KollamLatest NewsKeralaNattuvarthaNews

തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​പൊ​ട്ടി : പൊ​ലീ​സു​കാ​ര​ന് പ​രി​ക്ക്

പ​ത്ത​നാ​പു​രം സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്

കൊ​ല്ലം: തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​പൊ​ട്ടി പൊ​ലീ​സു​കാ​ര​ന് പ​രി​ക്കേറ്റു. പ​ത്ത​നാ​പു​രം സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ പിണറായി വിജയൻ അത് ജനങ്ങളോട് വിശദീകരിക്കണം: വി മുരളീധരൻ

കാ​ല്‍​മു​ട്ടി​ല്‍ വെ​ടി​യു​ണ്ട തു​ള​ച്ചു ക​യ​റി​യ നി​ല​യി​ല്‍ ഇ​യാ​ളെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇയാൾ ചികിത്സയിലാണ്.

Read Also : ‘ലഹരി എല്ലായിടത്തും ഉളളതു പോലെ തന്നെയാണ് സിനിമയിലുമുള്ളത്, ടിനി ടോമിന് പേടിയാണെങ്കില്‍ മകനെ സ്‌കൂളിലും വിടണ്ട’

shortlink

Related Articles

Post Your Comments

Related Articles


Back to top button