KottayamKeralaNattuvarthaLatest NewsNews

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ആ​​നി​​ക്കാ​​ട് മു​​ക്കാ​​ലി കൊ​​ടി​​മ​​റ്റം കെ.​​ടി. ഷെ​​ബി​​നെ (32)യാ​​ണ് പാ​​മ്പാ​​ടി പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

പാ​​മ്പാടി: നി​​ര​​വ​​ധി ക​​ഞ്ചാ​​വു കേ​​സു​ക​ളി​ൽ പ്ര​​തി​​യാ​യ യുവാവ് ക​​ഞ്ചാ​​വു​​മാ​​യി അറസ്റ്റിൽ. ആ​​നി​​ക്കാ​​ട് മു​​ക്കാ​​ലി കൊ​​ടി​​മ​​റ്റം കെ.​​ടി. ഷെ​​ബി​​നെ (32)യാ​​ണ് പാ​​മ്പാ​​ടി പൊലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ജി​​ല്ലാ പൊലീ​​സ് മേ​​ധാ​​വി കെ.​ ​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ല​​ഹ​​രി വ​​സ്തു​​ക്ക​​ളു​​ടെ വി​​ല്പ​​ന ത​​ട​​യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് സ്കൂ​​ൾ കു​​ട്ടി​​ക​​ൾ​​ക്ക് വി​​ല്പ​​ന​​യ്ക്കാ​​യി കൊ​​ണ്ടു​​വ​​ന്ന ക​​ഞ്ചാ​​വു​​മാ​​യി ഷെ​​ബി​​നെ പൊലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.

Read Also : പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പിന്നീട് കണ്ടെത്തിയത്‌ മരിച്ച നിലയില്‍: ആത്മഹത്യയോ…അകപ്പെട്ടതാണോ…അതോ? 

ഇ​​യാ​​ളു​​ടെ പേ​​രി​​ൽ പ​​ള്ളി​​ക്ക​​ത്തോ​​ട്, കോ​​ട്ട​​യം ഈ​​സ്റ്റ്, മ​​ണ​​ർ​​കാ​​ട്, അ​​യ​​ർ​​ക്കു​​ന്നം, ഗാ​​ന്ധി​​ന​​ഗ​​ർ, വാ​​ക​​ത്താ​​നം, തി​​രു​​വ​​ല്ല, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി 15 കേ​​സു​​ക​​ൾ നി​​ല​​വി​​ലു​​ണ്ടെന്ന് പൊലീസ് പറഞ്ഞു. പാമ്പാ​​ടി എ​​സ്ഐ ലെ​​ബി​​മോ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button