ThiruvananthapuramLatest NewsKeralaNattuvarthaNews

സ്വകാര്യ ബസുകൾ കൂട്ടിമുട്ടി അപകടം : 10 പേർക്ക് പരിക്ക്

ഇന്നലെ വൈകീട്ട് 7 മണിയോട് കൂടി ആറ്റിങ്ങൽ വാളക്കാട് ഇളമ്പ തടത്തിൽ ആണ് അപകടം നടന്നത്

തിരുവനന്തപുരം: സ്വകാര്യ ബസുകൾ കൂട്ടിമുട്ടി അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

Read Also : കഞ്ചാവിനും അടിമയായ 35കാരനെ പിതാവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു: അന്വേഷണം ആരംഭിച്ച് പൊലീസ് 

ഇന്നലെ വൈകീട്ട് 7 മണിയോട് കൂടി ആറ്റിങ്ങൽ വാളക്കാട് ഇളമ്പ തടത്തിൽ ആണ് അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന എസ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ്‌ അപകടം നടന്നത്.

Read Also : അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി : പ്രതി അറസ്റ്റിൽ

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button