Nattuvartha
- Jul- 2022 -29 July
വിഷപ്പാമ്പിന്റെ കടിയേറ്റു : ബാലൻ ആശുപത്രിയിൽ
ചെറായി: വിഷപ്പാമ്പിന്റെ കടിയേറ്റ് ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എടവനക്കാട് അണിയൽ പാലത്തിനു പടിഞ്ഞാറുവശത്തുകൂടി വീട്ടിലേക്ക് പോകുംവഴി തോട്ടുകര ഷാജിയുടെ മകൻ അതിൻ അംബ്രാസിനാണ് പാമ്പ്…
Read More » - 29 July
പോക്സോ കേസ് പ്രതി സഹോദരന്റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
കൂറ്റനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാനെ (55) ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സഹോദരന്റെ വീട്ടിലെ…
Read More » - 29 July
മഞ്ചേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട : കാറിൽ കടത്തുകയായിരുന്ന 1,000 ലിറ്റർ സ്പിരിറ്റ് പിടികൂടി
കാസർഗോഡ്: മഞ്ചേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട. കാറിൽ കടത്തുകയായിരുന്ന 1,000 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ പൊലീസ് അറസ്റ്റ്…
Read More » - 29 July
തുണിക്കടയിൽ മോഷണശ്രമം : മധ്യവയസ്കൻ പിടിയിൽ
നെടുമങ്ങാട്: തുണിക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് പൊലീസ് പിടിയിൽ. ആര്യനാട് പള്ളിവേട്ട കഴുകൻകുന്ന് വാട്ടർ ടാങ്കിന് സമീപം വെട്ടയിൽ വീട്ടിൽ സലീമി(58)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ്…
Read More » - 29 July
സ്കൂളിൽ മോഷണം : പ്രതി പൊലീസ് പിടിയിൽ
കൊല്ലം: വലിയകുളങ്ങര ഗവ.എൽപി സ്കൂളിൽ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. ശാസ്താംകോട്ട മനക്കര ഷിബിൻ ഭവനിൽ ഷിബിൻ പീറ്റർ(27) ആണ് പിടിയിലായത്. ഓച്ചിറ പൊലീസാണ് പ്രതിയെ…
Read More » - 29 July
കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവല്ല: അരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവല്ല കോട്ടാലി ആറ്റുചിറയിൽ വീട്ടിൽ രതീഷ് (സ്വർണപ്പൻ – 38), കവിയൂർ മത്തിമല പള്ളിപ്പറമ്പിൽ വീട്ടിൽ ജോഷി (ജോമോൻ…
Read More » - 29 July
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചവറ: വാഹനാപകടത്തെ തുടർന്ന്, പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാശേരി കുളങ്ങരഭാഗം മംഗലത്ത് വീട്ടിൽ സുമേഷ് പ്രജാപതി(32)യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് അപകടം നടന്നത്. നല്ലെഴുത്ത് മുക്ക്…
Read More » - 29 July
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി : യുവാവ് ഗുണ്ടാനിയമപ്രകാരം അറസ്റ്റിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്തു. മേനംകുളം തുമ്പ പുതുവൽ പുരയിടത്തിൽ ഡാലിയ ഹൗസിൽ ലിയോൺ ജോൺസണി(അജിത് ലിയോൺ -29) നെയാണ്…
Read More » - 29 July
ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോവളം: ബൈപ്പാസിൽ ഓട്ടോറിക്ഷ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാച്ചല്ലൂർ കുപ്പച്ചി വിളാകത്ത് നന്ദനം വീട്ടിൽ പരേതനായ ജയന്തന്റെ ഭാര്യ ജെ.ലതകുമാരി (…
Read More » - 29 July
തോമസ് ചാഴികാടൻ എംപിയുടെ വീട്ടിൽ മോഷണശ്രമം : പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ വീട്ടിൽ മോഷണശ്രമം. എസ്എച്ച് മൗണ്ടിലെ വീട്ടിൽ ഇന്നലെ പുലർച്ചെ നാലിനാണു മോഷണശ്രമമുണ്ടായത്. സംഭവസമയത്ത് എംപിയുടെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ വീടിന്റെ…
Read More » - 29 July
കഞ്ചാവ് വില്പന : മൂന്നംഗ സംഘം അറസ്റ്റിൽ
ഗാന്ധിനഗർ: കഞ്ചാവ് വില്പന നടത്തിയ മൂന്നംഗ സംഘം പൊലീസ് പിടിയിൽ. തെളളകം അടിച്ചിറ പറത്താനത്ത് ബിബിൻ സെബാസ്റ്റ്യൻ(24), തെളളകം അടിച്ചിറ പാലത്തടത്തിൽ ക്രിസ്റ്റോ സണ്ണി (20), ആർപ്പൂക്കര…
Read More » - 29 July
യുവാവിനെ സഹോദരൻ അടിച്ചു കൊലപ്പെടുത്തി
പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്നു. പട്ടണക്കല്‍ ഊരിലെ മരുതന്(47)ആണ് മരിച്ചത്. Read Also : ബാലഭാസ്ക്കറിന്റെ മരണം: സി.ബി.ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന…
Read More » - 29 July
മരവടി കൊണ്ട് തലയ്ക്കടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു : അയല്‍വാസി അറസ്റ്റില്‍
ഉദുമ: ആണി തറച്ച മരവടി കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബാര മീത്തല്‍ മാങ്ങാട് സ്വദേശി ടി.എ റഷീദ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 29 July
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷ്(31)ആണ് അറസ്റ്റിലായത്. Read Also : ഇരുപതു കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ…
Read More » - 29 July
ഇരുപതു കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ
പാലക്കാട് : ഇരുപതു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോട്ടയം താഴത്തങ്ങാടി സ്വദേശി നബീൽ മുഹമ്മദ് (25) ആണ് അറസ്റ്റിലായത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആണ്…
Read More » - 29 July
‘സോഷ്യല്‍ മീഡിയകളില്‍ സംഭവിക്കുന്നതും അത് തന്നെയാണ്, അതിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ല’: കുഞ്ചാക്കോ ബോബന്
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പരിപാടികളില്‍ സഹകരിക്കാത്ത യുവതാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന തീരുമാനത്തില്‍ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്. സംഘടനയുടെ കഴിഞ്ഞ യോഗത്തിലായിരുന്നു നടപടി സംബന്ധിച്ച തീരുമാനം. എന്നാല്‍ ,നടപടിയുമായി…
Read More » - 28 July
അന്തരിച്ച നേതാവ് പി. ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ്: വാർത്ത വ്യാജമെന്ന് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: അന്തരിച്ച നേതാവ് പി. ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ, തട്ടിപ്പ് നടത്തിയെന്ന വാർത്ത വ്യാജമെന്ന് ഡി.വൈ.എഫ്.ഐ. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഡി.വൈ.എഫ്.ഐയ്ക്കു ലഭിച്ചിട്ടില്ലെന്നും സംഘടനയെ…
Read More » - 28 July
വാളകത്ത് വാഹനാപകടം : നാല് പേർക്ക് പരിക്ക്
കോലഞ്ചേരി: വാളകത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. രോഗിയായ മാത്യു (78), ഭാര്യ മറിയം, മകൾ എൽസി ചാക്കോ, മകളുടെ ഭർത്താവ് ചാക്കോച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 28 July
കിണറിന്റെ ഇരുമ്പ് ഗ്രിൽ മോഷണം നടത്തി : പ്രതികൾ പിടിയിൽ
കൊട്ടാരക്കര: ആൾ താമസമില്ലാത്ത വീടിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി കിണറിന്റെ ഇരുമ്പ് ഗ്രിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കോട്ടാത്തല വയലിക്കട ആശാരികത്ത് വീട് ജയേഷ് കുമാർ…
Read More » - 28 July
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പാമ്പാടി: നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ. ആനിക്കാട് മുക്കാലി കൊടിമറ്റം കെ.ടി. ഷെബിനെ (32)യാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ്…
Read More » - 28 July
ആക്രിക്കച്ചവടത്തിലും കെ.എസ്.ആര്.ടി.സിയ്ക്ക് നഷ്ടം: 80 ലക്ഷം വരെ വിലയുള്ള ബസുകള്‍ക്ക് കിട്ടിയത് തുശ്ചമായ തുക
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ബസുകള്‍ ആക്രി വിലയ്ക്കു പൊളിച്ചു വില്‍ക്കുന്നതിലും കെ.എസ്.ആര്.ടി.സിയ്ക്ക് നഷ്ടം. 80 ലക്ഷം വരെ വിലയുള്ള ബസുകള്‍ക്ക് മൂന്നര ലക്ഷം രൂപ മാത്രമാണ്…
Read More » - 28 July
കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
നിലമ്പൂര്‍: കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. വരമ്പന്‍പൊട്ടി പറമ്പാടന്‍ നിഷാദിനാണ് പരിക്കേറ്റത്. Read Also : വയനാട്ടിലെ പന്നിപ്പനി ബാധ: നാനൂറിലധികം…
Read More » - 28 July
തെരുവുനായ്ക്കളുടെ ആക്രമണം : വയോധികയ്ക്ക് പരിക്ക്
കൊട്ടിയം: പേരക്കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വയോധികക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. കൊട്ടിയം ഒറ്റപ്ലാമൂട് പോളി ജങ്ഷനിൽ കിണറ്റിൻമൂട് വീട്ടിൽ സുശീലനാണ് (60) കടിയേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു…
Read More » - 28 July
സഹപ്രവർത്തകയെ കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും
പാലക്കാട്: ഹോളോബ്രിക്സ് സ്ഥാപനത്തിലെ സഹപ്രവർത്തകയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വാടാനാംകുറുശ്ശി കാവതിയാട്ടിൽ ശ്രീജിത്തിനെ (42) ആണ്…
Read More » - 28 July
നാലര വയസ്സുകാരിയെ പീഡിപ്പിച്ചു : വയോധികൻ പൊലീസ് പിടിയിൽ
പത്തനംതിട്ട: അക്ഷരം പഠിക്കാൻ വീട്ടിലെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധരനെ(69) കൊടുമൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More »