ErnakulamLatest NewsKeralaNattuvarthaNews

സ്‌കൂട്ടര്‍ മോഷണം : പ്രതി അറസ്റ്റിൽ

അരൂക്കുറ്റി കൊടുവായുംതറ സലീമിനെയാണ് (ഒളൊങ്ക) മരട് പൊലീസ് അറസ്റ്റ് ചെയ്തത്

മരട്: വൈറ്റിലയില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അരൂക്കുറ്റി കൊടുവായുംതറ സലീമിനെയാണ് (ഒളൊങ്ക) മരട് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ശ്രീലങ്കയ്ക്ക് പിന്നാലെ ഇറാഖിലും ജനകീയ പ്രക്ഷോഭം: ഷിയാ അനുകൂലികൾ പാർലമെന്റ് കെട്ടിടം കയ്യേറി

മൂന്നുമാസമായി പൂണിത്തുറ സ്വദേശി ജോസ് എന്നയാളുടെ മോഷ്ടിച്ച സ്‌കൂട്ടറില്‍ ഇയാൾ കറങ്ങി നടക്കുകയായിരുന്നു.

Read Also : ആത്മഹത്യാ പ്രേരണക്കുറ്റത്തിന് യുവാവ് പൊലീസ് പിടിയിൽ

വൈറ്റില മെറീന പ്ലൈവുഡ് കടയുടെ സമീപത്തായി താക്കോല്‍ സഹിതം വാഹനം നിര്‍ത്തിയിട്ട് ചായ കുടിക്കുന്നതിന് കടയിലേക്ക് പോയ സമയം സ്‌കൂട്ടറുമായി പ്രതി കടന്നുകളയുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button