Nattuvartha
- Sep- 2022 -9 September
തെരുവ് നായ ആക്രമണം : സ്കൂട്ടറിൽ നിന്ന് വീണ യുവതിക്ക് തലയ്ക്ക് പരിക്കേറ്റു
തൃശൂർ: തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന്, സ്കൂട്ടറിൽ നിന്ന് വീണ യുവതിക്ക് തലയ്ക്ക് പരിക്ക്. തൃശൂർ തിപ്പിലശേരി സ്വദേശി ഷൈനിയാണ് അപകടത്തിൽ പെട്ടത്. Read Also :…
Read More » - 9 September
ഗൃഹനാഥന് ബന്ധുവിനെ കണ്ട് മടങ്ങവേ കുഴഞ്ഞ് വീണ് ദാരുണാന്ത്യം : പിന്നാലെ ബന്ധുവും മരിച്ചു
കോട്ടയം: കോട്ടയത്ത് ബന്ധുവിനെ കണ്ട് മടങ്ങവേ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. രോഗബാധിതനായ സഹോദരി ഭർത്താവിനെ കണ്ട് മടങ്ങവേയാണ് ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചത്. പിന്നാലെ സഹോദരി…
Read More » - 9 September
ഗൃഹപ്രവേശനച്ചടങ്ങിൽ പാട്ടുപാടവെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പാട്ടുപാടവെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. പാറമ്മൽ സ്മിതാലയം വീട്ടിൽ സുനിൽകുമാർ (47) ആണ് മരിച്ചത്. Read Also : പരസ്യ മദ്യപാനം ചോദ്യം…
Read More » - 9 September
പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് മധ്യവയസ്കനെ ആക്രമിച്ചു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: പരസ്യമായി സംഘം ചേർന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുളള വിരോധത്തിൽ മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പൊലീസ് പിടിയിൽ. ആദിച്ചനല്ലൂർ പ്ലാക്കാട് മുണ്ടപ്പുഴ തെക്കതിൽ ഷിഹാബുദീൻ (51),…
Read More » - 8 September
മയക്കുമരുന്ന് കേസ് : പൊലീസിനെ ആക്രമിച്ച പ്രതി പൊലീസ് പിടിയിൽ
കണ്ണൂർ: കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹനെയും സംഘത്തെയും ആക്രമിച്ച മയക്കുമരുന്ന് കേസ് പ്രതി അറസ്റ്റിൽ. അഴീക്കോട് ചാലിൽ ലക്ഷംവീട് കോളനിയിലെ പി.കെ. ഷംസാദിനെയാണ് ടൗൺ പൊലീസ്…
Read More » - 8 September
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കോഴിക്കോട്: കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിന്റെ മകൻ സന്ദീപ് ആണ്…
Read More » - 8 September
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപം വിളയിൽ വീട്ടിൽ ദാസിന്റെ മകൻ…
Read More » - 8 September
അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. Read Also : ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസ്…
Read More » - 8 September
പിതാവിനെ അസഭ്യം പറഞ്ഞവനെ വെട്ടി പരിക്കേൽപ്പിച്ച് സഹോദരങ്ങൾ
തൃശൂര്‍: പിതാവിനെ അസഭ്യം പറഞ്ഞയാളെ വെട്ടിപ്പരിക്കേൽപ്പിച്ച് സഹോദരങ്ങൾ. കയ്പമംഗലം ചളിങ്ങാട് പള്ളിനടയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കരുവാന്‍ കോളനിയില്‍ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടില്‍ അരുണ്‍ കുമാര്‍ (26)…
Read More » - 8 September
കാസർഗോഡ് നടന്ന ഗണേശോത്സവം നിമഞ്ജന ഘോഷയാത്രയിൽ പാടിയത് മാപ്പിള പാട്ടുകൾ: പരിപാടി നടത്തിയത് സംഘപരിവാർ
കുമ്പള: കാസർകോട് ജില്ലയിലെ കുമ്പളയിൽ നടന്ന ഗണേശോത്സവം നിമഞ്ജന ഘോഷയാത്രയിൽ പാടിയത് മാപ്പിള പാട്ടുകൾ. പത്തോളം മാപ്പിള പാട്ടുകളാണ് ഘോഷയാത്രയിൽ ആലപിച്ചത്. അഞ്ച് മണിക്കൂർ നീണ്ട ഘോഷയാത്ര…
Read More » - 8 September
തിരുവോണം വെള്ളത്തിലാകുമോ? വരും മണിക്കൂറുകളിൽ കനത്ത മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിനമായ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 7 September
‘ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും’: ഹരീഷ് പേരടി
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാഘട്ട വികസനം കാക്കനാടേക്ക് നീട്ടുന്നതിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിലും ഫണ്ട് അനുവദിച്ചതിലും ഒരു മലയാളി എന്ന…
Read More » - 7 September
തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കടിയേറ്റു. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചല്‍ ബസ് സ്റ്റോപ്പില്‍…
Read More » - 7 September
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കില്ല: കത്തയച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാർ
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ. ഇതു സംബന്ധിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് അദ്ദേഹം കത്തയച്ചു. ഇതുമായി…
Read More » - 7 September
മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമം, ഒളിപ്പിച്ചത് 101 പവൻ: കൊടുവള്ളി സ്വദേശി പിടിയിൽ
മലപ്പുറം: മലദ്വാരം വഴി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. 101 പവൻ സ്വർണമാണ് യുവാവ് തന്റെ മലദ്വാരത്തിൽ ഒളിപ്പിച്ചത്. ഹ്റൈനിൽ…
Read More » - 7 September
‘അധോലോകം’; റെഡിമെയ്ഡ് വസ്ത്രവിൽപനയുടെ മറവിൽ മയക്കുമരുന്ന് വിൽപന, ഓണക്കോടിക്കൊപ്പം എം.ഡി.എം.എയും
തിരുവനന്തപുരം: വെമ്പായത്ത് ‘അധോലോകം’ എന്ന പേരിലുള്ള റെഡിമെയ്ഡ് വസ്ത്ര വിൽപന ശാലയുടെ മറവിൽ മയക്കുമരുന്ന് വില്പന. ഷോപ്പിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 2.10ഗ്രാം എം.ഡി.എം.എയും 317 ഗ്രാം…
Read More » - 7 September
യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം നടത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊല്ലം: യുവതിയെ ബലമായി തട്ടിക്കൊണ്ട് പോയി വിവാഹം നടത്താൻ ശ്രമിച്ച ആൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടിൽ അനന്തു(23) ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 7 September
നവവധുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി : ഭർത്താവ് പൊലീസ് പിടിയിൽ
വർക്കല: നവവധുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. വെട്ടൂർ അയണിവിള വീട്ടിൽ അനീഷിന്റെ ഭാര്യ നിഖിത (26) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അനീഷിനെ വർക്കല…
Read More » - 7 September
20 ലിറ്റര്‍ ചാരായവും 105 ലിറ്റര്‍ കോടയുമായി നാലുപേര്‍ അറസ്റ്റില്‍
വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായവും 105 ലിറ്റര്‍ കോടയുമായി നാല് പേര് അറസ്റ്റില്‍. പെരിങ്ങമ്മല ചല്ലിമുക്ക് ചല്ലി ഭവനില്‍ സതീഷ്(35),…
Read More » - 7 September
റെഡിമെയ്ഡ് വസ്ത്രശാലയില്‍ പരിശോധന : എംഡിഎംഎയും കഞ്ചാവുമായി നാലുപേർ പിടിയിൽ
വെഞ്ഞാറമൂട്: റെഡിമെയ്ഡ് വസ്ത്രശാലയില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി നാലുപേർ പിടിയിൽ. അഴൂര്‍ സ്വദേശി റിയാസ്, (37) പുല്ലമ്പാറ സ്വദേശി, സുഹൈല്‍(25), കോലിയക്കോട് സ്വദേശി ഷംനാദ്, കുതിരകുളം…
Read More » - 7 September
വയോധിക ദമ്പതികളെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പൊലീസ് പിടിയിൽ
വിളപ്പിൽശാല: വീട്ടിൽ കയറി വയോധിക ദമ്പതികളെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തച്ചോട്ടുകാവ് പിടാരം മിഥുല വീട്ടിൽ രാകേഷ് (47), വിളവൂർക്കൽ ഈഴക്കോട് കുറകോണത്ത്…
Read More » - 7 September
അടിപിടിക്കേസ് : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കോട്ടയം: അടിപിടിക്കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. തമിഴ്നാട് തേനി സ്വദേശിയായ കാര്‍ത്തിക് ( മരുച്ചാമി-29) നെയാണ് അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 7 September
കുപ്രസിദ്ധ ഗുണ്ട പൊലീസ് പിടിയിൽ
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ തെള്ളകം വലിയവീട്ടില്‍ ബുധലാല്‍ വി. ജോസി (23)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇയാളെ…
Read More » - 7 September
സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് അപകടം : ദമ്പതികൾക്കു പരിക്ക്
കറുകച്ചാൽ: സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് ദമ്പതികൾക്കു പരിക്കേറ്റു. ചമ്പക്കര തൈപ്പറമ്പിൽ സുജാത (55) ഭർത്താവ് ഹരിദാസ് (64) എന്നിവർക്കാണ് പരിക്കേറ്റത്. Read Also : ഐഡിബിഐ ബാങ്ക്:…
Read More » - 7 September
ബന്ധുവിന്റെ മർദ്ദനമേറ്റ് വയോധികന് ദാരുണാന്ത്യം
കൊല്ലം: ബന്ധുവായ യുവാവിന്റെ മർദ്ദനമേറ്റ വയോധികൻ മരിച്ചു. പുതുക്കുളം ഇടയാടി സ്വദേശി ഗോപാലൻ(76)ആണ് മരിച്ചത്. Read Also : ഓണത്തെ വരവേറ്റ് വാക്കറൂ, ഇത്തവണ വിപണിയിൽ അവതരിപ്പിച്ചത്…
Read More »