
മേലുകാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ ലൈംഗിക പരാമര്‍ശം നടത്തിയ യുവാവ് അറസ്റ്റിൽ. കടനാട് വല്യാത്ത് കൊട്ടാരംകോളനി കല്ലുവെട്ടത്ത് ജോമോനെ(48)യാണ് അറസ്റ്റ് ചെയ്തത്. മേലുകാവ് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. മേലുകാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
Read Also : ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments