IdukkiLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ത​മി​ഴ്നാ​ടി​ന്‍റെ ബ​സി​ല്‍ ഇ​ടി​ച്ചു : 10 പേ​ർ​ക്ക് പ​രി​ക്ക്

നെ​ടു​ങ്ക​ണ്ട​ത്തു​ നി​ന്നു രാ​ജാ​ക്കാ​ടി​നു പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ക​ണ്ട​ത്തി​പാ​ല​ത്തി​നു സ​മീ​പം വെച്ചാണ് അപകടത്തിൽപ്പെട്ടത്

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ടൗ​ണി​നു സ​മീ​പം സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ത​മി​ഴ്നാ​ടി​ന്‍റെ ബ​സി​ല്‍ ഇ​ടി​ച്ച് പ​ത്ത് പേ​ര്‍​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​ണ് സം​ഭ​വം.

നെ​ടു​ങ്ക​ണ്ട​ത്തു​ നി​ന്നു രാ​ജാ​ക്കാ​ടി​നു പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ക​ണ്ട​ത്തി​പാ​ല​ത്തി​നു സ​മീ​പം വെച്ചാണ് അപകടത്തിൽപ്പെട്ടത്. സ്വ​കാ​ര്യ ബ​സ് രാ​ജാ​ക്കാ​ടു​ നി​ന്നു ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ബ​സി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ബ​സു​ക​ളി​ലെ​യും ഡ്രൈ​വ​ര്‍​മാ​ര്‍ അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തി​നാ​ൽ വ​ന്‍ അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്.

Read Also : യൂട്യൂബ്: മൂന്നുമാസത്തിനിടെ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തത് ഒരു കോടിയിലധികം വീഡിയോകൾ

പ​രി​ക്കേ​റ്റ​വ​രെ മേ​ഖ​ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​മി​ഴ്നാ​ട് ബ​സി​ന്‍റെ ഡ്രൈ​വ​റെ തേ​നി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അപകടത്തിൽ ത​മി​ഴ്നാ​ട് ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button