Nattuvartha
- May- 2023 -26 May
വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു
കൊച്ചി: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ്(60) കോട്ടയം…
Read More » - 26 May
ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. അവശ നിലയിലാണ് ആനക്കുട്ടിയെന്ന് ദൂരക്കാഴ്ചയിൽ നിന്ന്…
Read More » - 26 May
ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു : ഭര്‍ത്താവ് അറസ്റ്റില്‍
അമ്പലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേൽപിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് പൊലീസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിമോനെ(27)യാണ്…
Read More » - 26 May
നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
താനൂർ: നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി. പരപ്പനങ്ങാടി ബസ് സ്റ്റോപ്പിന് സമീപം ആണ് സംഭവം നടന്നത്. നിർത്തിയിട്ട കാറിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ്…
Read More » - 26 May
വിനോദസഞ്ചാര ബോട്ടിന് തീപിടിച്ചു : ബോട്ട് പൂർണമായും കത്തിനശിച്ചു
കൊച്ചി: വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീ പിടിച്ചത്. Read Also : 60 ലക്ഷം രൂപയുടെ…
Read More » - 26 May
ഒ.എൽ.എക്സിൽ പരസ്യം കണ്ട് വാങ്ങാനെന്ന വ്യാജേന എത്തി ഫോൺ തട്ടിപ്പറിച്ച് മുങ്ങി: പ്രതി അറസ്റ്റിൽ
കൊച്ചി: ആപ്പിൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ. കുന്നത്തുനാട് ചേലമറ്റം ഒക്കൽ സ്രാമ്പിക്കൽ ഹാദിൽഷയാണ് (27) പിടിയിലായത്. പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ…
Read More » - 26 May
വധഭീഷണി മുഴക്കി പണം തട്ടാൻ ശ്രമം : നാലുപേർ അറസ്റ്റിൽ
കാക്കനാട്: പുരയിടത്തിൽ മണ്ണ് ലെവൽ ചെയ്യുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി വധഭീക്ഷണി മുഴക്കുകയും ഭയപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കളമശേരി എച്ച്എംടി കോളനിയിൽ കളപ്പുരക്കൽ…
Read More » - 26 May
രാജകുമാരിയിൽ നിന്നു കാണാതായ വയോധിക നേര്യമംഗലത്ത് മരിച്ച നിലയിൽ
രാജകുമാരി: രാജകുമാരിയിൽ നിന്നു കാണാതായ വയോധികയെ നേര്യമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുരിക്കുംതൊട്ടി സ്വദേശിനി നെല്ലിക്കതടത്തിൽ ഗൗരിയെ(85)യാണ് നേര്യമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 26 May
മരച്ചില്ല വെട്ടുന്നതിനിടെ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു
രാജാക്കാട്: മരച്ചില്ല വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് തൊഴിലാളിയായ യുവാവ് മരിച്ചു. മുട്ടുകാട് സ്വദേശി മുട്ടുപാറയിൽ വിനോദ് (40) ആണ് മരിച്ചത്. Read Also : ‘ഹിന്ദുമതത്തില്‍…
Read More » - 26 May
കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് അപകടം : യാത്രക്കാർക്ക് പരിക്ക്
നെല്ലാപ്പാറ: പാലാ-തൊടുപുഴ റോഡിൽ നെല്ലാപ്പാറ -ആനപ്പാറ വളവിൽ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. പറവൂരിൽ നിന്നു വാഗമണ്ണിന് പോയ ട്രാവലറും പാലായിൽ നിന്നു തൊടുപുഴക്ക്…
Read More » - 26 May
റോഡ് റോളർ പിറകോട്ട് എടുക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്
ചവറ: റോഡ് റോളർ പിറകോട്ട് എടുക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരിക്ക് പരിക്കേറ്റു. മുകുന്ദപുരം ഐക്കര വീട്ടിൽ ഗോപിക(31)യ്ക്കാണ് പരിക്കേറ്റത്. Read Also : ഹോട്ടലുടമയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി…
Read More » - 26 May
മൊബൈൽ ഷോപ്പുകളിൽ മോഷണം: രണ്ട് കുട്ടികള്ളന്മാർ പിടിയിൽ
കൊല്ലം: മൊബൈൽ ഷോപ്പുകളിൽ മോഷണം നടത്തിയ രണ്ട് കുട്ടികള്ളന്മാർ പൊലീസ് പിടിയിൽ. കഴിഞ്ഞദിവസം ആയൂരിലെ മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കുട്ടി കുറ്റവാളികളാണ് പിടിയിലായത്. ചടയമംഗലം…
Read More » - 26 May
ബസ് കാത്തു നിൽക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാൻ ഇടിച്ച് തെറിപ്പിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നെടുമങ്ങാട്: അമിത വേഗത്തിൽ വന്ന വാൻ ഇടിച്ചു തെറിപ്പിച്ച വീട്ടമ്മ മരിച്ചു. കരകുളം ചെക്കക്കോണം അലയത്താഴ തോട്ടരികത്തു വീട്ടിൽ പരേതനായ രഘുനാഥൻ നായരുടെ ഭാര്യ രാധമ്മ (67)ആണ്…
Read More » - 26 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ ലൈംഗിക പരാമര്‍ശം: യുവാവ് അറസ്റ്റിൽ
മേലുകാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ ലൈംഗിക പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റിൽ. കടനാട് വല്യാത്ത് കൊട്ടാരംകോളനി കല്ലുവെട്ടത്ത് ജോമോനെ(48)യാണ് അറസ്റ്റ് ചെയ്തത്. മേലുകാവ് പൊലീസ് ആണ് ഇവരെ…
Read More » - 26 May
കുറുക്കന്റെ ആക്രമണം : നാലു പേർക്ക് ഗുരുതര പരിക്ക്
രാമപുരം: രാമപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ കുറുക്കന്റെ ആക്രമണത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ചിറകണ്ടം നടുവിലാമാക്കല്‍ ബേബി(58), ചിറകണ്ടം നെടുമ്പള്ളില്‍ ജോസ്(83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍…
Read More » - 26 May
ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
കോട്ടയം: ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. Read Also…
Read More » - 25 May
കോട്ടയത്ത് കുറുക്കന്റെ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്, ഒരാളുടെ വിരൽ ഭാഗികമായി കടിച്ചെടുത്തു
കോട്ടയം: കോട്ടയം ചക്കാമ്പുഴയിലും പരിസ പ്രദേശങ്ങളിലുമായി കുറുക്കന്റെ ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. നടുവിലാ മാക്കൽ ബേബി,…
Read More » - 25 May
ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് കാറിലിടിച്ചു : എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ച് വയോധികൻ മരിച്ചു
പാലക്കാട്: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കൽ അബൂബക്കർ (62) ആണ് മരിച്ചത്. Read Also : ചെങ്കോല്‍…
Read More » - 25 May
കോഴിക്കോട് നഗരത്തിൽ ഇരുനില കെട്ടിടം തകർന്നുവീണു : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്: ശക്തമായ മഴയിൽ കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡിൽ ഇരുനില കെട്ടിടം തകർന്നുവീണു. വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് കെട്ടിടം തകർന്നത്. Read Also : ഇന്ത്യൻ ഹിസ്റ്ററി…
Read More » - 25 May
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു : അഗതി മന്ദിരത്തിലെ അന്തേവാസിനിക്ക് ദാരുണാന്ത്യം
പുനലൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺവെന്റിലെ അഗതി മന്ദിരത്തിലെ അന്തേവാസിനി മരിച്ചു. പുനലൂർ മുസാവരികുന്ന് മദർ തെരേസ അഗതിമന്ദിരത്തിൽ വർഷങ്ങളായി താമസിക്കുന്ന തൊളിക്കോട് സ്വദേശിനി…
Read More » - 25 May
കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
താമരശ്ശേരി: ഒന്നര കിലോ കഞ്ചാവും 12 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. താമരശ്ശേരി സ്വദേശിയായ അമ്പായത്തോട് ഷാനിദ് മന്‍സില്‍ നംഷിദിനെയാണ് (36) അറസ്റ്റ് ചെയ്തത്. കോഴിക്കോട്…
Read More » - 25 May
16കാരിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ചു : 19 കാരന് അറസ്റ്റില്‍
തൊടുപുഴ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ 19 കാരന് അറസ്റ്റില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. Read Also : ‘തൊണ്ടയിൽ എന്തോ തങ്ങി…
Read More » - 25 May
കാറിൽ കഞ്ചാവ് കടത്ത് : അഞ്ചു പേർ അറസ്റ്റിൽ
പുൽപള്ളി: കാറിൽ കടത്തുകയായിരുന്ന 690 ഗ്രാം കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. അമ്പലവയൽ കോട്ടൂർ സ്വദേശി ആലക്കുന്നിൽ വീട്ടിൽ അൻഷിദ് (22), ചുള്ളിയോട് കരടിപ്പാറ സ്വദേശികളായ ഇടമഠത്തിൽ വീട്ടിൽ…
Read More » - 25 May
പോക്സോ കേസ് പ്രതി അറസ്റ്റിൽ : പിടിയിലായത് വിമാനത്താവളത്തിൽ വെച്ച്
വട്ടിയൂർക്കാവ്: പോക്സോ കേസിലെ പ്രതി പൊലീസ് പിടിയിൽ. രാജേഷ് ആണ് വട്ടിയൂർക്കാട് പൊലീസിന്റെ പിടിയിലായത്. Read Also : കാറിടിച്ചത് ചക്കക്കൊമ്പനെ : ആനയെ നിരീക്ഷിക്കാൻ പ്രത്യേക…
Read More » - 25 May
പുനലൂരിൽ തെരുവുനായ്ക്കളുടെ ആക്രമണം : പൊലീസുകാരനടക്കം ഏഴുപേർക്ക് പരിക്ക്
പുനലൂർ: പുനലൂർ പട്ടണത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പൊലീസുകാരനെയടക്കം ഏഴുപേരെ തെരുവുനായ്ക്കൾ കടിച്ചു. Read Also : പാലക്കയം കൈക്കൂലി കേസ്: സുരേഷ്കുമാർ റിമാന്‍ഡില്‍,…
Read More »