മോശമായി പെരുമാറിയ യുവാവ് പിടിയിൽ
കോഴിക്കോട് : മാധ്യമപ്രവർത്തകയോട് കെഎസ്ആർടിസി ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദി (34) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്…
Read More » - 27 July
‘സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വര്‍ധനയ്ക്കും സംസ്ഥാനം എതിരാണ്’: മുഖ്യമന്ത്രി
തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ ജി.എസ്.ടി വര്‍ധന കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉത്പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിയ്ക്കും…
Read More » - 26 July
സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റിൽ: തീയതി പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി
പാലാ: ഈ വർഷത്തെ ഓണപരീക്ഷ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടുവരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെപ്റ്റംബർ മൂന്നിന് ഓണാവധി ആരംഭിക്കും. ഓണാവധിക്കു ശേഷം…
Read More » - 26 July
മാധ്യമം വിവാദത്തിൽ കെ.ടി ജലീലിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമം ദിനപത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമം ദിനപത്രത്തിനെതിരെ അത്തരത്തിലൊരു കത്ത് അയക്കാൻ പാടില്ലായിരുന്നുവെന്നും സംഭവം പരസ്യമായപ്പോഴാണ് താൻ…
Read More » - 26 July
ബസ് യാത്രക്കാരുടെ മൊബൈൽ മോഷണം : പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ: ബസിൽ കയറുന്നതിനിടെ യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോണ്‍ മോഷ്ടിക്കുന്ന കേസിലെ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽ ജയൻ വാസു (47)വിനെയാണ്…
Read More » - 26 July
ബാങ്കിൽ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു
അമ്പലപ്പുഴ: ബാങ്കിൽ ഇടപാടിനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പല്ലന പാനൂർ കൈതച്ചിറയിൽ അബ്ദുള്ളക്കുഞ്ഞ് (52) ആണ് മരിച്ചത്. പുറക്കാട് എസ്ബിഐ ശാഖയിൽ ശനിയാഴ്ച ഉച്ചയ്ക്ക്12.30 ഓടെയാണ്…
Read More » - 26 July
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പിൽ ജിബിൻ സെബാസ്റ്റ്യനാ(22)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.15-നു കോട്ടയം- പുതുപ്പള്ളി…
Read More » - 26 July
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: അതിമാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ. ബംഗളൂരു ബനങ്കാരി സ്വദേശി എച്ച്എസ് ബസവരാജ് (24) ആണ് കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വെച്ച് എക്സൈസ് സംഘത്തിന്റെ…
Read More » - 26 July
തലയില്‍ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട്: തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലത്ത് മീറ്റ്ന സ്വദേശി രശ്മിയാണ് മരിച്ചത്. Read Also : ‘എന്റെ പിതാവിന്റെ ഫോട്ടോ ഉപയോഗിച്ച് വോട്ട് യാചിക്കുന്നത്…
Read More » - 26 July
മങ്കിപോക്സ് ഡയറ്റ്: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ
തിരുവനന്തപുരം: കോവിഡിന്റെ മൂന്ന് തരംഗങ്ങൾക്ക് ശേഷം, മങ്കിപോക്സ് വൈറസിന്റെ അപ്രതീക്ഷിതമായ വ്യാപനം ലോകമെമ്പാടും ഉത്കണ്ഠ സൃഷ്ടിക്കുകയാണ്. കേരളത്തിലേതിന് പിന്നാലെ, ഡൽഹിയിലും മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടു. പനി, തലവേദന,…
Read More » - 26 July
യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു : ഏഴംഗ സംഘം അറസ്റ്റിൽ
പത്തനംതിട്ട: യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച കേസില്‍ ഏഴംഗ സംഘം കൊടുമണ്‍ പൊലീസിന്റെ പിടിയിൽ. കൊടുമണ്‍ ഇടത്തിട്ട കളത്തില്‍ തെക്കേതില്‍ അഭിഷേക് (23),വിളയില്‍ വീട്ടില്‍ വിനു വിത്സന് (20),…
Read More » - 26 July
17 കാരിയുമായി ഒളിച്ചോടാൻ ശ്രമിച്ച യുവാവ് പോക്സോക്കേസിൽ അറസ്റ്റിൽ
കോഴിക്കോട് : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ്…
Read More »