Nattuvartha
- Sep- 2022 -11 September
പോലീസിന്റെ മുന്നിൽ കൂസലില്ലാതെ നിന്ന മുസ്തഫയുടെ വയറ്റിൽ നാല് ‘മുട്ട’: അതിനകത്ത് 43 ലക്ഷം രൂപയുടെ സ്വർണം, അറസ്റ്റ്
മലപ്പുറം: കണ്ണൂർ, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളം വഴി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി സ്വർണക്കടത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ദിവസം ഒരാൾ എന്ന രീതിയിലാണ് ഇപ്പോൾ അറസ്റ്റിലാകുന്നത്.…
Read More » - 11 September
ഓട്ടോ സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചവറ: ദേശീയ പാതയില്‍ ഓട്ടോ സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. ചവറ തെക്കുംഭാഗം നടുവത്ത് ചേരി രഞ്ചു ഭവനത്തില്‍ രഞ്ചന്റെ ഭാര്യ ഷൈനിയാണ് (48) മരിച്ചത്. നീണ്ടകര വേട്ടുതറ…
Read More » - 11 September
വീട്ടമ്മയെ പരസ്യമായി അപമാനിക്കാന്‍ ശ്രമം : മധ്യവയസ്കന് പൊലീസ് പിടിയിൽ
അഞ്ചൽ: ഏരൂരില്‍ വീട്ടമ്മയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച മധ്യവയ്സകന് അറസ്റ്റില്‍. ഏരൂര്‍ നെട്ടയം അനൂപ് മന്ദിരത്തില്‍ അനിരുദ്ധന് (55) ആണ് പിടിയിലായത്. ഏരൂര്‍ സ്വദേശിനിയും അസുഖ ബാധിതയുമായ…
Read More » - 11 September
പതിമൂന്ന് വയസുകാരന് നേരെ ലൈംഗിക അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പാരിപ്പള്ളി: പതിമൂന്ന് വയസുകാരനോട് ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലുവാതുക്കൽ സെറ്റിൽമെന്റ് കോളനി മനോജ് വില്ലാസത്തിൽ മനോഹരൻ (55) ആണ് പൊലീസ് പിടിയിലായത്. പോക്സോ പ്രകാരം…
Read More » - 11 September
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കഴക്കൂട്ടം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് മുളയം കണ്ണൻ നിവാസിൽ തുളസീധരന്റെയും ഗിരിജയുടേയും മകൻ വിഷ്ണു (24) ആണ് മരിച്ചത്. Read…
Read More » - 11 September
നവവധു തൂങ്ങിമരിച്ച സംഭവം : ഭർത്താവ് പൊലീസ് പിടിയിൽ
നെടുമങ്ങാട്: നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. പേരുർക്കട സ്വദേശി സംജിത (28) മരിച്ച സംഭവത്തിൽ പാലോട് സ്വദേശി ബിജു ടൈറ്റസാ (29)ണ് പൊലീസ് പിടിയിലായത്.…
Read More » - 11 September
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കാരക്കോണം: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു. പുല്ലാക്കോണം ഇരുവറത്തല തുണ്ടുവിള പുത്തൻവീട്ടിൽ രാമചന്ദ്രന്റെയും ചന്ദ്രികയുടെയും മകൻ അജിത് (31) ആണ് മരിച്ചത്. Read…
Read More » - 11 September
കഞ്ചാവ് കടത്ത് : അച്ഛനും മകനുമടക്കം നാലുപേർ എക്സൈസ് പിടിയിൽ
തൊടുപുഴ: അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ അച്ഛനും മകനും രണ്ട് സഹായികളും എക്സൈസ് പിടിയിൽ. തൊടുപുഴ കാളിയാർ സ്വദേശി തങ്കപ്പൻ, മകൻ അരുൺ സുഹൃത്തുക്കളായ പടിഞ്ഞാറേ…
Read More » - 11 September
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
മൂന്നിലവ് : നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മൂന്നിലവ് കുറിഞ്ഞിപ്ലാവ് കല്ലുങ്കൽ പ്രിൻസ് ജോൺസൺ (26) ആണ് മരിച്ചത്. Read Also : റിലയൻസ്…
Read More » - 11 September
അയല്‍വാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റില്‍
കോട്ടയം: അയല്‍വാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചിങ്ങവനം സചിവോത്തമപുരം മനുഭവനില്‍ മനു (35)വിനെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍…
Read More » - 11 September
ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
കുമരകം: ഗൃഹനാഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്രംപടി പുത്തൻ പറമ്പിൽ ശിവനെ (അഞ്ചളിയൻ -60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 10 September
വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കും: ലിംഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രം വരുമെന്ന് മേയർ ആര്യ
തിരുവനന്തപുരം: എഞ്ചിനീയറിങ് കോളേജിന് സമീപത്തെ വിവാദമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ച സ്ഥലത്തെ റെസിഡന്റ് അസോസിയേഷനെതിരെ മേയർ ആര്യ രാജേന്ദ്രൻ. ശ്രീ കൃഷ്ണ നഗർ റെസിഡന്റ് അസോസിയേഷനാണ്…
Read More » - 10 September
കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി: ഒരു മാസത്തിനിടെ ആറ് കൊലപാതകം
കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. തമ്മനം സ്വദേശി സജിൻ സഹീർ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ കലൂർ ലിസി ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ…
Read More » - 10 September
നിയമം വിട്ടുള്ള ഒരു കളിക്കും ഇടതുപക്ഷം ശ്രമിക്കാറില്ല: എ. എന്‍. ഷംസീര്‍
തിരുവനന്തപുരം: എല്ലാ സംഘടനകള്‍ക്കും സമീപിക്കാവുന്ന സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും നിയമം വിട്ടുള്ള ഒരു കളിക്കും ഇടതുപക്ഷം ശ്രമിക്കാറില്ലെന്നും വ്യക്തമാക്കി സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഇടനിലക്കാരില്ലാതെ ഏത് സംഘടനക്കും…
Read More » - 9 September
മുസ്ലിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നത് ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും മാത്രം : എ.എന്‍. ഷംസീര്‍
Muslims can only trust Left and CPM:
Read More » - 9 September
‘ഹൃദയ രക്തം കൊണ്ട് ചെറുത്തു മുന്നേറിയവരിലെ ജീവിക്കുന്ന ഇതിഹാസം’:പുതുക്കുടി പുഷ്പനെ സന്ദര്‍ശിച്ച് എം.വി. ഗോവിന്ദന്
തലശ്ശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ ഭാവനത്തിലെത്തിയാണ് എം.വി. ഗോവിന്ദന് പുഷ്പനെ സന്ദര്‍ശിച്ചത്.…
Read More » - 9 September
വിദ്വേഷ കമന്റ് വിവാദം: ‘തുഷാര ഭീഷണിപ്പെടുത്തി’, ശബ്ദരേഖ പങ്കുവെച്ച് ബിനീഷ് ബാസ്റ്റ്യന്‍
കൊച്ചി: ഓണാശംസകള്‍ നേര്‍ന്ന ഫേസ്ബുക്ക് പോസ്റ്റിലെ വിദ്വേഷ കമന്റ് വിവാദമായതിന് പിന്നാലെ, തുഷാര അജിത് കല്ലായില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി നടന് ബിനീഷ് ബാസ്റ്റ്യന്‍ രംഗത്ത്. തുഷാര…
Read More » - 9 September
നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം : അമ്മയെ തിരിച്ചറിഞ്ഞു
ആലപ്പുഴ: നവജാതശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ കുട്ടിയുടെ അമ്മയെ പൊലീസ് കണ്ടെത്തി. സമീപത്തെ ആശുപത്രികളില്‍ നടത്തിയ തിരച്ചിലിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. പ്രസവിച്ചിട്ട് മണിക്കൂറുകള്‍…
Read More » - 9 September
കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധി പേര്‍ക്ക് പരിക്ക്
എരുമേലി: കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. Read Also : നിസ്കാരം…
Read More » - 9 September
പിഞ്ചു കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍
ആലപ്പുഴ: പിഞ്ചു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാട് പിടിച്ച പറമ്പിലാണ് പെണ്‍കുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. Read Also : ഇക്കുറിയും പതിവ് തെറ്റിച്ചില്ല, കുടിച്ച്…
Read More » - 9 September
മോഷണത്തിനിടെ വീട്ടുകാരെത്തി : ഇറങ്ങിയോടിപ്പോള്‍ ഫോണ്‍ താഴെവീണു, ഒടുവിൽ സംഭവിച്ചത്
കൊല്ലം: വീട്ടിൽ മോഷണം നടത്തുന്നതിനിടെ വീട്ടുകാരെത്തിയതിനെ തുടർന്ന് ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾ പിടിയിൽ. തിരുവനന്തപുരം വെടിവെച്ചാംകോവിൽ അറപ്പുരവീട്ടിൽ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ്…
Read More » - 9 September
ട്രാവലറിന് പുറകില്‍ കാറിടിച്ച് അപകടം : മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കാര്‍ ട്രാവലറിന് പുറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാഗർകോവിൽ സ്വദേശികളായ ഷാഹുല്‍ ഹമീദ് (60), ഭാര്യ ഷക്കീന, മകന് അബ്ദുള്‍ റഹ്മാന് (16)…
Read More » - 9 September
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന നാലുവയസുകാരി ഉൾപ്പടെ മൂന്നു പേർക്ക് പാമ്പ് കടിയേറ്റു
കയ്പമംഗലം: വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന നാലുവയസുകാരി ഉൾപ്പടെ മൂന്നു പേർക്കു പാമ്പ് കടിയേറ്റു. ചളിങ്ങാട് സ്വദേശി പുതൂർ പറമ്പിൽ റസാക്ക്, ഭാര്യ ഷഫ്ന, മകൾ സഫറ ഫാത്തിമ എന്നിവർക്കാണു…
Read More » - 9 September
നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
കൊപ്രക്കളം: കയ്പമംഗലം പനമ്പിക്കുന്നിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു. കാറിലുണ്ടായിരുന്നവർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. Read Also : ‘അമ്പത് വീട് വയ്ക്കാനുളള കാശാണ് മഴയും…
Read More » - 9 September
നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് കനാലിലേക്ക് തെറിച്ചുവീണ പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു
കോതമംഗലം: ബൈക്ക് നിയന്ത്രണംവിട്ട് റോഡിൽ മറിഞ്ഞതിനെത്തുടർന്ന്, കനാലിലേക്ക് തെറിച്ചുവീണ പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു. കൊല്ലം കുണ്ടറ നെല്ലിവിള പി.കെ. അരവിന്ദാഷന്റെ മകൻ സന്ദീപ് (28) ആണ് മരിച്ചത്.…
Read More »