Nattuvartha
- May- 2023 -18 May
മദ്യലഹരിയിൽ ലോറി ഓടിച്ച് ഡ്രൈവർ, ചുരത്തില്‍ കാറുകളെ ഇടിച്ച് നിർത്താതെ പോയി: പിന്തുടർന്ന് പിടികൂടി നാട്ടുകാർ, അറസ്റ്റിൽ
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കാറുകളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറി ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവര്‍ നരിക്കുനി സ്വദേശി സതീശിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റുചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ ആണ്…
Read More » - 18 May
നിരവധി കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ
ആറ്റിങ്ങൽ: കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ. കടയ്ക്കാവൂർ തോപ്പിൽ പാലത്തിനുസമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ ഓട്ടോ ജയൻ എന്ന ജയനെയാണ് (42) അറസ്റ്റ് ചെയ്തത്.…
Read More » - 18 May
മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ
ചവറ: മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ ചവറ പൊലീസിന്റെ പിടിയിൽ. ചവറ ശ്രീനി നിവാസിൽ ശ്രീനിയാണ് (41) പിടിയിലായത്. മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന്…
Read More » - 18 May
കൊലപാതക കേസ് പ്രതി എം.ഡി.എം.എയുമായി അറസ്റ്റിൽ
കുന്നംകുളം: കൊലപാതക കേസിലും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയായ യുവാവ് എം.ഡി.എം.എയുമായി അറസ്റ്റിൽ. പൊന്നാനി പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീഖിനെയാണ് (22) അറസ്റ്റ് ചെയ്തത്. കുന്നംകുളം…
Read More » - 18 May
കൊല്ലം മരുന്ന് സംഭരണ ശാലയിലെ തീ പൂർണമായും അണച്ചു, കോടികളുടെ നാശനഷ്ടം
കൊല്ലം ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണശാലയിൽ ഉണ്ടായ തീ പൂർണമായും അണച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീ നിയന്ത്രണവിധേയമായത്. ഇന്നലെ രാത്രിയോടെയാണ് മരുന്ന് സംഭരണശാലയിൽ…
Read More » - 18 May
പ്രസവിച്ച് മണിക്കൂറുകൾ മാത്രം: ആളൊഴിഞ്ഞ പറമ്പിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
അടൂർ: പത്തനംതിട്ടയിൽ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 18 May
ഭാര്യയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കന് നേരെ ആക്രമണം: യുവാവ് അറസ്റ്റിൽ
പൊൻകുന്നം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിറക്കടവ് പ്ലാവോലിക്കവല ഭാഗത്ത് പുല്ലുപാലത്ത് വീട്ടിൽ ജോബിൻ മാത്യു(36)വിനെയാണ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 May
കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ
ഏറ്റുമാനൂർ: കഞ്ചാവുമായി ബീഹാർ സ്വദേശി ഏറ്റുമാനൂരിൽ പൊലീസ് പിടിയിൽ. ബീഹാർ സീതാമർഗി ജില്ലയിലെ ബനാറുൽ ഗ്രാമത്തിൽ നിന്നുള്ള അസ്ഗർ നദ്ദഫ് (30) ആണ് എക്സൈസിന്റെ പിടിയിലായത്. 1.20…
Read More » - 18 May
പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരൻ ജീവനൊടുക്കി
തിരുവനന്തപുരം: പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരൻ ആത്മഹത്യ ചെയ്തു. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. Read Also : ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി നേട്ടമായി! മൊബൈൽ…
Read More » - 18 May
ബാറിന് സമീപം യുവാവിന് കുത്തേറ്റു : രണ്ടുപേർ അറസ്റ്റിൽ
ഹരിപ്പാട്: ബാറിന് സമീപം നടന്ന സംഘർഷത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. താമല്ലാക്കൽ കൃഷ്ണ കൃപയിൽ രാഹുൽ(ചെമ്പൻ രാഹുൽ 27), കരുവാറ്റ പുത്തൻ തറയിൽ പടീറ്റതിൽ…
Read More » - 18 May
തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ചു : പ്രതി പിടിയിൽ
മലപ്പുറം: ചുങ്കത്തറയിൽ തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൾ കരീമിനെ ആണ് അറസ്റ്റ് ചെയ്തത്. എടക്കര പൊലീസാണ് പ്രതിയെ…
Read More » - 18 May
മരം മുറിക്കുന്നതിനിടെ സ്റ്റേ കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
ഗുരുവായൂര്‍: കോട്ടപ്പടിയില്‍ മരം മുറിക്കുന്നതിനിടെ സ്റ്റേ കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. കോട്ടപ്പടി ചേമ്പാലകുളങ്ങര ക്ഷേത്രത്തിന് സമീപം കൊഴക്കി വീട്ടില്‍ നാരായണൻ (46) ആണ് മരിച്ചത്.…
Read More » - 18 May
സ്വകാര്യ ബസുകൾ കൂട്ടിമുട്ടി അപകടം : 10 പേർക്ക് പരിക്ക്
തിരുവനന്തപുരം: സ്വകാര്യ ബസുകൾ കൂട്ടിമുട്ടി അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. Read Also : കഞ്ചാവിനും അടിമയായ 35കാരനെ പിതാവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു: അന്വേഷണം ആരംഭിച്ച്…
Read More » - 18 May
അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി : പ്രതി അറസ്റ്റിൽ
ആലപ്പുഴ: മുൻവൈരാഗ്യത്തെ തുടർന്ന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയിൽ മനു (കൊച്ചുകുട്ടന് -33) പിടിയിലായത്. അയല്‍വാസിയായ മോഹനനെ (70) കൊലപ്പെടുത്തിയ…
Read More » - 17 May
‘2018 പൊട്ടിച്ചതും വെട്ടിച്ചതും’ എന്ന പേരിൽ രണ്ടാം ഭാഗം വരുന്നുണ്ട്: വിമര്‍ശനങ്ങൾക്ക് മറുപടിയുമായി ജോയ് മാത്യു
കൊച്ചി: ‘2018’ സിനിമയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടന് ജോയ് മാത്യു. മലയാളി ഈ നൂറ്റാണ്ടിൽ അനുഭവിച്ച പ്രളയഭീകരതയെ വെറുതെ ഒരു ഡോക്യുമെന്ററിയാക്കി ചുരുക്കാതെ മനുഷ്യജീവിതത്തിലെ മനോഹരങ്ങളായ…
Read More » - 17 May
‘ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് നഗ്നതാപ്രദര്‍ശനം തന്നെയാണ് ശരണം’: മോശം കമന്റിനോട് പ്രതികരിച്ച് അഭയ ഹിരണ്മയി
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഉയർന്ന മോശം കമന്റിന് തക്ക മറുപടിയുമായി ഗായിക അഭയ ഹിരണ്മയി. മോശം കമന്റിട്ട ആളുടെ സ്ക്രീന്‍ ഷോട്ട് ഉൾപ്പെടെ പങ്കുവച്ചു കൊണ്ടാണ് അഭയ…
Read More » - 17 May
‘സംഘികൾ ഓർത്താൽ നന്ന്, കാരണം ഇത് സ്ഥലം വേറെയാണ്’: അസ്മിയയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് യൂത്ത് ലീഗ്
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് ഒരു…
Read More » - 17 May
മലപ്പുറത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു
മലപ്പുറം: ജൂനിയർ – സീനിയർ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ ബിരുദ വിദ്യാർത്ഥിക്ക് കുത്തേറ്റു. ചങ്ങരംകുളത്ത് വളയംകുളം അസബാഹ് ആർട്സ് ആന്റ് സയൻസ് കോളജിലെ രണ്ടാം വർഷ ബിരുദ…
Read More » - 17 May
മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഒന്നരക്കോടി രൂപ മുടക്കി ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒന്നരക്കോടി രൂപ മുടക്കി ‘മൈന്‍ ഡിറ്റക്റ്റര്‍’ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതിനെത്തുടർന്ന്, വടക്കന്‍…
Read More » - 17 May
കേന്ദ്രത്തിൽ എന്തായാലും ബിജെപിയേ വരൂ, തൃശൂരിൽ സുരേഷ് ഗോപി ജയിക്കും, ജയിച്ചാൽ ജില്ലയ്ക്ക് പ്രയോജനമുണ്ടാകും: ബൈജു
കൊച്ചി: വരുന്ന തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടെയുള്ളവർ പറയുന്നതെന്ന് നടൻ ബൈജു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അതിനാൽ സുരേഷ് ഗോപി ജയിച്ചാൽ ജില്ലയ്ക്ക്…
Read More » - 17 May
കെഎസ്ആർടിസി ബസിൽ യുവനടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് പിടിയിൽ
തൃശൂർ: കെഎസ്ആർടിസി ബസിൽ യുവനടിയും മോഡലുമായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ചൊവ്വാഴ്ച തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടിക്ക് ദുരനുഭവമുണ്ടായത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ,…
Read More » - 17 May
‘നിങ്ങൾ ഒരു സഖാവോ കോൺഗ്രസ്കാരനോ ബിജെപിക്കാരനോ ആയിരിക്കും, പക്ഷെ..’: ജൂഡ് ആന്റണി ജോസഫ്
കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ നൂറ് കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് ജൂഡ് ഫേസ്ബുക്കിൽ…
Read More » - 17 May
കുട്ടികളെ കഞ്ചാവ് കടത്തിനുപയോഗിച്ച സംഭവം: പൊലീസിന് റിപ്പോർട്ട് കൈമാറി, ജുവനൈൽ ജസ്റ്റിസ്ആക്ട് പ്രകാരം കേസെടുക്കാൻ നീക്കം
തിരുവനന്തപുരം: കുട്ടികളെ കഞ്ചാവ് കടത്തിന് ഉപയോഗിച്ച സംഭവത്തിൽ എക്സൈസ് പൊലീസിന് റിപ്പോർട്ട് കൈമാറി. സംഭവത്തില്‍ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കാനാണ് നീക്കം. അസിസ്റ്റന്റ് എക്സൈസ്…
Read More » - 17 May
14കാരിയും 24കാരനും തൂങ്ങി മരിച്ച നിലയിൽ, ഇരുവരും ബന്ധുക്കൾ: സംഭവം മലമ്പുഴയിൽ
പാലക്കാട്: യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ധരണി(14), രഞ്ജിത്ത്(24) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : സംസ്ഥാനത്ത് പട്ടയ മിഷൻ പദ്ധതിക്ക്…
Read More » - 17 May
കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് : വിദ്യാർത്ഥി മരിച്ചു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് എത്തിയ രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാല ആണ് മരിച്ചത്. Read Also…
Read More »