PalakkadLatest NewsKeralaNattuvarthaNews

പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു : സംഭവം പാലക്കാട്

മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്

പാലക്കാട്: ചിറ്റൂർ പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്.

Read Also : ‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്’: രമേശ് ചെന്നിത്തല

അട്ടപ്പാടി ശിരുവാണി പുഴയിലെ ചിറ്റൂർ ഭാഗത്താണ് അപകടം നടന്നത്. വളാഞ്ചേരി മജ് ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിന്‍റെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ്.

Read Also : ഇനി മുതല്‍ റേഷന്‍ കടകള്‍ വഴി ബാങ്ക് ഇടപാടും എടിഎം സേവനവും, മില്‍മയും മറ്റ് ഉത്പ്പന്നങ്ങളും ലഭ്യമാകും

പഠന ക്യാമ്പിന്‍റെ ഭാഗമായാണ് വിദ്യാർത്ഥികൾ അട്ടപ്പാടിയിലെത്തിയത്. കുളിക്കുന്നതിനിടെ അമീൻ വെള്ളത്തിൽ കുഴഞ്ഞു വീണതായി അധ്യാപകർ പറയുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം അഗളി സാമൂഹികാരോഗ്യ കേന്ദ്രം മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button