PalakkadLatest NewsKeralaNattuvarthaNews

14കാരിയും 24കാരനും തൂങ്ങി മരിച്ച നിലയിൽ, ഇരുവരും ബന്ധുക്കൾ: സംഭവം മലമ്പുഴയിൽ

ധരണി(14), രഞ്ജിത്ത്(24) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പാലക്കാട്: യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ധരണി(14), രഞ്ജിത്ത്(24) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : സംസ്ഥാനത്ത് പട്ടയ മിഷൻ പദ്ധതിക്ക് മെയ് 19ന് തുടക്കമാകും, ഔദ്യോഗിക ഉദ്ഘാടനം കോട്ടയത്ത്

മലമ്പുഴ പടലിക്കാട് ആണ് സംഭവം. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ധരണിയുടെ ബന്ധുവാണ് രഞ്ജിത്ത്.

Read Also : കരിപ്പൂരിൽ സ്വര്‍ണ്ണ വേട്ട: 1.17 കോടി രൂപയുടെ സ്വര്‍ണ്ണവുമായി യുവതി പിടിയില്‍ 

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button