KollamLatest NewsKeralaNattuvarthaNews

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ക​ല​യ​നാ​ട് ക​ല്ലു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ വൈ​ദ്യ​രു​ടെ മ​ക​ൻ ലാ​ല​ൻ (56), ഭാ​ര്യ സു​നി ലാ​ല​ൻ (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

പു​ന​ലൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ ക​ല​യ​നാ​ട്ടു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ​ മരിച്ചു. ക​ല​യ​നാ​ട് ക​ല്ലു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ വൈ​ദ്യ​രു​ടെ മ​ക​ൻ ലാ​ല​ൻ (56), ഭാ​ര്യ സു​നി ലാ​ല​ൻ (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒമ്പതോടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ലോ​റി ദ​മ്പ​തി​ക​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യ ഭാ​ര്യ സു​നി​യെ സ്കൂ​ളി​ലാ​ക്കാ​നാ​യി സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ഇ​രു​വ​രും സംഭവസ്ഥലത്ത് വെച്ച് തന്നെ ത​ൽ​ക്ഷ​ണം മ​രി​ച്ചു. ലാ​ല​ൻ പു​ന​ലൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ സു​നി പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മു​ൻ കൗ​ൺ​സി​ല​റാ​ണ്.

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ നടക്കും. മ​ക​ൻ: അ​ശ്വി​ൻ ലാ​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button