ErnakulamNattuvarthaLatest NewsKeralaNews

കേന്ദ്രത്തിൽ എന്തായാലും ബിജെപിയേ വരൂ, തൃശൂരിൽ സുരേഷ് ഗോപി ജയിക്കും, ജയിച്ചാൽ ജില്ലയ്ക്ക് പ്രയോജനമുണ്ടാകും: ബൈജു

കൊച്ചി: വരുന്ന തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടെയുള്ളവർ പറയുന്നതെന്ന് നടൻ ബൈജു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നും അതിനാൽ സുരേഷ് ഗോപി ജയിച്ചാൽ ജില്ലയ്ക്ക് പ്രയോജനമുണ്ടാകുമെന്നും ബൈജു ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ;

‘തൃശൂരിൽ സുരേഷ് ഗോപിയും മത്സരിക്കുന്നുണ്ട്. അവിടെയുള്ളവർ പറയുന്നത് ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ്. കേന്ദ്രത്തിൽ എന്തായാലും ബിജെപിയേ വരൂവെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ സുരേഷ് ഗോപി ജയിച്ചാൽ തൃശൂരിന് എന്തെങ്കിലും പ്രയോജനമുണ്ടായേക്കും.’

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യക്കെതിരെ നടപടി വേണം, യുറോപ്യന്‍ യൂണിയന് മറുപടി നല്‍കി എസ് ജയശങ്കര്‍

‘ഇത്തവണ ജയിച്ചില്ലെങ്കിൽ ഒരിക്കലും മത്സരിക്കാൻ പോകരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇത് അവസാന മത്സരമായിരിക്കണമെന്ന് പറഞ്ഞപ്പോൾ പിന്നെ മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതി തൃശൂർക്കാരാണ് തീരുമാനിക്കേണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button