ErnakulamLatest NewsKeralaNattuvarthaNews

ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് 360 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​ച്ചു : യുവാവ് അറസ്റ്റിൽ

തു​രു​ത്തി​പ്പു​റം അ​റ​പ്പാ​ട്ട് വീ​ട്ടി​ൽ ദീ​പു (33)വി​നെ ആണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തത്

പു​ത്ത​ൻ​വേ​ലി​ക്ക​ര: ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്ന് 360 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ. തു​രു​ത്തി​പ്പു​റം അ​റ​പ്പാ​ട്ട് വീ​ട്ടി​ൽ ദീ​പു (33)വി​നെ ആണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തത്.

Read Also : നടി മഹാലക്ഷ്മി വിവാഹിതയായി: വരൻ രവീന്ദർ ചന്ദ്രശേഖരനെതിരെ അധിക്ഷേപവുമായി സോഷ്യൽ മീഡിയ

തു​രു​ത്തി​പ്പു​റം വെ​ള്ളോ​ട്ടു​പു​റ​ത്ത് ബേ​ക്ക​റി ക​വ​ല​യി​ലെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നാണ് സ്പിരിറ്റ് പിടിച്ചത്. കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ ജോ​സ​ഫ് ടോ​ണി​ക്ക് സ്പി​രി​റ്റ് എ​ത്തി​ച്ചു ന​ൽ​കി​യ​ത് ദീ​പു​വാ​ണ്.

സ്പി​രി​റ്റി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പുരോ​ഗമിക്കുകയാണ്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button