ErnakulamNattuvarthaLatest NewsKeralaNews

മി​നി ട്രാ​വ​ല​ർ കാ​റി​ലും ബൈ​ക്കു​കളിലും ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക്

കാ​ർ ഡ്രൈ​വ​റാ​യ ക​ക്കാ​ട് ച​ക്കു​ള​ങ്ങ​ര​യി​ൽ കു​ഞ്ഞ​പ്പ​നാ (54)ണ് പ​രി​ക്കേറ്റത്

പി​റ​വം: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ മി​നി ട്രാ​വ​ല​ർ കാ​റി​ലും ര​ണ്ടു ബൈ​ക്കു​ക​ളി​ലും ഇ​ടി​ച്ച്, സ​മീ​പ​ത്തു​ള്ള ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഒരാൾക്ക് പരിക്ക്. കാ​ർ ഡ്രൈ​വ​റാ​യ ക​ക്കാ​ട് ച​ക്കു​ള​ങ്ങ​ര​യി​ൽ കു​ഞ്ഞ​പ്പ​നാ (54)ണ് പ​രി​ക്കേറ്റത്.

പോ​സ്റ്റോ​ഫീ​സ് ജം​ഗ്ഷ​നി​ൽ ത്രീ​റോ​ഡ് ജം​ഗ്ഷ​നി​ൽ ​നി​ന്നു വ​ന്ന ട്രാ​വ​ല​ർ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട് തൊ​ട്ട​ടു​ത്ത ഓ​ണ്‍​ലൈ​ൻ കം​പ്യൂ​ട്ട​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ചി​ല്ലു ഗ്ലാ​സ് ത​ക​ർ​ത്ത് ഇ​ടി​ച്ചു​ക​യ​റി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കം​പ്യൂ​ട്ട​റു​ക​ൾ​ക്കും മ​റ്റു സാ​മ​ഗ്രി​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Read Also : വാളയാർ പോക്സോ കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ രണ്ടുപേർക്ക് ജാമ്യം

വ​ണ്‍​വേ റോ​ഡി​ൽ ​നി​ന്നു ക​യ​റി വ​ന്ന കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​ട​യു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ളി​ലേ​ക്കാ​ണ് ട്രാ​വ​ല​ർ ഇ​ടി​ച്ചു​ ക​യ​റി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button