KollamLatest NewsKeralaNattuvarthaNews

മാരകമയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യുവാവ് അറസ്റ്റിൽ

ആ​ദി​നാ​ട് വ​ട​ക്ക് ഷ​മീ​സ് മ​ൻ​സി​ലി​ൽ ഷം​നാ​സ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ആ​ദി​നാ​ട് വ​ട​ക്ക് ഷ​മീ​സ് മ​ൻ​സി​ലി​ൽ ഷം​നാ​സ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​തി​യ​കാ​വ് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്ത് ഇ​യാ​ൾ ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്നു എ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ൽ സൂക്ഷിച്ചിരുന്ന പേ​ഴ്സി​ൽ നിന്ന് വി​ൽ​പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന 8.87 ഗ്രാം ​എം​ഡി​എം​എ പിടിച്ചെടുത്തു.

Read Also : 28 വർഷത്തെ പാകിസ്ഥാൻ ജയിൽ ജീവിതത്തിന് വേഷം കുൽദീപ് യാദവ് ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി

ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​ലോ​ഷ്യ​സ്, എ​എ​സ്ഐ​മാ​രാ​യ ഷാ​ജി​മോ​ൻ, ന​ന്ദ​കു​മാ​ർ, അ​ജി സി​പി​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button