KottayamLatest NewsKeralaNattuvarthaNews

ഗൃ​​ഹ​​നാ​​ഥ​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​ണ്ടെ​ത്തി

ച​​ക്രം​​പ​​ടി പു​​ത്ത​​ൻ പ​​റ​​മ്പി​​ൽ ശി​​വനെ (അ​​ഞ്ച​​ളി​​യ​​ൻ -60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കു​​മ​​ര​​കം: ഗൃ​​ഹ​​നാ​​ഥ​​നെ തോട്ടിൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ച​​ക്രം​​പ​​ടി പു​​ത്ത​​ൻ പ​​റ​​മ്പി​​ൽ ശി​​വനെ (അ​​ഞ്ച​​ളി​​യ​​ൻ -60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ​‌

Read Also : കേരളത്തിന് പുറത്തുനിന്ന് കെൽട്രോണിന് ആദ്യ ബിസിനസ് ഓർഡർ: മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേയിൽ സുരക്ഷയൊരുക്കും

ഇ​​ന്ന​​ലെ രാ​​വി​​ലെ വി​​രി​​പ്പു​​കാ​​ല ശ്രീ ​​ശ​​ക്തീ​​ശ്വ​​രം ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്ത് താേ​​ട്ടി​​ൽ ഒ​​ഴു​​കി​​യെ​​ത്തി​​യ നി​​ല​​യി​​ൽ ആണ് മൃതദേഹം ക​​ണ്ടെ​​ത്തി​​യ​​ത്. വെ​​ള്ളി​​യാ​​ഴ്ച ക​​വ​​ണാ​​റി​​ൽ വ​​ള്ളം​​ക​​ളി കാ​​ണാ​​നെ​​ത്തി​​യ ശി​​വ​​നെ പി​​ന്നീ​​ട് കാ​​ണാ​​താ​​വു​​ക​​യാ​​യി​​രു​​ന്നു. ബ​​ന്ധു​​ക്ക​​ൾ നടത്തിയ തെ​​ര​​ച്ചിലി​​നി​​ട​​യി​​ലാ​​ണ് ആ​​റ്റി​​ൽ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ ഗോതമ്പു ദോശ

സം​​ഭ​​വ​​ത്തി​​ൽ, കു​​മ​​ര​​കം പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തു. പ​​രി​​പ്പ് തോ​​ട്ടി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ് പ​​രേ​​ത​​ൻ ഭാ​​ര്യ: ക​​ന​​ക​​മ്മ, വ​​ര​​മ്പി​​ന​​കം പു​​ത്ത​​ൻ പ​​റ​​മ്പ് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: പ​​രേ​​ത​​നാ​​യ ശ്രീ​​ജി​​ത്ത്, അ​​നീ​​ഷ്. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​ന് ച​​ക്രം​​പ​​ടി​​യി​​ലെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button