KottayamLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി ബീ​ഹാ​ർ സ്വ​ദേ​ശി അറസ്റ്റിൽ

ബീ​ഹാ​ർ സീ​താ​മ​ർ​ഗി ജി​ല്ല​യി​ലെ ബ​നാ​റു​ൽ ഗ്രാ​മ​ത്തി​ൽ​ നി​ന്നു​ള്ള അ​സ്ഗ​ർ ന​ദ്ദ​ഫ് (30) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

ഏ​റ്റു​മാ​നൂ​ർ: ക​ഞ്ചാ​വു​മാ​യി ബീ​ഹാ​ർ സ്വ​ദേ​ശി ഏ​റ്റു​മാ​നൂ​രി​ൽ പൊലീസ് പി​ടി​യിൽ. ബീ​ഹാ​ർ സീ​താ​മ​ർ​ഗി ജി​ല്ല​യി​ലെ ബ​നാ​റു​ൽ ഗ്രാ​മ​ത്തി​ൽ​ നി​ന്നു​ള്ള അ​സ്ഗ​ർ ന​ദ്ദ​ഫ് (30) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 1.20 കി​ലോ​ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

Read Also : നൂറ് ദിന കർമ്മ പരിപാടി: ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് നടക്കും

ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ഏ​റ്റു​മാ​നൂ​ർ ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ഔ​ട്ട്‌​ലെ​റ്റി​നു സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ഏ​റ്റു​മാ​നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ടി. ​സ​ജി​ത്തും സം​ഘ​വു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : സമഗ്ര ശിക്ഷ, സ്റ്റാർസ് പദ്ധതികളിലൂടെ കോടികളുടെ പ്രോജക്ടുകൾ നടപ്പാക്കാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്

സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ദീ​പ​ക് സോ​മ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​കെ. അ​നി​ൽ​കു​മാ​ർ, എ​ഇ​ഐ ഫി​ലി​പ്പ് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഏ​റ്റു​മാ​നൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button