KollamKeralaNattuvarthaLatest NewsNews

മാ​താ​വി​ന് കൂ​ട്ടി​രി​പ്പിനെത്തി​യ യു​വാവ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ മ​രി​ച്ച നി​ല​യി​ൽ

ഏ​രു​ർ അ​യി​ല​റ അ​നീ​ഷ് ഭ​വ​നി​ൽ അ​ശോ​ക​ൻ ആ​ചാ​രി​യു​ടെ മ​ക​ൻ അ​ജീ​ഷ് കു​മാ​റി (28)നെ ആണ് മരിച്ച നിലയിൽ ക​ണ്ടെ​ത്തി​യ​ത്

പു​ന​ലൂ​ർ: മാ​താ​വി​ന് കൂ​ട്ടി​രി​പ്പി​നെത്തി​യ യു​വാ​വി​നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഏ​രു​ർ അ​യി​ല​റ അ​നീ​ഷ് ഭ​വ​നി​ൽ അ​ശോ​ക​ൻ ആ​ചാ​രി​യു​ടെ മ​ക​ൻ അ​ജീ​ഷ് കു​മാ​റി (28)നെ ആണ് മരിച്ച നിലയിൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ശു​പ​ത്രി​യി​ൽ അ​ജീ​ഷി​ന്‍റെ മാ​താ​വ് വി​ജ​യാം​ബി​ക ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച അ​ജീ​ഷും സ​ഹോ​ദ​ര​ൻ അ​നീ​ഷു​മാ​ണ് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ത്തി​യ അ​ജീ​ഷ് ഒ​ന്നോ​ടെ പു​റ​ത്ത് പോ​യി. തുടർന്ന്, വ്യാ​ഴാ​ഴ്ച രാ​വി​ലെ പേ​വാ​ർ​ഡി​ന് സ​മീ​പം താ​ഴ്ച​യി​ലു​ള്ള ഭാ​ഗ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read Also : വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

സംഭവത്തിൽ, പു​ന​ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button