KottayamLatest NewsKeralaNattuvarthaNews

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട നടക്കല്‍ കരോട്ടുപറമ്പില്‍ വീട്ടില്‍ നിബിന്‍ ഖാനെ (22) ആണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്

കോട്ടയം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കല്‍ കരോട്ടുപറമ്പില്‍ വീട്ടില്‍ നിബിന്‍ ഖാനെ (22) ആണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ശരീരഭാരവും കൊഴുപ്പും കുറയ്‌ക്കാം, ഇടനേരങ്ങളില്‍ ഇവ ശീലമാക്കിയാല്‍

വിദ്യാര്‍ത്ഥിനിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : ശരീരഭാരവും കൊഴുപ്പും കുറയ്‌ക്കാം, ഇടനേരങ്ങളില്‍ ഇവ ശീലമാക്കിയാല്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button