പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ തെരുവുനായ ആക്രമണം. മൂന്ന് വയസുകാരനെ തെരുവുനായ കടിച്ചു. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തടക്കം ആണ് പരിക്കേറ്റത്.
Read Also : ‘ഇങ്ങനെ നടന്നാൽ മതിയോ? ഒരു പെണ്ണൊക്കെ കെട്ടണ്ടേ?’ – രാഹുൽ ഗാന്ധിക്ക് കല്യാണം ആലോചിച്ച് സ്ത്രീ
തിരുവോണ നാളിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ നായ കടിച്ചത്. കുട്ടിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also : ‘ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യം’: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
മുഖത്ത് കണ്ണിന് താഴെയായാണ് കടിയേറ്റത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വാക്സിനും സീറവും നൽകിയതായും ഡോക്ടർമാർ വ്യക്തമാക്കി.
Post Your Comments