Nattuvartha
- May- 2023 -25 May
മാള സ്വദേശിയായ വിദ്യാർത്ഥി യു.കെയില്‍ മരിച്ച നിലയില്‍
തൃശൂർ: മലയാളി വിദ്യാര്‍ത്ഥിയെ യു.കെയിലെ മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശി ഹരികൃഷ്ണന് (23) ആണ് മരിച്ചത്. താമസ സ്ഥലത്തെ കിടപ്പുമുറിയില്‍ ആണ് മരിച്ച…
Read More » - 25 May
കട്ടപ്പനയിൽ വീണ്ടും നിരോധിത പുകയില ഉല്പന്നങ്ങളും പാൻ മസാലകളും പിടിച്ചെടുത്തു
കട്ടപ്പന: കട്ടപ്പനയിൽ വീണ്ടും നിരോധിത പാൻ മസാലകൾ പിടികൂടി. നൂറോളം പാക്കറ്റ് പാൻമസാലയും പുകയില ഉല്പന്നങ്ങളുമാണ് പിടികൂടിയത്. കട്ടപ്പന കുന്തളംപാറ റോഡിൽ ആളില്ലാതിരുന്ന കടയ്ക്കു മുന്നിൽ നിന്ന്…
Read More » - 25 May
പള്ളി വികാരിയുടെ ബൈക്ക് കത്തിച്ചു: ദൃശ്യങ്ങൾ സിസിടിവിയിൽ
ആമ്പല്ലൂർ: വരാക്കര ഉണ്ണിമിശിഹ പള്ളി വികാരിയുടെ ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. പള്ളിയുടെ പാരിഷ് ഹാളിന് സമീപം നിർത്തിയിരുന്ന ഫാ. സോണി കിഴക്കൂടന്റെ ബൈക്കാണ് കത്തിച്ചത്. Read…
Read More » - 25 May
കാര്‍ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേയ്ക്ക് മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്
കണ്ണൂര്‍: ഇരിക്കൂറില്‍ കാര്‍ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി ജലാലുദ്ദീന്‍ അറഫാത്ത് (48), അഷര്‍ (28)…
Read More » - 25 May
പതിനഞ്ചുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ
തൊടുപുഴ: മാതാപിതാക്കളില്ലാത്ത സമയം വീട്ടിൽ കയറി പതിനഞ്ചുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ മുടിയ്ക്കൽ പാലക്കാട്ടുതാഴം മുക്കാട വീട്ടിൽ മൈതിനെ(46) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 25 May
രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടി: 43കാരിക്കെതിരെ പരാതിയുമായി 65കാരൻ
മലപ്പുറം: ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയെന്ന് പരാതിയുമായി 65കാരൻ രംഗത്ത്. 43 കാരിയായ സ്ത്രീയ്ക്കെതിരെയാണ് പരാതിക്കാരന് രംഗത്തെത്തിയിരിക്കുന്നത്. രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി…
Read More » - 25 May
കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്ക്
കുണിഞ്ഞി: കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തഞ്ചാവൂർ സ്വദേശികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. രാമപുരം -മാറിക റോഡിൽ…
Read More » - 25 May
തനിച്ച് താമസിച്ചിരുന്ന വയോധികൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ
ചാത്തന്നൂർ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തന്നൂർകാരം കോട് പ്ലാവറകുന്ന് ചരുവിള വീട്ടിൽ ശിവരാജൻ (കൊച്ചു പൊടിയൻ, 72) ആണ് മരിച്ചത്. Read Also…
Read More » - 25 May
ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു:ചികിത്സയിലിരുന്നയാൾ മരിച്ചു
ചവറ: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കെഎംഎംഎൽ ലാപ്പാ തൊഴിലാളി പന്മന മേക്കാട് കൃഷ്ണകൃപയിൽ ഡി.ഹരികൃഷ്ണൻ(51) ആണ് മരിച്ചത്. Read Also :…
Read More » - 25 May
സ്കൂട്ടർ വാനിലിടിച്ച് അപകടം : എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊട്ടിയം: സ്കൂട്ടർ വാനിലിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. പാരിപ്പള്ളി എഴിപ്പുറം ചാവർകോട് സസ്പൂൾ ഹവേലിയിൽ പരേതനായ അജികുമാറിന്റെ മകൻ ഗിൽജിത്ത് (22)ആണ് മരിച്ചത്.…
Read More » - 25 May
ലക്ഷക്കണക്കിനു രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: നഗരം കേന്ദ്രീകരിച്ച് ലക്ഷക്കണക്കിനു രൂപയുടെ സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. വിളപ്പിൽ ശാലയിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പാനൂർ രാജാജിനഗർ സ്വദേശി അനിൽകുമാറിനെ(കള്ളൻകുമാർ) ആണ്…
Read More » - 25 May
പള്ളി കോമ്പൗണ്ടിൽ കയറി ഉപകരണങ്ങൾ അടിച്ചുതകർത്തു: പ്രതി അറസ്റ്റിൽ
പേരൂർക്കട: മദ്യലഹരിയിൽ പള്ളികോമ്പൗണ്ടിൽ കടന്നു കയറുകയും ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണ്ണന്തല വാതിൽക്കോണം ലെയിൻ പ്ലാക്കാട്ട് പുത്തൻവീട്ടിൽ മഹേഷ് കുമാർ (26) ആണ്…
Read More » - 25 May
തേനീച്ചയുടെ ആക്രമണം : രണ്ടു പേർക്ക് പരിക്കേറ്റു
കാട്ടാക്കട: നെയ്യാർഡാമിൽ തേനീച്ച ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ബാലരാമപുരം സ്വദേശികളായ സുരേഷ്, ഷാജിത എന്നിവർക്കാണ് പരിക്കേറ്റത്. Read Also : മുഖ്യമന്ത്രിയായതിന് ശേഷം എനിക്ക് ആകെയൊരു…
Read More » - 25 May
അയല്‍വാസിയെ കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
ചിങ്ങവനം: അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കുറിച്ചി എസ്പുരം കോളനി നിധീഷ് ഭവന് നിധിന് ചന്ദ്ര(കണ്ണന്-28)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ്…
Read More » - 25 May
പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു : പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
തൃക്കരിപ്പൂര്‍: പോക്സോ കേസില്‍ പ്രതിയായതിനു ശേഷം വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിൽ. തിരുവനന്തപുരം പ്ലാഞ്ചേരിക്കോണം സ്വദേശി എസ്. ശരണിനെ(28)യാണ് അറസ്റ്റ് ചെയ്തത്. ചന്തേര…
Read More » - 25 May
മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് തൊഴിലാളി മരിച്ചു
ഹരിപ്പാട് : ആലപ്പുഴയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിലേക്ക് തെറിച്ച് വീണ് മത്സ്യതൊഴിലാളി മരിച്ചു. ആറാട്ടുപുഴ, കള്ളിക്കാട് വെട്ടത്തുകടവിൽ നിന്നും മുനമ്പത്ത് മത്സ്യബന്ധനത്തിന് പോയ തെക്കെപോളയിൽ രാജുവിന്റെ…
Read More » - 25 May
വിദ്യാർത്ഥികളെ പീഡിപ്പിച്ചു : കായിക അധ്യാപകൻ അറസ്റ്റിൽ
തിരുവനന്തപുരം: വിദ്യാർത്ഥികളെ പീഡിപ്പിച്ച കായിക അധ്യാപകൻ അറസ്റ്റിൽ. മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിൻ (40) ആണ് അറസ്റ്റിലായത്. Read Also : ബ്രേക്ക്ഫാസ്റ്റിന്…
Read More » - 24 May
കരുവാരക്കുണ്ട് മലയിൽ രണ്ട് പേർ കുടുങ്ങി കിടക്കുന്നു: തിരച്ചിൽ ആരംഭിച്ചു
മലപ്പുറം: കരുവാരക്കുണ്ടിൽ മലയിൽ രണ്ട് പേർ കുടുങ്ങി കിടക്കുന്നു. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിയത്. Read Also : ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ്…
Read More » - 24 May
ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം: രണ്ട് പേർക്ക് പരിക്ക്
അടിമാലി: ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മങ്കുവ പെരിമാട്ടിക്കുന്നേൽ ഡിയോണ്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also : വിനോദ…
Read More » - 24 May
കാർ മോഷ്ടിച്ച് കടത്താൻ ശ്രമം : യുവാവ് പിടിയിൽ
ശാസ്താംകോട്ട: ഭരണിക്കാവിൽ നിന്ന് കാർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം വാളത്തുംഗൽ ചേതന നഗറിൽ ഉണ്ണി നിവാസിൽ ഉണ്ണി മുരുഗൻ (38) ആണ് അറസ്റ്റിലായത്. Read Also…
Read More » - 24 May
‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’: പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസിച്ച് സന്ദീപാനന്ദ ഗിരി. ‘അഭയവും സുരക്ഷിതവുമാണീ കരങ്ങൾ’ എന്ന് പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക്…
Read More » - 24 May
റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ല: കാരണം വ്യക്തമാക്കി കെൽട്രോൺ
തിരുവനന്തപുരം: സേഫ് കേരള പദ്ധതി പ്രകാരം റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി കെൽട്രോൺ. കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങൾ ഉൾപ്പെടുന്നതിനാൽ,…
Read More » - 24 May
വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ, സംഭവം രോഗിയായ ഭാര്യയെ പരിചരിക്കാനെത്തിയപ്പോൾ
കോട്ടയം: വിവാഹ വാഗ്ദാനം നൽകി 52കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് എൻ.ആർ സിറ്റി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ സുരേഷ് പി. (66) എന്നയാളെയാണ്…
Read More » - 24 May
‘പിണറായിയുടെ മനസിന്റെ വലിപ്പവും നൈർമ്മല്യവും മനസിലാക്കാൻ ഈ ഒരു ഫോട്ടോ മാത്രം നോക്കിയാൽ മതി’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസിച്ച് മുൻ മന്ത്രി പികെ ശ്രീമതി. പിണറായി വിജയൻ വൈദ്യുതി വകുപ്പുമന്ത്രിയായിരുന്ന കാലത്തെ ഫോട്ടോ പങ്കുവച്ചായിരുന്നു പികെ ശ്രീമതി അദ്ദേഹത്തിന്…
Read More » - 24 May
മുൻ വൈരാഗ്യം മൂലം വീട്ടമ്മയെ ആക്രമിച്ചു: യുവാവ് അറസ്റ്റിൽ
കോട്ടയം: പാലായിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മരങ്ങാട്ടുപള്ളി ശാന്തിനഗർ ഭാഗത്ത് പൂത്തോടിയിൽ വീട്ടിൽ ഷൈജു (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ്…
Read More »