Nattuvartha
- Sep- 2022 -2 September
സ്കൂട്ടറിൽ കാറിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരമറ്റം ശാന്താലയത്തിൽ ശശിധരൻ (70) ആണ് മരിച്ചത്. കഴിഞ്ഞ മാസം ഒന്നിന് കാഞ്ഞിരമറ്റം ഉറുമ്പിൽ പാലത്തിനു സമീപം ഇദ്ദേഹം…
Read More » - 2 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : 21കാരൻ അറസ്റ്റിൽ
ഉപ്പുതറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. മേച്ചേരിക്കട ഒൽതറ ജോസഫിന്റെ മകൻ മാത്യു (21) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ…
Read More » - 2 September
തിരുവനന്തപുരത്ത് രണ്ട് ദിവസം ഗതാഗത നിയന്ത്രണം: നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖരുടെ സന്ദർശനങ്ങളോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സിറ്റി പോലീസ് ആണ് ഇക്കാര്യം…
Read More » - 2 September
20 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
അടിമാലി: ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 20 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. കുഞ്ചിത്തണ്ണി പാറയ്ക്കൽ ബിനുവാണ് പിടിയിലായത്. Read Also : ഹൃദയാരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…
Read More » - 2 September
കുപ്രസിദ്ധ ഗുണ്ട കാപ്പാ നിയമപ്രകാരം അറസ്റ്റിൽ
കായംകുളം: കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പെരിങ്ങാല ദേശത്തിനകം കണ്ടിശേരി പടീറ്റതിൽ വീട്ടിൽനിന്നും ദേശത്തിനകം ശ്യാമള മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന…
Read More » - 2 September
കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ കൈക്കൂലി : പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ
തുറവൂർ: കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടിയിൽ. അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനെയാണ് ആലപ്പുഴ വിജിലൻസ് സ്പെഷ്യൽ സ്ക്വാഡ്…
Read More » - 2 September
തെരുവ് നായയുടെ ആക്രമണം : രണ്ട് ലോട്ടറി വിൽപനക്കാർക്ക് പരിക്ക്
ചെങ്ങന്നൂർ: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് ലോട്ടറി വിൽപനക്കാർക്ക് പരിക്ക്. മുളക്കുഴ മൂന്നാം വാർഡ് സ്വദേശി കൃഷ്ണവിലാസം ശശിധരൻപിള്ള, പതിനഞ്ചാം വാർഡ് സ്വദേശി നെല്ലിനിൽക്കുന്നതിൽ എം.ടി. സജി…
Read More » - 2 September
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാക്കൾക്ക് പരിക്ക്
ചെങ്ങന്നൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച കാറ്ററിംഗ് ജോലിക്കാരായ പട്ടാഴി താഴത്ത് വടക്ക്, തേക്കാട്ടിൽ സുനിത്ത് (26), ആലപ്പുഴ പള്ളിമേൽ അനന്തു…
Read More » - 2 September
മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആദിനാട് വടക്ക് ഷമീസ് മൻസിലിൽ ഷംനാസ് (30) ആണ് പിടിയിലായത്. പുതിയകാവ് ജംഗ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിനടുത്ത് ഇയാൾ ലഹരി വില്പന നടത്തുന്നു…
Read More » - 2 September
മാതാവിന് കൂട്ടിരിപ്പിനെത്തിയ യുവാവ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ
പുനലൂർ: മാതാവിന് കൂട്ടിരിപ്പിനെത്തിയ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരുർ അയിലറ അനീഷ് ഭവനിൽ അശോകൻ ആചാരിയുടെ മകൻ അജീഷ് കുമാറി…
Read More » - 2 September
വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
പുനലൂർ: ദേശീയ പാതയിൽ കലയനാട്ടുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. കലയനാട് കല്ലുവിള വീട്ടിൽ പരേതനായ തങ്കപ്പൻ വൈദ്യരുടെ മകൻ ലാലൻ (56), ഭാര്യ സുനി ലാലൻ (48)…
Read More » - 2 September
കൊലപാതക ശ്രമം : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കൊലപാതക ശ്രമക്കേസിലെ പ്രതി അറസ്റ്റിൽ. മലയിൻകീഴ് പൊറ്റയിൽ കൊമ്പേറ്റി ആമ്പാടി ഭവനിൽ ആമ്പാടി (49) നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പനവിള രാജാജി നഗറിൽ രഞ്ചു…
Read More » - 2 September
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
ബാലരാമപുരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റു. വെടിവെച്ചാൻകോവിൽ കോവിൽവിള ഉത്രത്തിൽ അയ്യപ്പന്(45) ആണ് പരിക്കേറ്റത്. ഇയാളെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ്…
Read More » - 2 September
കാറും ബൈക്കും കൂട്ടിയിടിച്ചു : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചിങ്ങവനം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചിങ്ങവനം വലിയപറമ്പിൽ പരേതനായ വി.എസ്. ശ്രീകുമാറിന്റെ മകൻ…
Read More » - 2 September
കപ്പേളയുടെ ചില്ല് കല്ലെറിഞ്ഞ് തകർത്തതായി പരാതി
അരയൻകാവ്: വരിക്കാംകുന്ന് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ കപ്പേളയുടെ ചില്ല് കല്ലറിഞ്ഞ് തകർത്തതായി പരാതി. ബുധനാഴ്ച ഉച്ചയോടെ ഇരുചക്രവാഹനത്തിൽ വന്നയാൾ ആണ് കല്ലെറിഞ്ഞത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.…
Read More » - 2 September
അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചു: പിന്നാലെ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ
കോഴിക്കോട്: വടകരയിൽ അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെ കണ്ണൂർ എടക്കാടാണ് തൂങ്ങി മരിച്ച നിലയിൽ…
Read More » - 2 September
പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി : മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കൊട്ടാരക്കര: കൊല്ലത്ത് പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തില് മൂന്നുപേര്ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡിൽ കൊട്ടാരക്കര പനവേലിക്ക് സമീപത്തെ…
Read More » - 1 September
കാണാതായ വീട്ടമ്മയേയും മക്കളെയും കാമുകനോടൊപ്പം വിട്ടു
ശ്രീകണ്ഠപുരം: പയ്യാവൂരിൽ നിന്ന് കാണാതായ വീട്ടമ്മയേയും മക്കളെയും കാമുകനോടൊപ്പം വിട്ടയച്ച് കോടതി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വീട്ടമ്മയെയും രണ്ട് മക്കളെയും…
Read More » - 1 September
രക്തസമ്മർദ്ദം കുറഞ്ഞു : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഏഴിക്കര: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടക്കര ആട്ടയിൽ എ.ബി. ജിനീഷ് (37) ആണ് മരിച്ചത്. 28-ന് വൈകീട്ട് നാലിന് കുണ്ടന്നൂർ ഐഎൻടിയുസി കവലയിലാണ് അപകടം…
Read More » - 1 September
റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം
മുക്കം: റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് വയോധികൻ മരിച്ചു. കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പ് നൂറോട്ട് പെരച്ചൻ (70) ആണ് മരിച്ചത്. Read Also : 500 ‘ലൈഫ്’…
Read More » - 1 September
മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
വടക്കാഞ്ചേരി: റെയിൽവെ ട്രാക്കിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപുരം സ്വദേശി തൈവളപ്പിൽ വീട്ടിൽ കുഞ്ഞുകുട്ടൻ മകൻ സുബ്രഹ്മണ്യൻ (52) ആണ് മരിച്ചത്. Read…
Read More » - 1 September
കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എരുമപ്പെട്ടി: കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടൂർ സ്വദേശി മരിച്ചു. നീണ്ടൂർ തകിടിയിൽ ജോർജ് (54) ആണ് മരിച്ചത്. ഓഗസ്റ്റ് 23-ന് രാവിലെ ഒമ്പതിന്…
Read More » - 1 September
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
വടക്കേക്കാട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അടാട്ട് സ്വദേശി എർളിവീട്ടിൽ രാഹുൽ, ചിറ്റിലപ്പിള്ളി സ്വദേശി ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. Read Also : ബൈക്കിൽ…
Read More » - 1 September
ബൈക്കിൽ ചാരായം വിൽപ്പന : യുവാവ് എക്സൈസ് പിടിയിൽ
അന്തിക്കാട്: ബൈക്കിൽ ചാരായം വിൽപ്പന നടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. ചെമ്മാപ്പിള്ളി ചാക്കുവളപ്പിൽ വിനീഷി (38) നെയാണ് അന്തിക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീണും…
Read More » - 1 September
ബൈക്ക് ഓട്ടോയിൽ ഇടിച്ച് അപകടം : യുവാവിന് പരിക്ക്
കൈപ്പറമ്പ്: ബൈക്ക് ഓട്ടോയിൽ ഇടിച്ച് യുവാവിനു പരിക്ക്. മുണ്ടൂർ സ്വദേശി വട്ടംപറമ്പിൽ ഷാജിയുടെ മകൻ ആദർശി(21)നാണ് പരിക്കേറ്റത്. Read Also : സുപ്രധാന നേട്ടം: സെർവിക്കൽ കാൻസറിനെ…
Read More »