Nattuvartha
- May- 2023 -17 May
സുഹൃത്തിന്റെ സഹപാഠിക്ക് ലിഫ്റ്റ് കൊടുത്തു, പൊലീസ് പരിശോധനയിൽ ബാഗിൽ കണ്ടെത്തിയത് ആനപ്പല്ല്: വിനോദസഞ്ചാരികള്‍ അറസ്റ്റിൽ
പുല്‍പ്പള്ളി: വയനാട്ടില്‍ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ അറസ്റ്റിൽ. വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു…
Read More » - 17 May
ദേശീയ പാതയിൽ വാഹനാപകടം : സ്കൂട്ടറിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടർ യാത്രക്കാരി മരിച്ചു
തുറവൂർ: സ്കൂട്ടറിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടർ യാത്രക്കാരി മരിച്ചു. കോടംതുരുത്ത് കൗസ്തഭം, ശ്രീപത്മം വീട്ടിൽ സുനിലിന്റെ ഭാര്യ രമാദേവി (51) ആണ് മരിച്ചത്. Read Also…
Read More » - 17 May
അമ്മയ്ക്ക് ഒപ്പം കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.…
Read More » - 17 May
ബഹളമുണ്ടാക്കി പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിച്ചു : ഒരാൾ അറസ്റ്റിൽ
പൂച്ചാക്കൽ: സ്വകാര്യ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കി പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിച്ചെന്ന പരാതിയിൽ ആശുപ്രതി സംരക്ഷണ നിയമപ്രകാരം ഒരാൾ അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ചോനപ്പള്ളി ഷാജിയെയാണ് (45) അറസ്റ്റ് ചെയ്തത്.…
Read More » - 17 May
പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പന്തളം: പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പൂഴിക്കാട് – തവളംകുളം സോമാലയത്തിൽ വേണുവിന്റെ മകൻ വിഷ്ണുവാണ് (മണിക്കുട്ടൻ- 22) മരിച്ചത്. Read Also :…
Read More » - 17 May
കഞ്ചാവുമായി സ്ത്രീ എക്സൈസ് പിടിയിൽ
അഞ്ചല്‍: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ സ്ത്രീ എക്സൈസ് പിടിയിൽ. അലയമണ്‍ മടവൂര്‍കോണം നിഷാ മന്‍സിലില്‍ ഷാഹിദയാണ് എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 1.7 കിലോ…
Read More » - 17 May
ഡോക്ടറെ അധിക്ഷേപിച്ച യുവാവ് പൊലീസ് പിടിയിൽ
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച യുവാവ് പൊലീസ് പിടിയിൽ. പൂജപ്പുര സ്വദേശി ശബരി (19) ആണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 17 May
അന്തർ സംസ്ഥാന മോഷണ സംഘം പൊലീസ് പിടിയിൽ
പാറശാല: അന്തർ സംസ്ഥാന മോഷണ സംഘം പൊലീസ് പിടിയിൽ. കൊറ്റാമം ഷഹാന മന്‍സിലില്‍ ഷാജഹാന് (22), കൊട്ടാരക്കര സൂര്യക്കുളം ഉണ്ണിമുക്ക് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ഷാന്‍ (21)…
Read More » - 17 May
കുളിക്കാനിറങ്ങിയ വയോധികൻ ആറ്റിൽ കാൽവഴുതി വീണ് മരിച്ചു
പൂവാർ: കുളിക്കാനിറങ്ങിയ വയോധികൻ ആറ്റിൽ കാൽവഴുതി വീണ് മരിച്ചു. തിരുപുറം കഞ്ചാംപഴിഞ്ഞി കിഴക്കേ ഭാഗത്ത് ശിവൻകുട്ടി (60) ആണ് മരിച്ചത്. Read Also : ആഴ്ചയിൽ ഒരു…
Read More » - 17 May
കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് വിമുക്തഭടന് ദാരുണാന്ത്യം
മല്ലപ്പള്ളി: നിയന്ത്രണംവിട്ട ഹോണ്ട അമേസ് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിമുക്തഭടൻ മരിച്ചു. മുക്കൂർ കാവുങ്കൽ കെ.എ. ബാബു(72)വാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ ഫിലോമിന പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…
Read More » - 17 May
മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കിഴക്കോത്ത് പരപ്പാറ ഒതേയോത്ത് റഷീദ് (മുഹമ്മാലി- 49 )ആണ് മരിച്ചത്. Read Also…
Read More » - 17 May
കെഎസ്ആർടിസി ബസിനുള്ളിൽ സഹയാത്രികയ്ക്ക് നേരെ നഗ്നതാപ്രദർശനം : യുവാവ് അറസ്റ്റിൽ
കൊച്ചി: കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സഹയാത്രികയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. Read Also : ‘കുടുംബ…
Read More » - 17 May
കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷത്തിനെത്തിയ നിയമ വിദ്യാർത്ഥിനി മുങ്ങി മരിച്ചു
തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാനെത്തിയ നിയമ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20)…
Read More » - 17 May
ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി: പികെആർ പിള്ളയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ
\ചെന്നൈ: ആന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് പികെആർ പിള്ളയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഉള്‍പ്പെടെ ബോക്സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച സിനിമകളുടെ നിർമ്മാതാവായിരുന്നു പികെആർ പിള്ള. ത്ൻ്റെ…
Read More » - 17 May
70 കോടി മുടക്കി, ആകെ കിട്ടിയത് വെറും 13 കോടി: ‘ഏജന്റ്’ പരാജയത്തിൽ പ്രതികരിച്ച് അഖിൽ അക്കിനേനി
കൊച്ചി: ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയും അഖിൽ അക്കിനേനിയും ഒന്നിച്ച ‘ഏജന്റ്’. എന്നാൽ, ചിത്രം തിയറ്ററുകളിൽ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. എഴുപത് കോടി ബജറ്റിൽ ഒരുങ്ങിയ…
Read More » - 16 May
തിരുവനന്തപുരത്ത് യുവതിയെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി: 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: യുവതിയെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഒൻപതുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു. പുത്തൻതോപ്പിൽ റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു (23)…
Read More » - 16 May
മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവം: മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകുമെന്ന് മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾ. കഴിഞ്ഞ ദിവസം ബാലരാമപുരത്തെ സ്വകാര്യ മതപഠനശാലയിൽ പഠിച്ചിരുന്ന ബീമാപള്ളി സ്വദേശിയായ അസ്മിയയുടെ…
Read More » - 16 May
സാന്റിയാഗോ മാർട്ടിൻ കള്ളപ്പണം കടത്തിയത് സിപിഐഎമ്മിന്റെ സഹായത്തോടെ: ആരോപണവുമായി കെ സുധാകരൻ
തിരുവനന്തപുരം: ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടെതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സിപിഎമ്മിന്റെ സഹായത്തോടെയാണ്…
Read More » - 16 May
കാഞ്ഞങ്ങാട് യുവതിയെ കാമുകന് ലോഡ്ജ് മുറിയില്‍ വെട്ടിക്കൊന്നു
കാസര്‍ഗോഡ്: ലോഡ്ജ് മുറിയില്‍ മേക്കപ്പ് ആർടിസ്റ്റായ യുവതിയെ കാമുകൻ വെട്ടിക്കൊന്നു. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കാഞ്ഞങ്ങാട്…
Read More » - 16 May
ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല ആപ്പിൽ പ്രചരിപ്പിച്ചു: ഭർത്താവ് അറസ്റ്റിൽ
തൃശൂർ: ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല ആപ്പിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ. തൃശൂർ എരുമപ്പെട്ടിയിൽ നടന്ന സംഭവത്തിൽ, സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായും…
Read More » - 16 May
കോയമ്പത്തൂർ സ്ഫോടനക്കേസ്: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനി ഉൾപ്പെടെ നാലുപേരെ വെറുതെ വിട്ടു
കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനി ഉൾപ്പെടെ നാലുപേരെ വെറുതെ വിട്ടു. എടി മുഹമ്മദ് അഷ്റഫ്, എംവി സുബൈർ, അയ്യപ്പൻ എന്നിവരാണ്…
Read More » - 16 May
പ്ലസ് വൺ വിദ്യാർത്ഥിനിയെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെള്ളൂർ പഞ്ചായത്തിലെ ബെളേരിയിലെ കൊറപ്പ പൂജാരിയുടെയും പുഷ്പയുടെയും മകൾ പ്രണമ്യ (16) ആണ് കുളിമുറിയിൽ തൂങ്ങിരിച്ചത്. പെർല…
Read More » - 16 May
കലാകാരന്മാരെ വിലക്കാൻ സാധിക്കില്ല, അവർക്ക് അവസരങ്ങൾ കിട്ടിക്കൊണ്ടേയിരിക്കും: ലുക്മാൻ അവറാൻ
കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസി ഷെയിൻ നിഗം എന്നിവരെ സിനിമ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ലുക്മാൻ അവറാൻ രംഗത്ത്. കലാകാരന്മാരെ വിലക്കാനാകില്ലെന്നും ഭൂമിയുള്ള കാലത്തോളം…
Read More » - 16 May
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് പരിക്ക്
കണ്ണൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. പന്നിയാൽ സ്വദേശി ലില്ലിക്കുട്ടിക്കാണ് പരിക്കേറ്റത്. Read Also : ഭാര്യയും മക്കളെയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു, സംഭവം സംരക്ഷണ…
Read More » - 16 May
ഭാര്യയും മക്കളെയും വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ചു, സംഭവം സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ : യുവാവ് പിടിയിൽ
തിരുവനന്തപുരം: അകന്ന് കഴിയുന്ന ഭാര്യയെയും മക്കളെയും വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. പൂങ്കുളം ആനകുഴി ചരുവിള വീട്ടിൽ രതീഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. കോവളം പൊലീസ്…
Read More »